Page 8 of 12 FirstFirst ... 678910 ... LastLast
Results 71 to 80 of 115

Thread: 🖨️🖥️💽Technology & Gadgets : News and Updates Thread 📺🎥📸

  1. #71
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default


    കൊഡാക്ക് പാപ്പര്* ഹര്*ജി നല്*കി
    Posted on: 19 Jan 2012




    ന്യൂയോര്*ക്ക്: ക്യാമറകള്* എന്നു പറയുമ്പോള്* ആദ്യം ഓടിയെത്തുന്ന പേരാണ് കൊഡാക്ക്. എന്നാല്* 130ലേറെ വര്*ഷത്തിന്റെ പാരമ്പര്യമുള്ള ഈ അമേരിക്കന്* കമ്പനി പാപ്പരായിരിക്കുകയാണ്. ന്യൂയോര്*ക്കിലെ കോടതിയില്* പാപ്പര്* ഹര്*ജി സമര്*പ്പിച്ചിരിക്കുകയാണെന്ന് കമ്പനി തന്നെയാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത്.

    സിറ്റി ഗ്രൂപ്പില്* നിന്ന് 95 കോടി ഡോളറിന്റെ (ഏതാണ്ട് 5,000 കോടി രൂപ) 18 മാസക്കാലാവധിയുള്ള വായ്പ എടുത്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

    1,100ഓളം വരുന്ന തങ്ങളുടെ ഡിജിറ്റല്* പേറ്റന്റുകള്* വില്*ക്കുന്നതു വരെ നിലനില്*ക്കാനായാണ് പാപ്പര്* ഹര്*ജി ഫയല്* ചെയ്തത്. അതുവരെയുള്ള പ്രവര്*ത്തനങ്ങള്*ക്കായാണ് വായ്പ എടുത്തിയിരിക്കുന്നത്. പുതിയ വാങ്ങലുകാരെ കണ്ടെത്തുന്നതിന് മുമ്പായി കമ്പനിയുടെ മൂല്യം കണക്കാക്കാനും ബിസിനസ് ഘടന പുന:സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. 17,000ത്തോളം ജീവനക്കാര്*ക്ക് ശമ്പളം നല്*കേണ്ടതുമുണ്ട്.

    കമ്പനിയുടെ നടപടി ഇപ്പോഴത്തെ സാഹചര്യത്തില്* അത്യാവശ്യമാണെന്നും കൊഡാക്കിന്റെ ഭാവിക്ക് ഇത് ശരിയായ ചുവടുവയ്പ്പാണെന്നും ചെയര്*മാനും ചീഫ് എക്*സിക്യൂട്ടീവുമായ അന്റോണിയോ പെരസ് അറിയിച്ചു.

    സപ്തംബര്* അവസാനത്തെ കണക്കനുസരിച്ച് കമ്പനിയുടെ ആസ്തി 510 കോടി ഡോളറും ബാധ്യത 675 കോടി ഡോളറുമാണ്. ക്യാമറ, ഫിലിം വ്യവസായ രംഗത്തെ പ്രതാപശാലികളായിരുന്ന കൊഡാക്ക് ഡിജിറ്റല്* ക്യാമറകളുടെ വരവോടെയാണ് കാലിടറാന്* തുടങ്ങിയത്. ജോര്*ജ് ഈസ്റ്റ്മാന്റെ നേതൃത്വത്തില്* 1888ല്* ന്യൂയോര്*ക്ക് ആസ്ഥാനമായി തുടങ്ങിയ കൊഡാക്ക് തലമുറകളായി ക്യാമറ വ്യവസായ രംഗത്തെ തമ്പുരാക്കളായിരുന്നു. ഒരു കാലത്ത് 86,000 ജീവനക്കാരുണ്ടായിരുന്ന കമ്പനി, പിന്നീട് പ്രതിസന്ധിയിലായതോടെ ഇത് 17,000 ആയി കുറച്ചു.

    ക്യാമറ വിപണിയിലെ മേല്*ക്കോയ്മ നഷ്ടപ്പെട്ടതോടെ ഡിജിറ്റല്* പ്രിന്റര്* വിപണിയിലേക്കും ചുവടുവച്ചെങ്കിലും അവിടെയും പിഴച്ചു. 2007ഓടെ ലാഭക്ഷമത പൂര്*ണമായും നഷ്ടമായി. ഇതാണ് ഇപ്പോള്* പാപ്പരത്വത്തിന്റെ വക്കോളം എത്തിനില്*ക്കുന്നത്.

  2. #72
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    ഇന്*റര്*നെറ്റ് വേണ്ടാത്ത രജനി സൈറ്റ്!
    Posted on: 22 Jan 2012


    ചെന്നൈ: ഇന്*റര്*നെറ്റ് ബന്ധമില്ലാതെ പ്രവര്*ത്തിക്കുന്ന വെബ്*സൈറ്റോ? അവിശ്വസനീയമെന്ന് തീര്*ത്തുപറയും മുന്*പ് ഇത്രകൂടി അറിയുക. അഭ്രപാളിയില്* അമാനുഷികതയുടെ പര്യായമായി മാറിയ സ്റ്റൈല്*മന്നന്* രജനീകാന്തിനെക്കുറിച്ചുള്ള വെബ്*സൈറ്റാണിത്. അസാധ്യതകളുടെ അവസാനവാക്കെന്ന നിലയില്* ഇന്ത്യന്* ചലച്ചിത്രലോകം നെഞ്ചേറ്റിയ സൂപ്പര്*സ്റ്റാര്* രജനീകാന്തിന് സൈബര്*ലോകമേകുന്ന അത്യപൂര്*വമായ സ്*നേഹോപഹാരം.

    ലോകമെങ്ങുമുള്ള രജനി ആരാധകര്*ക്കായി സമര്*പ്പിച്ച www.allaboutrajini.com എന്ന വെബ്*സൈറ്റിനെ നിര്*മാണ സംരംഭകരായ ദേശിമാര്*ട്ടിനി ഡോട്ട് കോം വിശേഷിപ്പിക്കുന്നത് ഇങ്ങനെ: ഇന്*റര്*നെറ്റിന്റെ സഹായമില്ലാതെ സാക്ഷാല്* 'രജനിശക്തി'കൊണ്ട് പ്രവര്*ത്തിക്കുന്ന വെബ്*സൈറ്റ്. അതെ All About Rajni ലേക്ക് ലോഗ്ഓണ്* ചെയ്ത് നോക്കൂ, ആദ്യം വരുന്ന നിര്*ദേശം ഇന്*റര്*നെറ്റ് കണക്ഷന്* ഓഫാക്കൂ എന്നായിരിക്കും. ഇന്*റര്*നെറ്റ് ബന്ധം വിച്ഛേദിക്കുന്ന ഉടനെ തനി രജനിസ്റ്റൈലില്* 'എയ് മച്ചാ, വണക്ക'മെന്ന സ്വാഗതവാക്യത്തോടെ വൈബ്*സൈറ്റിന്റെ ഹോം പേജ് മുന്നില്* തെളിയും. സൂപ്പര്*താരത്തിന്റെ ജീവിതരേഖ അടങ്ങുന്ന ദ മാന്*, ചലച്ചിത്ര ചരിത്രം പറയുന്ന ദ സ്റ്റാര്*, അവിശ്വസനീയതയുടെ മേമ്പൊടിചേര്*ത്ത് പ്രചാരംനേടിയ രജനി തമാശകളുടെ ശേഖരമായ ദ ലജന്*ഡ് എന്നിങ്ങനെയാണ് സൈറ്റിന്റെ സംവിധാനം.

    ''ചലച്ചിത്ര ജീവിതത്തിലുടനീളം അമാനുഷികതയുടെ പരിവേഷം ചൂഴ്ന്നു നില്*ക്കുന്ന രജനീകാന്തിനെക്കുറിച്ചുള്ള വെബ്*സൈറ്റ് ഇങ്ങനെ അസാധാരണമാകാതിരുന്നലല്ലേ അത്ഭുതപ്പടേണ്ടത്''? ദേശിമാര്*ട്ടിനി ഡോട്ട് കോമിനുവേണ്ടി 'ഓള്* ഏബൗട്ട് രജനി'യുടെ രൂപകല്പന നിര്*വഹിച്ച 'വെബ്ചട്*നി'യുടെ ക്രിയേറ്റീവ് ഡയറക്ടര്* ഗുര്*ബക്ഷ് സിങ്ങിന്*േറതാണ് ചോദ്യം. ഉത്തരമെന്തായാലും ശരി, ലോഞ്ച് ചെയ്ത് ദിവസങ്ങള്*ക്കകം ആയിരക്കണക്കിന് സന്ദര്*ശകര്* കൗതുകത്തോടെ പരതിക്കഴിഞ്ഞ 'ഓള്* ഏബൗട്ട് രജനി' സൈബര്*ലോകത്തെ സൂപ്പര്* ഡ്യൂപ്പര്* രജനി ഹിറ്റാകുമെന്ന് തീര്*ച്ച. ഒപ്പം ഇന്*റര്*നെറ്റിന്റെ തുണയില്ലാത്ത വെബ്*സൈറ്റിനു പിന്നിലുള്ള 'ഗുട്ടന്*സ്' എന്തെന്നറിയാനുള്ള ചൂടുപിടിച്ച അന്വേഷണവും മുറുകുന്നുണ്ട്. സൈറ്റിലേക്ക് ലോഗ്ഓണ്* ചെയ്ത് പ്രവേശിച്ച ശേഷം ഇന്*ര്*നെറ്റ് ബന്ധം വിച്ഛേദിക്കും മുന്*പേ സൈറ്റ് പൂര്*ണമായും കംപ്യുട്ടറിലേക്ക് ഡൗണ്*ലോഡ് ചെയ്യപ്പെടുന്നുവെന്നതാണ് 'ഓള്* ഏബൗട്ട് രജനി'യുടെ വിസ്മയരഹസ്യമെന്ന് അനുരാഗ് ഭടേജ വിശദീകരിക്കുന്നു. അതിവേഗത്തില്* ഡൗണ്*ലോഡ് ചെയ്യുന്ന വെബ് ഉള്ളടക്കമാണ് ഇന്*റര്*നെറ്റ് കണക്ഷന്* ഇല്ലാതെ പിന്നീട് സന്ദര്*ശകനുമുന്നില്* തുറന്നുവരുന്നത്.

  3. #73
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default

    Firefox 10 released, Update eveyone #ff10 @firefox

  4. #74

  5. #75
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default


  6. #76

    Default

    NSN HSPA+ Multiflow – Lets
    One Device Connect to Two
    BTS Simultaneously


    Nokia
    Siemens
    Networks
    and
    Qualcomm
    introduces
    the
    world’s
    first
    “HSPA
    + (4G) Multiflow” which may
    offer Data Rates Upto 600
    Mbps and also provide some
    relief from depressed data
    network connectivity while
    on move.
    Known as HSPA+ Multiflow, it
    allows devices located close
    to the edge of a mobile base
    station’s cell to connect with
    a second /another base
    station serving a neighboring
    cell. The ‘Multiflow’ name
    refers to the two different
    paths data can then take to
    reach a device.
    The feature makes far more
    efficient use of network
    resources, delivering up to
    double the data speed up to
    600 Mbps and up to 50%
    faster response compared to
    existing HSPA+ 4G networks.
    100 million smart devices
    being added every month
    and the consequent increase
    in ‘smart’ applications are
    leading to the increase in
    unpredictable data traffic.
    There is a need for operators
    to look at how they can
    tackle this traffic growth, by
    using network resources
    efficiently to deliver a better
    mobile broadband
    experience.
    The HSPA+ Multiflow feature
    is expected to be 3GPP
    standardized by mid 2012,
    and will be available
    commercially from Nokia
    Siemens Networks by second
    half of 2013.

  7. #77

    Default

    firefox 11 released.........

  8. #78

    Default

    Airtel 4G Due On First Half of April, 2012


    If you are disappointed to know Airtel did not launch 4G on March 20, be excited as it is coming fast. As per our sources Airtel may launch LTE-TDD based wireless broadband services in the first half of April, 2012 in Kolkata.

    Last week the rumor of Airtel’s 4G launch in Kolkata hit internet and a lot of people, if not everyone had gone crazy to hear it.

    Airtel had won spectrum for high-speed wireless broadband service in four telecom circles namely Kolkata, Maharashtra, Punjab and Karnataka and paid Rs 3,314.36 crore in 2010. The company was allocated 20 Mhz of BWA spectrum in 2.3 Ghz frequency band.

    There is a rumour that ZTE may be the equipment partner for Airtel in Kolkata, while tower deal will be done with Indus Towers along with Bharti Infratel. Indus is largest tower company over the globe.

    As 2.3 GHz spectrum band will have poor indoor coverage, it is expected Airtel will deploy small cells (femto cells) at places to provide better coverage. It is expected that at this initial stage of LTE roll out the coverage will be scarce and will be available at some pockets of the city. We expect that Airtel may use microwave and fiber optic based backhaul provider to support this ultra high speed wireless services.

    At this stage industry leader Airtel is expected to come up with some dongles and some tablets to offer bundled data plans on 4G. This band of LTE spectrum (2.3GHz) is a new band if compared to western countries, as a result Indian private BWA service providers have to make some wise decision to roll out yet to mature LTE services. Many analysis say that in 5 years, LTE will have 20 miillion customers in India.

    If we check the history, Kolkata was the first city to have mobile services (2G) in 1995, and today 2G is widely accepted. Can we see the same success with 4G if started with Kolkata?

  9. #79

    Default

    Death Watch: Microsoft to kill Windows XP in two years

    The end is coming. Repent!

    That's the message from Microsoft as it reminded consumers that its support for Windows XP SP3 and Office 2003 will end on April 8, 2014.

    According to Microsoft marketing director Stella Chernyak that means the software giant will nix security updates, non-security hot-fixes and technical support after that date. So let the countdown begin. You now have less than two years to get your affairs in order and hightail it to more current software.


    Read more: Death Watch: Microsoft to kill Windows XP in two years | Fox News
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  10. #80

    Default

    a major announcement coming from microsoft today 6:30 PM EST (tomorrow 4:00 AM IST)
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •