Page 992 of 992 FirstFirst ... 492892942982990991992
Results 9,911 to 9,916 of 9916

Thread: ★█ Janapriya Nayakan DILEEP's ★█ Official Thread ❒ ★

  1. #9911

    Default




  2. Sponsored Links ::::::::::::::::::::Remove adverts
  3. #9912

  4. #9913

    Default

    Dhe Puttu new branch started in Saudi Arabia today

    https://x.com/i/status/1829188103451312265


  5. #9914

  6. #9915

    Default

    ദിലീപ് ജിദ്ദയിൽ, ആർപ്പുവിളിച്ച് പ്രവാസികൾ; 'ദേ പുട്ട് ' ഇനി സൗദിയിലും



    സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് റസ്റ്ററന്റിന്റെ പുതിയ ശാഖ സൗദി അറേബ്യയിലെ ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു. തിങ്ങിക്കൂടിയ ജനങ്ങളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ വേദിയിലെത്തിയ ദിലീപാണ് ദേ പുട്ട് ഉദ്ഘാടനം ചെയ്തത്. സംവിധായകനും നടനുമായ നാദിർഷയും ദിലീപിനൊപ്പമുണ്ടായിരുന്നു.


    ജിദ്ദയിലെ മദീന റോഡ് റുവൈസിലെ ലുലു മാളിലാണ് ഗുഡ്ഹോപ്പ് ഇന്റർനാഷനലിന്റെ കീഴിൽ ദേ പുട്ട് റസ്റ്ററന്റ് പ്രവർത്തനം ആരംഭിച്ചത്. ദേ പുട്ടിന്റെ സൗദി അറേബ്യയിലെ ആദ്യത്തെ ഔട്ട്ലെറ്റാണിത്.




    പ്രവാസികളുടെയും സ്വദേശികളുടെയും ഇഷ്ടവിഭവങ്ങൾ ദേ പുട്ടിലുണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദിലീപ് പറഞ്ഞു. സൗദി, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ കോണ്ടിനെന്റൽ വിഭവങ്ങളാൽ സമൃദ്ധമായിരിക്കും ദേ പുട്ടിന്റെ മെനുവെന്ന് ഗുഡ്ഹോപ്പ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ ജുനൈസ് ബാബുവും അറിയിച്ചു.


  7. #9916

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •