Page 419 of 470 FirstFirst ... 319369409417418419420421429469 ... LastLast
Results 4,181 to 4,190 of 4695

Thread: ♛✪♛ KING KHAN Shahrukh Khan official thread.. ♛✪♛

  1. #4181
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Shah Rukh Khan (FB)

    Thank u France & His Excellency President Hollande & Mr. Laurent (fabulous) Fabius for the honour. Thx my India.

    Mommy would have been so proud & the Indian Film Industry, Thanx for taking a nobody & making his dreams come true. —

  2. Likes kevin, Deewana liked this post
  3. #4182

    Default

    Rohit Shetty, SRK To Team Up Again



    Superstar Shahrukh Khan and director Rohit Shetty are likely to team up once again. Film Chennai Express starring Shahrukh Khan was the blockbuster of the year 2013, which was directed by Rohit Shetty. Reports were that, SRK and Rohit Shetty are planning to make the sequel of Chennai Express, but the director denied the reports. Rohit Shetty, SRK To Team Up Again Sources was quoted, "After the release of Singham Returns in August, Rohit plans to take a small break. Then he will start work on the pre-production of his next film, which is most likely to feature Shah Rukh in the lead. The project will go on the floors next year. By that time, SRK would have also wrapped up a major part of Maneesh's (Sharma) film. But Rohit and SRK are yet to sit down and work out the details." Shetty is currently busy shooting for Singham Returns with actor Ajay Devgan and Kareena Kapoor. Rumours were that after giving a blockbuster film with SRK, Rohit was not willing to work with Devgan but, the director called the rumours false. Shetty, 40, has teamed up with actor Ajay Devgan and Kareena Kapoor for the third time, after the trio gave the hit Golmaal franchise. Shooting for Singham Returns is still on, but the promo is likely to be released at an event in Mumbai on July 11. Film is scheduled for August 2014 release


  4. #4183
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. Likes Deewana liked this post
  6. #4184
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. Likes Deewana liked this post
  8. #4185
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. Likes Deewana, kevin liked this post
  10. #4186
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #4187
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default



    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. Likes Deewana, baazigar89 liked this post
  13. #4188

    Default

    Quote Originally Posted by wayanadan View Post
    Baazigar

  14. #4189
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,390

    Default

    ചുണക്കുട്ടനായ ആ ബാലന്* തിയേറ്ററില്* പോയി സിനിമ കാണണമെന്ന്* ഭയങ്കരമായ മോഹം. പിതാവിനോട്* ഇതേക്കുറിച്ച്* ശാഠ്യം പിടിക്കുക പതിവായി. മകന്റെ ശാഠ്യം വര്*ദ്ധിച്ചപ്പോള്* ആ പിതാവ്* അവനെയും കൂട്ടി തിയേറ്ററില്* ടിക്കറ്റെടുക്കാന്* എത്തി ക്യൂ നിന്നു. തെല്ലുകഴിഞ്ഞപ്പോള്* ആ പിതാവ്* അവനോട്* വാത്സല്യപൂര്*വ്വം പറഞ്ഞു: 'പൊന്നുമോനെ... ഈ സിനിമ വെറും മോശമാണ്*. ഈ സിനിമയേക്കാള്* അത്ഭുതകരമായ കാഴ്*ചകള്* ഞാന്* നിനക്ക്* കാണിച്ചുതരാം. മോനെന്തു പറയുന്നു?
    ആദ്യമൊക്കെ മകന്* ഉരുണ്ടുകളിച്ചെങ്കിലും പിതാവിനോടൊപ്പം പോകാന്* സമ്മതിച്ചു. ഒടുവില്* ഡല്*ഹിയിലെ തിരക്കേറിയ ഒരുഭാഗത്ത്* അവനെ കൊണ്ടു നിര്*ത്തിയ ശേഷം വാഹനങ്ങളുടെ നിര, ജനസാന്ദ്രത ഇതെല്ലാം ചൂണ്ടിക്കാണിച്ച്* അതിന്റെയൊക്കെ വിവരണങ്ങളും നല്*കി ആ പിതാവ്* നയത്തില്* അവനുമായി വീട്ടിലെത്തുകയുണ്ടായി. വീട്ടിലെത്തിയതും സിനിമ കാണാതെ പാതയോരം നിന്ന്* ബോറടിച്ച്* വിവരം മകന്* അമ്മയോട്* ഖേദപൂര്*വ്വം പറഞ്ഞു.
    ''മോനെ... നിന്റെ അച്*ഛന്റടുത്ത്* സിനിമയ്*ക്ക് ടിക്കറ്റെടുക്കാന്* കാശില്ലായിരുന്നു! അതുകൊണ്ടാണ്* ഇങ്ങനെ സംഭവിച്ചത്*.''
    കാലാന്തരത്തില്* സിനിമ അവന്റെ ശ്വാസത്തിന്റെ ഒരു ഭാഗമായിത്തീര്*ന്നു. ഊണിലും ഉറക്കത്തിലും അവന്റെ മനസില്* സിനിമയായിരുന്നു. ഒരു പര്*വ്വതാരോഹണം പോലെ ഒന്നുകില്* മരണം, അല്ലെങ്കില്* വിജയം. പക്ഷേ അവന്* ദൈവത്തിന്റെ ഉദാത്തമായ പിന്തുണയുണ്ടായിരുന്നു. ഇന്ന്* ഇന്ത്യന്* സിനിമാപ്രേമികളുടെ ഹൃദയസിംഹാസനത്തില്* അമര്*ത്തപ്പെട്ട 'കിംഗ്* ഖാന്*' എന്നു വിളിപ്പേരുള്ള ഷാരൂഖ്* ഖാന്*.
    അറബിക്കഥയിലെ സംഭവവികാസങ്ങളെപ്പോലെ വിസ്*മയിപ്പിക്കുന്ന ഒരു ജീവിത മുന്നേറ്റമായിരുന്നു ഷാരൂഖ്* ഖാന്*. ഒരു വിവാഹത്തിനോ, ജന്മദിന നാളിനോ നാം എന്തെങ്കിലും പാരിതോഷികങ്ങള്* നല്*കാറ്* പതിവാണ്*. അതേസമയം, ഷാരൂഖ്* ഖാന്* ഇത്തരം ചടങ്ങുകളില്* പങ്കെടുത്ത്* മടങ്ങാന്* നേരം ഇരപത്തഞ്ചു ലക്ഷത്തിന്റെ അമ്പതു ലക്ഷത്തിന്റെ ഒരു ചെക്ക്* പോക്കറ്റില്* തിരുകിക്കൊടുക്കുന്ന പതിവുണ്ട്*.
    ബോംബെയില്* സ്*ഥിതി ചെയ്യുന്ന ഷാരൂഖ്* ഖാന്റെ ബഹുനിലയുള്ള കൊട്ടാരസദൃശമായ വസതിയില്* സിനിമ കാണാന്* വേണ്ടി മാത്രമുള്ള ഒരു മിനി തിയേറ്റര്*കൂടി സജ്*ജീകരിച്ചിട്ടുണ്ട്*. കാശില്ലാത്തതു മൂലം തിയേറ്ററിനുള്ളില്* പ്രവേശിക്കാനാവാതെ നിരാശനായി നിരവധി തവണ മടങ്ങിപ്പോകേണ്ടതായി വന്ന തന്റെ ബാല്യത്തെക്കുറിച്ച്* ഷാരൂഖ്* ഖാന്* ഇന്നും മറന്നിട്ടുണ്ടാവില്ല. ഡല്*ഹിയിലെ തെരുവീഥികളില്* വിശപ്പും ദാഹവും അതിജീവിച്ച്* കഴിഞ്ഞിരുന്ന തന്റെ ബാല്യത്തെക്കുറിച്ച്* ഇന്നും നിസങ്കോചം തുറന്നു പറയാന്* ഷാരൂഖ്* ഖാന്* മടിക്കാറില്ല. ആ മനസാന്നിധ്യമാണ്* തന്റെ ഇപ്പോഴുള്ള ഉന്നതിക്ക്* നിദാനമെന്നും അദ്ദേഹം പറയുന്നു.
    ''എന്തുകൊണ്ടോ പടച്ചവന്റെ ശ്രദ്ധ എന്നില്* എപ്പോഴുമുണ്ടെന്ന യാഥാര്*ത്ഥ്യം ഞാന്* മനസിലാക്കുന്നു. അല്ലെങ്കില്* പിന്നെ ഞാനിന്ന്* 60 കോടി ഡോളറിന്റെ (3528 കോടി രൂപ) ഉടമയാകുമായിരുന്നില്ല. നാളെ ഒരു പക്ഷേ ഇതിന്റെ ഇരട്ടിയാകാം. സ്വര്*ണംകൊണ്ടു നിര്*മ്മിച്ച കുളിത്തൊട്ടി എന്റെ ബാത്ത്*റൂമില്* സജ്*ജീകരിച്ചിട്ടുണ്ട്*. ഞാന്* അതിലാണ്* കുളിക്കുക. ഇനി ഞാന്* 'കിംഗ്*' അല്ലെന്ന്* അവകാശപ്പെടാന്* ആര്*ക്കു കഴിയും?''
    ഷാരൂഖ്* ഖാന്* പറയുകയുണ്ടായി.

    ''എല്ലാപേര്*ക്കും എന്നെ അറിയാവുന്നതുകൊണ്ട്* ഞാനീ ലോകത്ത്* ഒറ്റപ്പെട്ടവനാണെന്ന ചിന്ത എന്നെ അലട്ടാറില്ല. പണവും പ്രശസ്*തിയും മരണംവരെ എന്നോടൊപ്പം ഉണ്ടാകണമെന്ന ചിന്താഗതിക്കാരനാണ്* ഞാന്*. ഏവരാലും അറിയപ്പെടുന്ന ഒരു വ്യക്*തിയായി ജീവിക്കുന്നതില്* എനിക്ക്* എന്തെന്നില്ലാത്ത സന്തോഷമാണ്*. ജീവിതത്തോട്* ഞാന്* പൊരുതിയ ആ അനുഭവങ്ങള്* എനിക്ക്* എന്തെന്നില്ലാത്ത സന്തോഷമാണ്*. ജീവിതത്തോട്* ഞാന്* പൊരുതിയ ആ അനുഭവങ്ങള്* തന്ന പാഠങ്ങളാണ്* ഇന്ന്* ഈ ഷാരൂഖ്* ഖാനെ രൂപപ്പെടുത്തിയിട്ടുള്ളതും. ഞാന്* നേരിട്ട ഓരോ ഇടങ്ങേറുകളും പിന്നീട്* എന്റെ ഉയര്*ച്ചയുടെ സോപാനങ്ങളാകുകയായിരുന്നു. അതുകൊണ്ട്* കയ്*പ്പേറിയ ഗതകാലങ്ങളെ ഞാന്* ഇന്നും സ്*നേഹിക്കുന്നു.''
    'ബാസിഗര്*' സിനിമ റിലീസായ ശേഷം ഞാന്* ന്യൂയോര്*ക്ക്* സന്ദര്*ശിക്കാന്* പോയിരുന്നു. അവിടെ വില കൂടിയ ഒരു വാച്ച്* കാണുകയുണ്ടായി. ആ വാച്ച്* എന്നെ വളരെയേറെ ആകര്*ഷിച്ചു. എനിക്കത്* സ്വന്തമാക്കാന്* ആഗ്രഹം തോന്നി. അതു വാങ്ങണമെങ്കില്* ഞാന്* അമ്പതു ഡോളര്* കൂടി നല്*കേണ്ടതായിട്ടുണ്ട്*. ഒരു ഇന്ത്യാക്കാരനായിരുന്നു അവിടത്തെ സെയില്*സ്*മാന്*.
    ''നിങ്ങളൊക്കെ വലിയ സിനിമാ നടന്മാരല്ലെ. കാശിലൊന്നും നോക്കണ്ട. വാങ്ങിച്ച്* കെട്ടിക്കോളൂ.'' അയാള്* പറഞ്ഞു. എന്തായാലും എന്റെ കൈവശമുള്ള ഡോളര്* വാങ്ങിക്കൊണ്ട്* അയാള്* വാച്ച്* തന്നു. അതായിരുന്നു ഞാന്* കെട്ടിയ ആദ്യത്തെ ബ്രാന്*ഡഡ്* വാച്ച്*. 'ടാഗ്*' എന്നായിരുന്നു അതിന്റെ പേര്*. ആ വാച്ച്* ഇപ്പോഴും ഞാന്* സൂക്ഷിച്ചിട്ടുണ്ട്*. ഭാവിയില്* ഈ വാച്ച്* എന്റെ മകന്* കൊടുക്കണമെന്നാണ്* എന്റെ ഉദ്ദേശ്യം. ഇതില്* വിസ്*മയിപ്പിക്കുന്ന മറ്റൊരു വസ്*തുത എന്തെന്നാല്* ഈ വാച്ച്* കമ്പനിയുടെ ഇന്നത്തെ ബ്രാന്റ്* അംബാസഡാണ്* ഷാരൂഖ്* ഖാന്*.
    ''ഞാന്* സിനിമയില്* അഭിനയിക്കാന്* തുടങ്ങിയ ആരംഭഘട്ടത്തില്* കിട്ടിയ പടങ്ങളിലൊക്കെ അഭിനയിക്കുകയുണ്ടായി. കാരണം പണമായിരുന്നു എന്റെ ലക്ഷ്യം. പണമില്ലാതെ കഷ്*ടപ്പെടരുതല്ലോ എന്ന്* ഉദ്ദേശിച്ച്* കിട്ടിയ അവസരങ്ങള്* പാഴാക്കിയില്ല. അതില്* ചില പടങ്ങള്* മറ്റു നടന്മാര്* നിരാകരിച്ചവയായിരുന്നു. 'ബാസിഗര്*' പടത്തില്* സാല്*മാന്* ഖാന്* അഭിനയിക്കാന്* പറ്റില്ലെന്നുപറഞ്ഞ്* ഉപേക്ഷിച്ചതായിരുന്നു. 'ഡര്*' എന്ന പടം അമീര്*ഖാന്* നിരാകരിച്ചപ്പോള്* എനിക്കു കിട്ടി. അപ്പോഴെല്ലാം കഥ എന്തെന്നോ, കഥാപാത്രം എങ്ങനെയെന്നോ ഞാന്* അന്വേഷിക്കാറില്ലായിരുന്നു. അവസരങ്ങള്* തുടര്*ന്നു കിട്ടണം. അതായിരുന്നു ലക്ഷ്യം. ഭാഗ്യമെന്നു പറയട്ടെ. മേല്*പ്പറഞ്ഞ പടങ്ങളൊക്കെ വന്* വിജയങ്ങളായിരുന്നു.
    ഒരു കാലഘട്ടത്തില്* എന്റെ മാതാപിതാക്കള്* പരമ ദരിദ്രരായിരുന്നു. അവര്* ഒരുപാട്* കഷ്*ടപ്പാടുകള്* അനുഭവിച്ചവരാണ്*. എന്റെ ബാപ്പയുടെ പേര്* മിര്* താജ്* മുഹമ്മദ്* വക്കീല്* എന്നായിരുന്നു. ഉമ്മയുടെ പേര്* ഫാത്ത്വിമാ ബീഗം. ലോകത്തില്*വച്ചേറ്റവും പരാജിതനായ ഒരു വ്യക്*തിയായിരിക്കണം എന്റെ പിതാവ്*. എങ്കിലും ഞാനിന്നും അദ്ദേഹത്തെ ആദരണീയ പൂര്*വ്വം ഓര്*ക്കുന്നു.
    ജീവിതത്തില്* വൈവിധ്യമാര്*ന്ന പാഠങ്ങള്* എനിക്കദ്ദേഹം പഠിപ്പിച്ചു തന്നിട്ടുണ്ട്*. അങ്ങനെയുള്ള ഒരു ജന്റില്*മാനായിരുന്നു അദ്ദേഹം. പക്ഷേ അദ്ദേഹത്തെപ്പോലെ ജീവിതത്തില്* പരാജയം ഏറ്റുവാങ്ങാന്* ഞാന്* തയാറല്ലായിരുന്നു. വക്കീലായിരുന്ന അദ്ദേഹം ഒരിക്കലും കോടതിയില്* കള്ളം പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെയായിരുന്നു അദ്ദേഹത്തിന്* തന്റെ തൊഴിലില്* പുരോഗതി നേടാതെ പോയതും. അദ്ദേഹത്തിന്റെ ലക്ഷ്യം, ചിന്താഗതി ഇതൊക്കെ എന്നിലും ഉണ്ട്*. പക്ഷേ നല്ല ഭക്ഷണം, നല്ല കാര്*, നല്ല വീട്* തുടങ്ങിയവ എന്റ ആഗ്രഹങ്ങളായിരുന്നു.
    എന്റെ ബാപ്പ ക്യാന്*സര്* രോഗം ബാധിച്ചായിരുന്നു മരണപ്പെട്ടത്*. അവസാന കാലങ്ങളില്* അദ്ദേഹത്തിന്* സംസാരശേഷി നഷ്*ടപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ട സമയത്ത്* കാറിന്റെ ഡ്രൈവര്* ഇല്ലായിരുന്നു. അപ്പോള്* എനിക്ക്* പതിനഞ്ചു വയസ്* പ്രായമായിരുന്നു. ഞാന്* തന്നെയായിരുന്നു തത്സമയം കാറോടിച്ച്* വീട്ടിലെത്തിയത്*. ഉമ്മ അന്തംവിട്ടു പോയി. ''നീ എന്നാണ്* ഡ്രൈവിംഗ്* പഠിച്ചത്*?'' ''ഇന്നു പഠിച്ചു.'' ഞാന്* മറുപടി പറഞ്ഞു. സത്യം പറഞ്ഞാല്* ഞാന്* ആദ്യമായി കാറോടിക്കുകയായിരുന്നു.
    എന്റെ മൂത്ത സഹോദരി ഷഹാനാസിന്* ബാപ്പയെന്നാല്* ജീവനായിരുന്നു. കോളജില്* പോയിരുന്ന അവളോട്* ബാപ്പ മരണപ്പെട്ട വിവരം തത്സമയം അറിയിച്ചില്ല. എങ്ങനെയോ അറിഞ്ഞെത്തിയ അവര്* ചേതന നഷ്*ടപ്പെട്ട്* കിടന്നിരുന്ന ബാപ്പയുടെ മുമ്പില്* ബോധരഹിതയായി വീണു. ആ ആഘാതം നിമിത്തം രണ്ടു വര്*ഷങ്ങളോളം അവര്* കിടപ്പിലായിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമാണെന്ന്* ഡോക്*ടര്*മാര്* അഭിപ്രായപ്പെട്ടു. ഞാനവരെ സ്വിറ്റ്*സര്*ലണ്ടില്* എത്തിച്ച്* ജീവന്* വീണ്ടെടുക്കുകയാണുണ്ടായത്*. എനിക്ക്* ഇപ്പോള്* വയസ്* നാല്*പ്പത്തെട്ട്*. അതേസമയം ഇരുപതും ഇരുപത്തഞ്ചും വയസുള്ള നായികമാരോടൊപ്പം ഞാന്* അഭിനയിക്കുന്നു. സ്*റ്റണ്ട്* രംഗങ്ങളില്* ഞാന്* എനിക്കു പകരം മറ്റൊരാളെ നിയോഗിക്കാറില്ല.''
    ഷാരൂഖ്* ഖാന്* പറഞ്ഞു.


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  15. #4190
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,349

    Default

    Quote Originally Posted by Deewana View Post
    @PRINCE Biggest grosser okke undayittum veroru Khan nte vila
    King kong khane kurichu njaanum randu vaakku parayano .. ?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •