Page 166 of 239 FirstFirst ... 66116156164165166167168176216 ... LastLast
Results 1,651 to 1,660 of 2386

Thread: ★★★ SuRiYa ★★★Official Thread

  1. #1651
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Quote Originally Posted by GangsteR 143 View Post
    Adyam work aavunundarnu,ipol aakunilla..edit cheytitundu..thanks for the info..
    that may b bcoz it was in browsers cache

  2. #1652
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks gangster

  3. #1653
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,276

    Default

    സൂര്യയുടെ നായിക കാജല്*



    കോ എന്ന ചിത്രത്തിന്*റെ വന്* വിജയത്തിനു ശേഷമാണു സംവിധായകന്* കെ.വി. ആനന്ദ് പുതിയ സിനിമ, മാട്രാനുമായി എത്തിയിരിക്കുന്നത്. സൂര്യയാണു നായകന്*. നായികയായി പല താരങ്ങളുടേയും പേരുകള്* പരിഗണിച്ചെങ്കിലും ഒടുവില്* കാജല്* അഗര്*വാളിനാണു നറുക്കു വീണത്. അടുത്ത മാസം അവസാനം ഷൂട്ടിങ് ആരംഭിക്കും. സൂര്യയുടെ നായികയായി അഭിനയിക്കുന്നു എന്നതു ശരിയാണെന്നു കാജല്* തന്നെ പറയുന്നു.

    സൂര്യയ്ക്കൊപ്പം അഭിനയിക്കാന്* കഴിയുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. കെ.വി. ആനന്ദിന്*റെ ചിത്രങ്ങളില്* നായികമാര്*ക്കു പ്രാധാന്യമുണ്ടെന്ന് അറിയാവുന്നതുകൊണ്ടും സൂര്യയുടെ നായികാപദവിയായതുകൊണ്ടുമാണ് അവസരം തേടിയെത്തിയപ്പോള്*ത്തന്നെ സമ്മതിച്ചത്. ഇതിനു മുമ്പ് സൂര്യയുടെ അനുജന്* കാര്*ത്തിയുടെ നായികയായി നാന്* മഹാന്* അല്ലൈയിലും അഭിനയിച്ചിരുന്നു കാജല്*. തെലുങ്കിലെ നമ്പര്* വണ്* നായികാപദവി നേടിയ കാജല്* തമിഴിലും വിജയം ആവര്*ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

    മാട്രാനിലെ നായിക ഗ്ലാമറിനു വേണ്ടി മാത്രമുള്ളത്. ഈ ചിത്രത്തിലെ കഥാപാത്രം വളരെ വ്യത്യസ്തമാണ്. സൂര്യയുടെ സൂപ്പര്*ഹിറ്റ് ചിത്രം സിങ്കത്തിന്*റെ ഹിന്ദി റീമേക്കാണു കാജല്* ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചിത്രത്തില്* അജയ് ദേവ്ഗനാണു നായകന്*. തെലുങ്കിലും വന്* ഓഫറുകളാണു കാജലിനെ കാത്തിരിക്കുന്നത്. തെലുങ്ക് സൂപ്പര്*സ്റ്റാര്* മഹേഷ് ബാബു നായകനാവുന്ന ബിസിനസ് എന്ന ചിത്രമാണ് അടുത്തത്. അതിനിടെ മാട്രാനിലൂടെ തമിഴിലും താരമാവാന്* കാജല്* തയാറായിക്കഴിഞ്ഞു
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #1654
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks wayanadan

  5. #1655
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default


    Aircel, which is one of the preferred partners of the iPhone4, recently launched the phone in India. On May 26, at midnight, actor Suriya was gifted an iPhone4 by Aircel. The actor also handed over the first few buyers their brand new phones.

  6. #1656
    FK Citizen
    Join Date
    Sep 2010
    Location
    Trivandrum>>>
    Posts
    60,732

    Default

    thanx ramjith
    "I" WILL SEE YOU SOON

  7. #1657
    CID Surya SadumoN's Avatar
    Join Date
    Jul 2009
    Location
    KUWAIT..........
    Posts
    13,584

    Default

    thanks ramjith... keep updating...

  8. #1658
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,115

    Default

    thanks ramjith

  9. #1659
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Welcome all

  10. #1660
    CID Surya SadumoN's Avatar
    Join Date
    Jul 2009
    Location
    KUWAIT..........
    Posts
    13,584

    Default

    ...........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •