Himesh
@HimeshMankad
BREAKING: #AkshayKumar is now officially an Indian; Gets Bharat Citizenship on #IndependenceDay.
Himesh
@HimeshMankad
BREAKING: #AkshayKumar is now officially an Indian; Gets Bharat Citizenship on #IndependenceDay.
ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം
മുംബൈ: കനേഡിയൻ പൗരത്വത്തെച്ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ബോളിവുഡ് താരം അക്ഷയ് കുമാറിന് ഒടുവിൽ ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് അക്ഷയ്*കുമാർ സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി എന്ന കുറിപ്പോടെ രജിസ്*ട്രേഷൻ രേഖയുടെ ചിത്രവും നടൻ പങ്കുവെച്ചു.
തന്റെ കനേഡിയൻ പൗരത്വത്തിന്റെപേരിൽ ഒരുപാടു വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിട്ടുള്ള വ്യക്തിയാണ് അക്ഷയ് കുമാർ. രാഷ്ട്രീയപരമായ പ്രതികരണങ്ങൾ നടത്തിയാൽ എതിരാളികൾ ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വംതന്നെയായിരുന്നു. രാജ്യത്തോടുള്ള തന്റെ സ്നേഹത്തെ ആളുകൾ ചോദ്യംചെയ്യുന്നതുകണ്ട് നിരാശ തോന്നിയിട്ടുണ്ടെന്ന് നടൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാൻ സമ്പാദിച്ചതും നേടിയതുമെല്ലാം ഇവിടെനിന്നാണ് എന്നായിരുന്നു ഇതേക്കുറിച്ച് അക്ഷയ്*കുമാർ പ്രതികരിച്ചത്.
1967-ൽ പഞ്ചാബിലെ അമൃത്*സറിലാണ് രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ്*കുമാർ ജനിച്ചത്. 1991-ൽ പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറി. തുടർന്ന് നൂറിലേറെ ഇന്ത്യൻ സിനിമകളിൽ അദ്ദേഹം നായകനായി വേഷമിട്ടു. 2009-ൽ അദ്ദേഹത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
2011-ൽ 44-ാം വയസ്സിലാണ് അക്ഷയ്*കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരുകയായിരുന്ന താരം അവിടത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതോടെയാണ് ഇന്ത്യൻ പൗരത്വം നഷ്ടമായത്. എന്നാൽ, 12 വർഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും ഇന്ത്യൻ പൗരനായി. ഇതോടെ അദ്ദേഹത്തിന്റെ കനേഡിയൻ പൗരത്വം നഷ്ടമാവും.
മനസ്സും പൗരത്വവും ഇനി ഹിന്ദുസ്ഥാനി; ഇന്ത്യന്* പൗരനായി അക്ഷയ് കുമാര്*
നടന്* അക്ഷയ് കുമാറിന് ഇന്ത്യന്* പൗരത്വം ലഭിച്ചു. നടന്* തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കനേഡിയന്* പൗരത്വമാണ് നേരത്തേ താരത്തിന് ഉണ്ടായിരുന്നത്. മനസ്സും പൗരത്വവും രണ്ടും ഹിന്ദുസ്ഥാനി, സ്വാതന്ത്ര്യദിനാശംസകള്*. അക്ഷയ് കുറിച്ചു. പൗരത്വ സര്*ട്ടിഫിക്കറ്റിന്റെ കോപ്പിയും അക്ഷയ് പങ്കുവച്ചു.
കനേഡിയന്* പൗരത്വതിന്റെ പേരില്* ഒരുപാട് വിമര്*ശനങ്ങള്* ഏല്*ക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് അക്ഷയ് കുമാര്*. രാഷ്ട്രീയ വിഷയങ്ങളില്* അഭിപ്രായം പറയുമ്പോള്* അദ്ദേഹത്തിനെതിരേ എതിരാളികള്* ഉപയോഗിക്കുന്ന ആയുധവും അദ്ദേഹത്തിന്റെ പൗരത്വം തന്നെയാണ്. 2011-ല്* തന്റെ 44-ാം വയസിലാണ് അക്ഷയ് കുമാര്* കനേഡിയന്* പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തോടൊപ്പം കാനഡയില്* താമസിച്ചു വരികയായിരുന്ന താരം അവിടുത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു.
സാംസ്*കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വര്*ധിപ്പിക്കുന്നതിന്റെ ഭാഗമായി കാനഡയില്* അധികാരത്തിലെത്തിയ കണ്*സര്*വേറ്റീസ് ഗവണ്*മെന്റ് അക്ഷയ് കുമാറിന് കനേഡിയന്* പൗരത്വം സമ്മാനിക്കുകയായിരുന്നു. കനേഡിയന്* പൗരത്വം സ്വീകരിച്ചതോടെ അക്ഷയ് കുമാരിന്റെ ഇന്ത്യന്* പൗരത്വം നഷ്ടമായി.
1967-ല്* പഞ്ചാബിലെ അമൃത്സറിലാണ് അക്ഷയ്കുമാര്* ജനിച്ചത്. രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ് യഥാര്*ഥ നാമം. 1991--ല്* പുറത്തിറങ്ങിയ സൗഗന്ധ് എന്ന സിനിമയിലൂടെയാണ് ബോളിവുഡില്* അരങ്ങേറുന്നത്. തുടര്*ന്ന് നൂറിലധികം സിനിമകളില്* അദ്ദേഹം നായകനടനായി വേഷമിട്ടു. 2009-ല്* അദ്ദേഹത്തെ രാജ്യം പദ്മശ്രീ നല്*കി ആദരിച്ചു. 2016-ല്* പുറത്തിറങ്ങിയ റുസ്തം എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്*കാരം ലഭിച്ചു.
active and regular FK members interested in taking over the thread ownership shall request here.
Member owning the thread in expected to be a fan of the actor and will be doing regular updates in the thread.
ARE YOU READY FOR 9 SEPTEMBER? #AkshayKumar's mysterious poster has us on the edge... What's coming on Monday?... TITLE and FIRST LOOK to be unveiled on his birthday.
https://x.com/i/status/1832330558115860573