Page 484 of 486 FirstFirst ... 384434474482483484485486 LastLast
Results 4,831 to 4,840 of 4859

Thread: FK Readers CLUB

  1. #4831

    Default


    Quote Originally Posted by Jaisonjyothi View Post
    തകഴിയുടെ തോട്ടിയുടെ മകൻ വായിക്കുവായിരുന്നു..ഇന്നും ഒരു വലിയ വിഭാഗം ഈ ജീവിതമാണ് ജീവിക്കുന്നത് എന്നോർക്കുമ്പോൾ നമ്മൾ കെട്ടിപ്പൊക്കിയ സകലതിനോടും അറപ്പു തോന്നുന്നു....നിങ്ങൾ ഞങ്ങൾക്ക് പാർട്ടി ഉണ്ടാക്കി തരുന്നത് ഞങ്ങളെ ഒരു തരത്തിലും സാമൂഹികമായി ഉയർത്തില്ല എന്നും ഞങ്ങൾക്ക് വേണ്ടത് മറ്റൊരു ജീവിതമാണ് എന്ന് കരുതുന്ന നായകൻ.. അയാൾ മകന് ഉയർന്ന ജാതിക്കാന്റെ പേരിടുന്നു അവനെ പഠിപ്പിക്കുന്നു അവനെ ഒന്ന് തൊടാതെ തന്റെ നാറ്റം അവൻ അനുഭവിക്കാതെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാതെ അവനെ വളർത്തുന്നു.... അവൻ വളരും തോറും അയാൾ ആ സത്യത്തെ മനസിലാക്കുന്നു തോട്ടിയുടെ മകൻ എന്നും തോട്ടിയുടെ മകൻ തന്നെ ആന്നെന്നു....
    thottiyude magan,randidanghai vayichal oru kaalth nammude naadinte roopam kittum .. randidanghazhi kurch koodi uplifting ending aayirnu . communist party engane kerlathil verukal undayi ennu ithu vayichal mansilavugayum cheyyum

  2. #4832
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,411

    Default

    Quote Originally Posted by jordan View Post
    thottiyude magan,randidanghai vayichal oru kaalth nammude naadinte roopam kittum .. randidanghazhi kurch koodi uplifting ending aayirnu . communist party engane kerlathil verukal undayi ennu ithu vayichal mansilavugayum cheyyum
    Athe...Tottiyude Makanilum avasanam a changes nammuk kanam pakshe ivide criticise cheyapetta labour partyude athe avasthayilek innathe communist party mariyennathum oru chinda tanne anu..oru pakshe takazhiyoke innu jeevichirunnel nalla loterary vimashanangal varumayirunnu against the political scenerio...Innathe Art polum vykthikale matram base cheythukondayi pokunnu...

  3. #4833

    Default

    Quote Originally Posted by Jaisonjyothi View Post
    Athe...Tottiyude Makanilum avasanam a changes nammuk kanam pakshe ivide criticise cheyapetta labour partyude athe avasthayilek innathe communist party mariyennathum oru chinda tanne anu..oru pakshe takazhiyoke innu jeevichirunnel nalla loterary vimashanangal varumayirunnu against the political scenerio...Innathe Art polum vykthikale matram base cheythukondayi pokunnu...
    from 70's political Leftinu mothathil ideological drain sambavichtitund, cultural leftism aanu post modern politicsil work avugayuloo or otherwise we need someone like gramsci to reinvent the wheel or ideology

  4. #4834
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,411

    Default

    Quote Originally Posted by jordan View Post
    from 70's political Leftinu mothathil ideological drain sambavichtitund, cultural leftism aanu post modern politicsil work avugayuloo or otherwise we need someone like gramsci to reinvent the wheel or ideology
    Gramsciyude Kure points Very strong anu..Hegemony and ideological state apparattus example...Ividathe Books Movies Media ellam edukkunath e same Pani tanne allenu thonnipokum..oru Gramscian viewil Malayalam cinemaye okea Padikavunnathe ullu innathe Kerala left il vishwasikkunavark etramatramanu status hegemony varunnath through art especially cinema ennu manasillakam

  5. #4835
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,411

    Default

    Salman Rushdies Knife Vayichu tudangi...Satanic Verses Tudarnnu vanna Hatwa After sevenral years Tanikethire undaya Attack ithellum based memoir anu..I thought it was a novel...:)

    Nb:Satanic verses Evidelum Kittumo?

  6. #4836
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,411

    Default

    The Greatest Bengali stories ever Told By arunava sinha

    Arunava sinha tante childhood or adult agel Vayichittulla tante personal Favourite stories translate cheythirukkunnu...Tagore,Sunil chandra chathopadhyay,Bibuthibhushan,Tarashankar,Pramata,M ahashwetha devi tudangi 20-25 Stories und...

    Starting with Kabuliwala By tagore..So njan Pullide Postmaster and homecoming too Vangi vayichu...Then the offering by pramatha chatterji...3rd one anu currently reading Mahesh By sunilchandra chathapadhyay...

    Bengali storiesinodu Affection ulla Each malayaliesinu must try anu...

  7. #4837
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default

    'ഞമ്മ' 'നമ്മളെ'ന്നാക്കി; ബഷീര്* കത്തിചൂണ്ടി, അച്ചടിച്ച ഫോറങ്ങള്* പ്രസ്സിന്റെ മുറ്റത്തിട്ട് കത്തിച്ചു



    വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രശസ്തമായ കൃതി ബാല്യകാലസഖി (1944)യാണ്. കഥാകാരന്റെ മികച്ച സൃഷ്ടി അതാണെന്ന് പലരും കരുതുന്നു. അത് ബഷീറിന്റെ ആദ്യത്തെ നോവല്* ആണെന്ന പലര്*ക്കുമുള്ള ധാരണ പക്ഷേ, ശരിയല്ല. ബാല്യകാലസഖിക്ക് മുന്*പ് അദ്ദേഹം ജീവിതനിഴല്*പ്പാടുകള്*, പ്രേമലേഖനം എന്നീ നോവലുകള്* എഴുതിയിട്ടുണ്ട്. ജീവിതനിഴല്*പ്പാടുകള്*1939-ല്* നവജീവന്* വാരികയില്* പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. അത് പുസ്തകാകൃതിയില്* പുറപ്പെട്ടത് 1954-ല്* മാത്രമാണ്. പ്രേമലേഖനം 1943-ല്* വന്നു.


    1926-1936 കാലത്തെ അലച്ചിലിനിടയില്* കൊല്*ക്കത്തയില്*വെച്ച് ഇംഗ്ലീഷിലാണ് ബാല്യകാലസഖി എഴുതിത്തുടങ്ങിയത്. അത് ഏതാനും പുറങ്ങള്*ക്കപ്പുറത്തേക്ക് നീണ്ടില്ല. എങ്കിലും പേജ് കുറഞ്ഞ, ചുവന്നചട്ടയുള്ള ആ എക്*സര്*സൈസ് ബുക്ക് ബഷീര്* ഏറെക്കാലം സൂക്ഷിച്ചുപോന്നിരുന്നു. നാട്ടില്* തിരിച്ചെത്തിയശേഷം മലയാളത്തില്* എഴുതുകയായിരുന്നു.
    1936-ല്* കേരളത്തില്*വെച്ചാണ് അദ്ദേഹം കഥാരചന ആരംഭിക്കുന്നത്. 1940-'42 കാലത്ത് പ്രിയസുഹൃത്ത് എം.പി. പോള്* എറണാകുളത്ത് നടത്തിയിരുന്ന ട്യൂട്ടോറിയല്* കോളേജിലെ ഹോസ്റ്റല്* വാര്*ഡന്റെ ഉദ്യോഗം നോക്കിയിരുന്ന കാലത്താവാം ബാല്യകാലസഖിയുടെ രചന. അതിന് ഇന്നുള്ളതിന്റെ അഞ്ചിരട്ടി വലുപ്പം ഉണ്ടായിരുന്നു എന്നും കൂടെക്കൂടെ ചുരുക്കിച്ചുരുക്കി പരിഷ്*കരിച്ചുവെന്നും അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്.

    നോവലിനെപ്പറ്റി കേട്ടറിഞ്ഞ ഒരു സുഹൃത്ത് അക്കാര്യം അന്ന് കൊച്ചിയില്* പ്രവര്*ത്തിക്കുന്ന ഏതോ ഒരു മുസ്ലിം അസോസിയേഷന്* പ്രസിഡന്റിന്റെ ശ്രദ്ധയില്*പ്പെടുത്തി. നോവല്* വായിച്ചുനോക്കിയ പ്രസിഡന്റ് ഇത് മുസ്ലിം സമുദായത്തെ കളിയാക്കുന്നതാണെന്നും അച്ചടിക്കാന്* പാടില്ലെന്നും നിര്*ദേശിച്ച് മടക്കിക്കൊടുത്തു. പിന്നെയും കുറച്ചുകഴിഞ്ഞാണ് എം.പി. പോളിന്റെ അവതാരികയോടെ പുസ്തകം പുറപ്പെട്ടത്. അതിന്റെ പുറന്താള്* ചിത്രം വരച്ചത് ബഷീര്* തന്നെയാണ്. എറണാകുളത്തെ വിശ്വനാഥന്* പ്രസില്* അച്ചടിച്ചു. വില: ഒന്നേകാല്* രൂപ. അന്നത്തെ 20 അണ. ഇന്നത്തെ 125 പൈസ.

    അച്ചടിക്കിടയില്* പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായി. ആദ്യത്തെ കുറച്ചു ഫോറങ്ങള്* അച്ചടിച്ചതു വായിച്ചുനോക്കിയ ബഷീര്* ഞെട്ടി. പലതും തിരുത്തിയിരിക്കുന്നു. 'ഞമ്മ' എല്ലാം 'നമ്മള്*' ആക്കിയിരിക്കുന്നു. ബാപ്പയുടെ ഉമ്മയുടെയും സംഭാഷണങ്ങളെല്ലാം തനി സംസ്*കൃതം. കഥാകൃത്ത് അച്ചടിച്ച ഫോറങ്ങളത്രയും എടുപ്പിച്ച് പ്രസ്സിന്റെ മണല്*വിരിച്ച മുറ്റത്തിട്ട് കത്തിച്ചു. എന്നിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി, പ്രസ്സുകാരോട് എല്ലാം താന്* എഴുതിയപോലെ മതി എന്നു ശഠിച്ചു. വാമൊഴിക്കുവേണ്ടി കത്തിയെടുക്കേണ്ടിവന്ന സാഹിത്യകാരനാണ് ബഷീര്*.

    1944 മേയ് 13-ന് ആ നോവല്* ഇറങ്ങി. അതിന് സഹൃദയശ്രദ്ധ നേടിക്കൊടുക്കുന്നതില്* എം.പി. പോളിന്റെ അവതാരിക വലിയ പങ്കുവഹിച്ചു. പ്രധാനകാര്യം മുസ്ലിം സാമൂഹികജീവിതം ആദ്യമായി മലയാളസാഹിത്യത്തിലേക്കു കടന്നുവരുകയായിരുന്നു എന്നതാണ്. നോവലിസ്റ്റിന്റെ ജീവിതചിത്രീകരണപാടവം ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നര്*മം എല്ലാതരക്കാരെയും വശീകരിച്ചു. സ്ത്രീവിദ്യാഭ്യാസത്തെ അനുകൂലിച്ചും ബഹുഭാര്യത്വം, സ്ത്രീധനം മുതലായവയെ പ്രതികൂലിച്ചും പുരുഷാധിപത്യത്തെ പരിഹസിച്ചും നോവല്* ആവിഷ്*കരിച്ച ജീവിതസന്ദര്*ഭങ്ങള്* വളരെയേറെ ചര്*ച്ച ചെയ്യപ്പെട്ടു.


    വൈക്കം മുഹമ്മദ് ബഷീര്* |

    ഇതൊക്കെ 80 കൊല്ലം മുമ്പാണ് എന്നോര്*ക്കണം! കഥാകൃത്ത് അതോടെ കേരളീയസാഹിത്യത്തില്* പ്രതിഷ്ഠനേടി. ആ കൃതി നേടിയജനപ്രീതിക്ക് മുന്തിയ ഉദാഹരണമാണ് 'മണ്ടശിരോമണി'യായ മജീദിന്റെ 'ഉമ്മിണി ബല്യ ഒന്ന്' എളുപ്പം നമ്മുടെ ശൈലികളില്* ഒന്നായിത്തീര്*ന്നത്.

    ഏറ്റവും തര്*ജ്ജമ ചെയ്യപ്പെട്ട ബഷീര്*കൃതി ബാല്യകാലസഖിയാണ്. ഇംഗ്ലീഷ് അടക്കം പല വിദേശഭാഷകളിലും തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, ഒഡിയ, കന്നഡ മുതലായ 18 ഇന്ത്യന്* ഭാഷകളിലും ആ നോവലിന് പരിഭാഷകളുണ്ട്. കേരളത്തിനുപുറത്ത് ബഷീറിന്റെ പ്രധാനപ്പെട്ട ചിഹ്നം അദ്ദേഹത്തിന്റെ 36-ാം വയസ്സില്* പുറത്തുവന്ന ഈ ആദ്യകാല രചനയാണ്. അതിന്റെ 50-ാം വാര്*ഷികം നടക്കുന്നതിനിടയിലാണ് അദ്ദേഹം നിര്യാതനായത്(5 ജൂലായ് 1994). ബഷീറിന്റെ രചനകള്* അധികമൊന്നും സിനിമയായിട്ടില്ല. 'നീലവെളിച്ചം' വിപുലീകരിച്ച് ബഷീര്* എഴുതിയ 'ഭാര്*ഗവീനിലയം' എന്ന തിരക്കഥ 1964-ല്* സിനിമയായി (സംവിധാനം എ. വിന്*സെന്റ്). അദ്ദേഹം ഇയൊരൊറ്റ തിരക്കഥയേ എഴുതിയിട്ടുള്ളൂ.

    മൂന്നുകൊല്ലം കഴിഞ്ഞ് ബാല്യകാലസഖി സിനിമയായി (സംവിധാനം: ശശികുമാര്*: 1967). അന്നത്തെ പ്രധാനതാരജോഡികളായ പ്രേംനസീറും ഷീലയുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. 47 കൊല്ലം കഴിഞ്ഞ് ഈ നോവല്* അതേ പേരില്* വീണ്ടും ചലച്ചിത്രമായി (സംവിധാനം പ്രമോദ് പയ്യന്നൂര്: 2014) മമ്മൂട്ടി മജീദിന്റെയും ഇഷ തല്*വാര്* സുഹ്റയുടെയും റോളെടുത്തു. നാടകങ്ങളിലും കഥാപ്രസംഗങ്ങളിലും ചിത്രകഥകളിലും പാഠപുസ്തകങ്ങളിലും മാപ്പിളപ്പാട്ടുകളിലുമെല്ലാം അനേകം ദശകങ്ങളായി മജീദും സുഹ്റയും നിരന്തരസാന്നിധ്യമാണ്.


    പുസ്തകത്തിന്റെ കവര്* പേജ്*

    ബഷീറിന്റെ സ്വന്തം കഥയാണ് ബാല്യകാലസഖി എന്നൊരു ധാരണ പരക്കേയുണ്ട്. 'ആ മജീദാണ് ഞാന്*' എന്ന നോവലിസ്റ്റിന്റെ ആവര്*ത്തിച്ചുള്ള പ്രസ്താവനയാണ് ഇതിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ ജീവചരിത്രചരനയുമായി ബന്ധപ്പെട്ട അന്വേഷണത്തില്* എനിക്ക് മനസ്സിലായത് അത് മുഴുവന്* ശരിയല്ല എന്നാണ്. തറവാട് വീടിനു സമീപമുള്ള വീട്ടില്* സുഹ്റ എന്നുപേരായി ഒരു പെണ്*കുട്ടിയുണ്ടായിരുന്നു. അവള്* ഇളംപ്രായത്തില്* മരിച്ചുപോയി എന്നത് സത്യമാണെങ്കിലും ഇക്കാക്കയും അവളും തമ്മില്* പ്രേമമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അനുജന്* അബൂബക്കര്* എന്നോടുപറഞ്ഞത്.

    അയല്*ക്കാരായ മജീദിന്റെയും സുഹ്റയുടെയും പ്രണയം ദുരന്തത്തില്* ചെന്നവസാനിക്കുന്ന പന്ത്രണ്ട് അധ്യായം മാത്രമുള്ള ചെറിയൊരു നോവലാണ് ബാല്യകാലസഖി. വളരെ സ്വാഭാവികവും ഹൃദ്യവുമായ ബന്ധത്തിന്റെ വളര്*ച്ച ചിത്രീകരിച്ചിരിക്കുന്നു. അധ്വാനിക്കുന്ന തൊഴിലാളി വര്*ഗത്തിന്റെ ദുരിതങ്ങളും അവയ്*ക്കെതിരായി പോരാടുന്ന മാതൃകാ നായകന്മാരും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ കൊടിക്കീഴില്* അരങ്ങുവാഴുന്ന 1940-കളിലാണ് അതൊന്നും കണക്കാക്കാതെ ബാല്യകാലസഖിയിലെ കാല്പനികമായ പ്രണയകഥ പിറവികൊള്ളുന്നത്.

    സഹൃദയരുടെ എവിടെത്തൊട്ടാല്* ചിരിവരുമെന്നും എവിടെത്തൊട്ടാല്* കണ്ണീരു വരുമെന്നും ഈ കഥാകാരന് നല്ല നിശ്ചയമാണ്. അപകടംപറ്റി ആശുപത്രിയില്* കിടക്കുന്ന മജീദിന് ബോധം തെളിയുമ്പോള്* ഒരു കാല്* നഷ്ടപ്പെട്ടതായി ഞെട്ടലോടെ വെളിവ് വരുന്നു. സുഹ്റയുടെ പ്രഥമചുംബനം ലഭിച്ച വലതുകാല്*! അതെവിടെപ്പോയി! വലതുകാലിന്റെ ഒരേയൊരു പ്രസക്തി സുഹ്റ ആദ്യമായി ചുംബിച്ച അവയവം എന്നതാണ്! പ്രണയത്തിന്റെ ആഴം അടയാളപ്പെടുത്താന്* ഈ ഒരു വാക്യം മതി. വായനക്കാരുടെ കണ്ണുനനയ്ക്കാനും പാത്രവ്യക്തിത്വം സൂക്ഷ്മമായി അവതരിപ്പിക്കുന്നതിനും ഈ വാക്യം മതി.

    കഥയുടെ അവസാനഭാഗത്ത് മജീദ് രണ്ടാമതും നാടുവിടുന്ന സന്ദര്*ഭത്തില്* സുഹ്റ എന്തോ പറയാന്* ഒരുങ്ങുന്നു. ബസ് വന്നതുകാരണം മജീദിന് ബദ്ധപ്പെട്ടു പോകേണ്ടിവന്നു. അവള്* എന്താണ് പറയാന്* തുടങ്ങിയത് എന്ന് വ്യക്തമായില്ല. പിന്നീട് വന്*നഗരത്തിലെ ഹോട്ടലില്* പാത്രം കഴുകുന്ന പണിയില്* ഏര്*പ്പെട്ടിരിക്കുമ്പോഴാണ് സുഹ്റ മരിച്ചുപോയ വിവരത്തിന് ഉമ്മയുടെ കത്തുകിട്ടുന്നത്. കുറച്ചുനേരത്തേക്ക് സ്തബ്ധനായിപ്പോയ മജീദ് മനസ്സാന്നിധ്യം വീണ്ടെടുത്ത് വീണ്ടും ജോലിയില്* വ്യാപൃതനാകുമ്പോള്* ആലോചിക്കുന്നതും അതുതന്നെ. എന്തായിരുന്നു സുഹ്റ പറയാന്* തുടങ്ങിയത്. ഈ ചോദ്യത്തിലാണ് ബാല്യകാലസഖി അവസാനിക്കുന്നത്. അതിന് മജീദിന് ഉത്തരമില്ല. ബഷീറിനും ഉത്തരമില്ല. ജീവിതത്തില്* എന്തിനാണ് ഉത്തരമുള്ളത്?

  8. #4838
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,411

    Default

    ചെറിയാൻ ഫിലിപ്പിന്റെ കാൽനൂറ്റാണ്ടു വായിച്ചു തുടങ്ങി...1956 കേരളപിറവിക്കു ശേഷമുള്ള 25 വർഷത്തെ രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചൊക്കെ ആണ് പുസ്തകം...ഒന്നിനോടും പക്ഷം പിടിക്കാതെ നന്നായി Research ചെയ്*തിട്ടുണ്ട് പുള്ളി...1956 il കേരളം രൂപീകരിക്കപെടുമ്പോൾ Vallathol കവിത പോലെ കേരളാമെന്നു കേട്ടാലോ തിളക്കണം ചോര നരമ്പുകളിൽ എന്നൊക്കെ ഒരു ഐക്യം ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതിയിരുന്നത്...തിരുവിതാംകൂർ മലബാറിനെ ഒരിക്കലും include ചെയ്യാൻ ready അല്ലായിരുന്നു..അവരുടെ സംവരണം നഷ്ടപ്പെടുമോ എന്ന പേടി...ജാതിയുടെ പ്രശ്നങ്ങൾ...അതുപോലെ തന്നെ തിരുവിതാംകൂറിന്റെ നെല്ലറ എന്നറിയപ്പെട്ട നാഞ്ചിനാട് വിട്ടുകൊടുത്തത് അതിനെ തുടർന്നുള്ള കർഷക പ്രശ്നങ്ങൾ..അങ്ങനെ കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നുണ്ട്

  9. #4839
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    17,019

    Default

    Quote Originally Posted by Jaisonjyothi View Post
    മലയാളത്തിൽ ഈയിടെ വായിച്ചു നന്നായി ഇഷ്ടപ്പെട്ട ചില പുസ്തകങ്ങൾ

    1)എരി by പ്രദീപൻ പാമ്പിരിക്കുന്നു
    2)അടിയാളപ്രേതം by pf mathews
    3)പച്ച മഞ്ഞ ചുവപ്പു by td രാമകൃഷ്ണൻ
    4)അതിരാഴി സൂത്രം by അജിജേഷ് പ chattu
    5)മാടൻ മോക്ഷം by ജയമോഹൻ
    6)എവിടമിവിടം by കൽപ്പറ്റ നാരായണൻ
    7)മാസ്റ്റർപീസ് by ഫ്രാൻസിസ് നിറോണ
    പ്രണയം വിശപ്പ് ഉന്മാദം by മുഹമ്മദ് അബ്ബാസ്
    9)നിങ്ങൾ By എം മുകുന്ദൻ
    10)കറ and ബുദ്ധിനി By സാറാജോസഫ്

    മറ്റുള്ളവരും ഇങ്ങനെ ലിസ്റ്റ് ചെയ്താൽ പുസ്തങ്ങൾ കണ്ടെത്തി വായിക്കാം
    adiyalapretham orikalum thonila....anavashyayi convoluted ale.......ithu adyam keri vayichathinte kuzhapamano ini....chavunilam veno adyam vayikkan

  10. #4840

    Default

    Malayalam movie database pole Malayalam novel database undo?

    Ekalavyan enna writerude novels list (arranged by publication date) venam.
    @bhat @Jaisonjyothi @BangaloreaN @jordan
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •