ഈ പടം ഉപേക്ഷിക്കാൻ ലോഹി മീര റിലേഷൻ ഒരു കാരണം ആണ്. ലോഹിടെ വീട്ടുകാരും മീരയുടെ വീട്ടുകാരും അയൊക്കെ ഇഷ്യൂ ആയി. ഇതിന്റെ പ്രൊഡ്യൂസറേ മീര ആയിരുന്നു. അങ്ങനെ ആണു ഉപേക്ഷിച്ചത്. അതിന്റെ വാശിയിൽ മീര പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞ കസ്തൂരിമൻ ( തമിഴ് ) ലോഹി ഒറ്റയ്ക്കു പ്രൊഡ്യൂസ് ചെയ്തു കടക്കെണിയിൽ ആയില്ലേ വീടൊക്കെ വിറ്റു.
Sent from my SM-N960F using Tapatalk