Page 11 of 284 FirstFirst ... 9101112132161111 ... LastLast
Results 101 to 110 of 2832

Thread: █▓▒ KAAVALAN ▒▓█ ▀▄▀ vijay◄►asin◄►siddhique ▀▄▀ ►Smashing Hit at the BOX Office◄

  1. #101
    FK Wizard kiran's Avatar
    Join Date
    Dec 2009
    Location
    TARDIS
    Posts
    54,124

    Default

    Thanks LUTTAPPY

  2. #102
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,379

    Default

    Quote Originally Posted by keralaforum View Post
    കാവല്*ക്കാരന്*: വിജയ് തിരക്കഥ മാറ്റുന്നു?

    വ്യാഴം, 13 മെയ് 2010( 17:33 IST )





    PRO

    താന്* അഭിനയിക്കുന്ന എല്ലാ ചിത്രങ്ങള്*ക്കും തന്*റേതായ ശൈലി വേണം എന്ന് നിര്*ബന്ധം പിടിക്കുന്നയാളാണ് ഇളയദളപതി വിജയ്. അതിമാനുഷ പ്രകടനങ്ങളും ആട്ടവും പാട്ടുമെല്ലാം അതില്* ഉണ്ടായിരിക്കണം. സംവിധായകനോ കഥയോ ഒന്നും ഇക്കാര്യത്തില്* ബാധകമല്ല. മലയാളത്തിന്*റെ സൂപ്പര്* സംവിധായകന്* സിദ്ദിഖ് ചെയ്യുന്ന ചിത്രമാണെങ്കിലും ശരി, തന്*റെ ചിത്രം തന്*റേതായ രീതിയില്* നടക്കണമെന്ന് വിജയ് ശഠിക്കുന്നു.

    ഏറ്റവും പുതിയ വാര്*ത്ത സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘കാവല്*ക്കാരന്*’(പേര് മാറാനിടയുണ്ട്) എന്ന ചിത്രത്തിന്*റെ തിരക്കഥയില്* വിജയ്*ക്ക് അഭിപ്രയവ്യത്യാസമുണ്ട് എന്നാണ്. തന്*റെ ഫാന്*സിന് ഇഷ്ടപ്പെടുന്ന രീതിയില്* തിരക്കഥയില്* വീണ്ടും മാറ്റം വരുത്താന്* വിജയ് നിര്*ദ്ദേശിച്ചിരിക്കുകയാണത്രേ. സിദ്ദിഖിന് ഇക്കാര്യത്തില്* എതിര്*പ്പുണ്ട്. ഇരുവരും തമ്മില്* ഇപ്പോള്* അത്ര രസത്തിലല്ലെന്നും കോളിവുഡ് ഗോസിപ്പുകോളക്കാര്* പറയുന്നു.

    കഴിഞ്ഞ ദിവസം സിദ്ദിഖിന്*റെ മകള്* സുമയ്യയുടെ വിവാഹസല്*ക്കാരത്തിന് വിജയ് പങ്കെടുക്കാത്തതും ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തിന്*റെ ഭാഗമാണെന്നും സംസാരമുണ്ട്. നയന്**താര, പ്രഭുദേവ, സൂര്യ തുടങ്ങിയവര്* ചടങ്ങില്* പങ്കെടുത്തപ്പോള്* കാവല്*ക്കാരനിലെ ജോഡിയായ വിജയ്, അസിന്* എന്നിവര്* വിട്ടുനില്*ക്കുകയായിരുന്നു.

    മലയാളത്തില്* ഹിറ്റായ ബോഡിഗാര്*ഡ് എന്ന ചിത്രത്തിന്*റെ തമിഴ് റീമേക്കാണ് കാവല്*ക്കാരന്*. ചിത്രത്തിന്*റെ ഒന്നാം ഷെഡ്യൂള്* തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലായി ചിത്രീകരണം പൂര്*ത്തിയായിരുന്നു. ഇതിനു ശേഷമാണ് തിരക്കഥയില്* മാറ്റം വേണമെന്ന ആവശ്യവുമായി വിജയ് രംഗത്തെത്തിയതെന്നാണ് കോടമ്പാക്കത്തെ സംസാരം.

    Manja Duniya.....
    My Blog - Click Here :)

  3. #103
    FK Jayettan LUTTAPPY's Avatar
    Join Date
    Jan 2009
    Location
    Kakkanad,Smart city
    Posts
    13,854

    Default

    dhalapathy vijayude 51 movie kaavalkaaran 52 movie
    The One & Only Versatile Marvelous Acting
    SUPERSTAR JayaSurya!



  4. #104
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,379

    Default

    Quote Originally Posted by LUTTAPPY View Post
    dhalapathy vijayude 51 movie kaavalkaaran 52 movie

    51st Movie - Sidique Movie...

    Name Kaavalkaran Enoo Thalapathy Enno Ayiriikum enn rumors - still no official confirmation about name.........

    52nd Movie - M.raja Movie - Name Rumoured as Velayudham.....
    My Blog - Click Here :)

  5. #105

    Default

    52nd movie raja movie..title is rumored to be Velayutham produced by ascar ravichandran..mostly music my harris jeyaraj or dsp..

  6. #106
    FK Jayettan LUTTAPPY's Avatar
    Join Date
    Jan 2009
    Location
    Kakkanad,Smart city
    Posts
    13,854

    Default

    Quote Originally Posted by Budhijeevi View Post
    51st Movie - Sidique Movie...

    Name Kaavalkaran Enoo Thalapathy Enno Ayiriikum enn rumors - still no official confirmation about name.........

    52nd Movie - M.raja Movie - Name Rumoured as Velayudham.....
    The One & Only Versatile Marvelous Acting
    SUPERSTAR JayaSurya!



  7. #107
    Imperfect Buji Bunny's Avatar
    Join Date
    Jan 2010
    Location
    Kollam
    Posts
    13,379

    Default

    Quote Originally Posted by LUTTAPPY View Post

    ith 2009 decemberila report ann luttu....


    My Blog - Click Here :)

  8. #108
    FK Jayettan LUTTAPPY's Avatar
    Join Date
    Jan 2009
    Location
    Kakkanad,Smart city
    Posts
    13,854

    Default

    Quote Originally Posted by Budhijeevi View Post
    ith 2009 decemberila report ann luttu....

    The One & Only Versatile Marvelous Acting
    SUPERSTAR JayaSurya!



  9. #109
    FK Citizen Vinu's Avatar
    Join Date
    Mar 2006
    Location
    Trivandrum
    Posts
    29,061

    Default

    Quote Originally Posted by singam View Post
    52nd movie raja movie..title is rumored to be Velayutham produced by ascar ravichandran..mostly music my harris jeyaraj or dsp..
    are u sure??99% chances for dsp
    "Vaazhga oru vattam da,inga jayikkiravan thoppa,thokkiravan jayippa"

  10. #110

    Default

    Summer Box-office is lukewarm!

    40 days into the summer season the Tamil box-office is lukewarm.

    Among the nearly dozen films released from April 2 to May 7, only Paiyaa can be classified as a hit. Most of the other films will not recover the cost of production.

    The trouble is that too many big and small films released and there was hardly any promotion or buzz about the project.

    Says trade analyst Murugan: “There was absolutely no build up to Sura, that one would associate with Vijay’s golden jubilee film. The film just released out of the blue and was out of the theatres in a few days, as the content was weak.”

    Similar was the case with films like Rettaisuzhi, which was promoted “as coming together of veteran directors K Balachandar and Bharathiraja as actors”, which kept the youth audiences away. In the second week itself the multiplexes chopped the number of shows.

    As a leading theatre owner said: “There was no buzz about the summer releases except Paiyaa, which had fantastic songs and something new in presentation and freshness about its lead actors which got the all important opening".

    In the case of Irumbu Kottai Murattu Singam, the publicity was ok but it was confusing, many thought that it was a spoof like Tamil Padam, while the director says “it is homage to cowboy films.”


    http://sify.com/movies/tamil/fullstory.php?id=14941659

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •