Ram c/o Anandhi
oru cheriya gapinu shesham oru book full vaayichu theerthu. Puthiya writersine onnnum adhikam parichayam ella...ethu best seller ayathu kondu eduthathu annu.
Oru mukkal bhagam vare oru avinjha feel goood cringe cinema kaanunna feel annu....oru vineeth sreenivasan film kaanunna pole. Oru phase kazhinjhapo chetan bhagatinte books okke cinemayude screenplay pole thonichirunu...ee bookinte format anghane annu.
Last portion varum book engaging annu...athu vare ulla mushippu adhikam feel cheyilla....oru cinema akkan ezhuthiya kadha pole thanne annu thonuka.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Poonachi
Cheriya pusthakam annu enkilum kurachu samayam eduthu vaayichi theerkan.
Poonachi oru aatinkutty annu...athine prayam aaya oru coupline kayil kittunnu...pineedu ulla athinte jeevithaam annu kadha...Oru aatinkuttyude kadhayilude samhookaparavum rashtreeyaparavum aaya oru take annu ezhuthil ullathu ennu annu manasilakan saadhichathu ..
entho ethile content valiya impact onnum undakiyilla...whatever is discussed in the book something we all are familiar with
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
അബുവിന്റെ ജാലകങ്ങൾ
മുഹമ്മദ് അബാസ്
അബാസ് മാഷിന്റെ ജീവിതകഥകൾ വായിച്ചു ഇഷ്ട്ടപെട്ടവർക്ക് തീർച്ചയായും വായിച്ചു നോക്കാവുന്ന നോവൽ ആണ്..ആദ്യത്തെ നോവലാണ് എന്ന് പറയുമ്പോഴും അയാളുടെ ഓർമ്മക്കുറിപ്പുകളുടെ ഒരു തുടർച്ച തന്നെയാണ് ഇതും...നായകനായ അബുവും അബാസ് മാഷും ഒരാൾ തന്നെയല്ലേ എന്ന് തോന്നിപ്പോകും...ഒരു മലപ്പുറം കാരൻ ആയതുകൊണ്ടാകാം നന്നായി connect ആയി ഇത്..നമ്മുക് ചുറ്റുമുള്ള ഒരു സമൂഹം അവരുടെ മതം വിവാഹം ആളുകളുടെ സംസാരം ചുറ്റും കാണുന്ന സ്ഥിരം കാഴ്ചകൾ....
ഘോഷം
I R പ്രസാദ്
കുഞ്ചൻ നമ്പ്യാർ കേന്ദ്രകഥാപാത്രമാവുന്ന നോവൽ..തിരുവിതാംകൂർ ചരിത്രത്തിന്റെ ഒരു പുനർവായനയാണ് കുഞ്ചൻ അവിടേക്ക് എത്തുന്നത് അധികാരമുള്ളവന്റെ കൂടെ നിൽകാം അതിലൂടെ കിട്ടുന്ന സുഖസൗകര്യങ്ങൾ എന്നത് ലക്ഷ്യമാക്കി തന്നെയാണ്..ആദ്യത്തെ കൃതികളിൽ രാജാവിന്റെ വർണ്ണനകൾ മാത്രമാണ് നമ്മൾ കാണുന്നത്..മാർത്താണ്ടവർമ അമ്മച്ചിപ്ലാവിൽ ഒളിച്ചിരുന്നതെല്ലാം ധീരമായിരുന്നു എന്ന് കരുതുന്ന ഒരു സമയം..ഒരിക്കൽ കുഞ്ചൻ കൊട്ടാരം വിട്ടു പുറത്തു പോവുകയും ഒരു കാട്ടിൽ വെച്ച് ഉമ്മിണി താങ്കയുടെ എട്ടുവീട്ടിൽ പിള്ളമാരുടെ ഒക്കെയേ Perspectivel ഈ കഥയെ കുറിച്ചുള്ള പാണപ്പാട്ടുകൾ കേൾക്കുകയും തന്റെ സ്വത്വം എവിടെയാണ് എന്ന ചോദ്യത്തിലേക് എത്തുകയും ചെയുന്നു.
അധികാരവർഗം എങ്ങനെയാണ് കലയെയും കലാകാരന്മാരെയും അന്നും ഇന്നും കൂട്ടുപിടിക്കുന്നത് എന്നും അവരുടെ സ്വത്വം സൃഷ്ടിയിൽ വരുമ്പോൾ അധികാരവർഗം എങ്ങനെ അതിനെ ഇല്ലാതാക്കാൻ ശ്രമ്മിക്കുന്നു എന്നൊക്കെ നോവലിൽ പറയുന്നുണ്ട്...കുഞ്ചൻ കൃതികളെ നന്നായി പഠിച്ചിട്ടുണ്ട് എഴുത്തുകാരൻ..തുള്ളൽ കൃതികള്ളിലെ ഒരുപാട് ഭാഗങ്ങൾ Situationsil add ചെയ്തു വെക്കുന്നത് കൊണ്ട് കൂടുതൽ മനസിലാക്കാൻ സാധിക്കും
Last edited by Jaisonjyothi; 08-13-2024 at 09:52 AM.
മതപാടുകൾ
അരുൺ എഴുത്തച്ഛൻ
വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിനു ശേഷം അരുൺ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ യാത്രകൾ എങ്ങനെയാണ് മതത്തിന്റെ പേരിൽ പലരും ചൂഷണം ചെയപെടുന്നത്ത...മിഴ്നാട്ടിൽ അരുളമിശിഹാ അമ്പലത്തിൽ തലക്കു തേങ്ങ എറിയുന്നത്,കൂടുതൽ പുരുഷന്മാരെ സന്തോഷിപ്പിക്കുന്നത് കൂടുതൽ പുണ്യം തരുമെന്ന് പറഞ്ഞു ദൈവത്തിന്റെ പേരിൽ സ്ത്രീകളെ വേശ്യകളക്കുന്നത്,മുതലാഖ്* ചൊല്ലി കഴിഞ്ഞു പല സ്ത്രീകളെയും അവരുടെ കുടുംബം ഏറ്റെടുക്കാതെ വരുമ്പോൾ അവർ റോഡിലിറങ്ങുന്നത്....അങ്ങനെ ഒരുപാട് കാര്യങ്ങൾ അവരുടെ നേർ അനുഭവങ്ങൾ ആണ് പുസ്തകം....നമ്മുടെ സിനിമകളും Popular fictionumellam ഇന്നും എത്രമാത്രം Realityil നിന്ന് വിദൂരമാണ് എന്നതാണ്...
Tulu script added to Unicode Standard; makes communication across digital platforms easier
Despite initial misunderstandings with the Tulu Academy in Mangaluru, the groundwork was laid for future developments.
The Unicode Consortium has announced the inclusion of Tulu script in its latest version, Unicode 16. This update adds 80 characters to the Unicode Standard, marking a significant milestone for the Tulu-speaking community.
Tulu script added to Unicode Standard; makes communication across digital platforms easier
According to officials, the journey to this achievement began in 2001 when a member of the Unicode Consortium helped fix the Kannada script in Unicode and simultaneously advocated for the inclusion of Tulu.
Despite initial misunderstandings with the Tulu Academy in Mangaluru, the groundwork was laid for future developments. Initially, three Tulu experts had worked on the subject, including S A Krishnaiah, a Tulu scholar.
"In 2014, efforts to create a Tulu Wikipedia gained momentum, leading to its launch on August 6, 2016. By 2017, the Tulu Academy recognised the need for Tulu Unicode, forming a committee to finalise the characters with technical guidance. Concurrently, another proposal for the Tilari script was submitted," Krishnaiah told PTI.
After extensive correspondence, the script was officially added to Unicode under the name Tulu-Tigalari. While there are minor differences between the Tulu Academy's list and the finalised Unicode version, most characters have been included. Notably, Tulu digits and some diacritic marks necessary for writing Sanskrit in Tulu script were added, he said.
According to him, the inclusion of the Tulu script in Unicode will have a significant positive impact on digital communication for Tulu speakers, including enhanced digital presence. Tulu speakers can now use their native script across various digital platforms, including social media, websites, and messaging apps, fostering a stronger online presence.
The availability of Tulu in Unicode will facilitate the creation of educational materials, such as textbooks and online courses, in the Tulu script, supporting language learning and literacy, he said.
The development of Unicode-encoded fonts, keyboard software, and converters will streamline the use of Tulu in digital communication, making it easier for users to type and share information in their native script, he said.
Being part of the Unicode Standard gives Tulu global recognition, encouraging more software and application developers to support the script, thereby increasing its usability and visibility, the Tulu scholar said.
Overall, this will empower Tulu speakers to communicate more effectively and confidently in their language, both locally and globally.
It is estimated that over 1.8 million people worldwide speak Tulu. Most Tulu speakers live in the coastal areas of Karnataka and Kerala, India, in regions known as Tulu Nadu. There are also Tulu speakers in the Gulf countries and the United States, he said.
Tulu is a Dravidian language and is related to Kannada, the official language of Karnataka. Tulu has a rich oral tradition, but there isn't much written in the language. Tulu's script is similar to Malayalam and originated from the Grantha script.
A long-drawn fight is ongoing to include Tulu in the Eighth Schedule of the Constitution. The Dravidian University at Kuppam in Andhra Pradesh has a special Tulu chair, he added.
Aalkoottathil Thaniye by MT...70sile addhehatinte American yatrade journal en parayam....William Faulkner veedu sandshichath...pine orupadu sambhavangal discuss cheyunund...americaile racism, gun culture, drugs...africansnte aviduthe avastha etc..Latin American literatureil research cheyunoru kakshi udaneelam und MTde yatrakoppam...avar thamilula bondum valarununu as book goes on...Norman Miller pole tragedyil avasanicha writers nte avasthaym discuss cheyunu...decent read an
Last edited by bhat; 09-14-2024 at 08:44 PM.
Irattamukhamulla Nagaram by Benyamin...Karachi lit. festinu kshanam kituna benyaminte Karachi yatra an premise...Pakistanilek adyam sancharikunna malayali/ indiane pole aashankakal benyaminum und...athu alpam satirical ayi adyam parayunund...pinned pullik undayiruna pala mundharanakal/prejudice illandakunathan namal kanunath...pala sthalathum athishyapikuna reethiyil progressive an avide en ayal thrichariyunnu especially, with regard to statements made by writers in lit fest regarding freedom of Muslim women...case of exploding mangoes oke eyuthiya pak writer Mohd. Haneef, angane chila pak origin writers /poets/publishers - Urdu and English il eyuthinavare parichyapeduthunund..
Avidek palayanam cheyendi vnna malayalalikale meet cheyunathum und...160 page adangia cheria travelogueil niravadhi photosun ulpeduthiyattund....ok read anu
.