View Poll Results: Which DTH is the best according to your experience?

Voters
3. You may not vote on this poll
  • TataSky

    0 0%
  • Dish TV

    0 0%
  • SUN Direct

    0 0%
  • SUN Direct HD

    0 0%
  • Reliance BIG TV

    0 0%
  • Airtel Digital TV

    1 33.33%
  • Videocon D2H

    1 33.33%
  • DD Direct+

    1 33.33%
Page 102 of 102 FirstFirst ... 25292100101102
Results 1,011 to 1,019 of 1019

Thread: 📡📡📡 DTH Services : News & Updates 🛰️🛰️🛰️

  1. #1011

    Default


    guys, a question about selecting a dth operator:

    before selecting a dth, should we check the signal strength for each operator and select the operator with the best signal at our location?

    different dth satellites are at different angles:

    DD freedish - 93.5
    dishtv - 93.5
    sun direct 93.5
    d2h - 88.0
    airtel - 108.2
    tata sky - 83.0

    so at some angles we may not get a nice view of the sky because of trees, buildings, etc.

    how to check which satellite has the best signal to our house?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. #1012
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    Quote Originally Posted by firecrown View Post
    guys, a question about selecting a dth operator:

    before selecting a dth, should we check the signal strength for each operator and select the operator with the best signal at our location?

    different dth satellites are at different angles:

    DD freedish - 93.5
    dishtv - 93.5
    sun direct 93.5
    d2h - 88.0
    airtel - 108.2
    tata sky - 83.0

    so at some angles we may not get a nice view of the sky because of trees, buildings, etc.

    how to check which satellite has the best signal to our house?
    All private DTH operators have good signal strength for DTH reception on Ku band over Kerala.
    Trees, buildings okke nokki avar dish install cheythu kollum.
    Heavy rain, sun outage okke varumpol aanu signal kittathe pokunnathu.

  3. Likes firecrown liked this post
  4. #1013

    Default

    Tata Sky redesigned Home Screen with 'Trending on TV' , a first of its kind proposition for non-web connected set-top boxes in India.



    https://dreamdth.com/tata-sky-makes-...d-home-screen/
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #1014

    Default

    tata sky usersinodu oru chodyam:

    https://watch.tatasky.com/live-tv?pageType=live-tv ....ithil ella channelsum kanamo atho nammal subscribe cheytha channels mathrame kanamo?

    airtel online tv: https://www.airtelxstream.in/livetv-channels ....ithil ella channelsum illa....this can also be accessed by airtel mobile and internet subscribers.
    Last edited by firecrown; 07-02-2020 at 06:19 PM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #1015
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    ഡിഷ് ആന്റിന വഴി അതിവേഗ ഇന്റർനെറ്റ് ഇന്ത്യയിലേക്ക്? ഭീതിയോടെ ടെലികോം കമ്പനികൾ, ട്രായിയെ സമീപിച്ച് സ്പേസ്എക്സ്




    ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് മിഷൻ ഇന്ത്യയെയും സമീപിച്ചു എന്നാണ് പുതിയ റിപ്പോർട്ട്. ഇത് സംബന്ധിച്ച് അനുമതിക്കായി ഇലോണ്* മസ്കിന്റെ സ്പേസ്എക്സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് കരുതന്നത്. രാജ്യത്തെ ഏത് ഗ്രാമങ്ങളിലും ഇന്റർനെറ്റ് എത്തിക്കാൻ ഈ സംവിധാനത്തിനു സാധിക്കും. സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് വേഗം മികച്ചതാണെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബീറ്റാ ടെസ്റ്റിങ് നടത്തിയ ഉപയോക്താക്കളുടെ അഭിപ്രായത്തിൽ സ്*പേസ് എക്*സിന്റെ സ്റ്റാർലിങ്ക് ഏറ്റവും മികച്ചതാണെന്നാണ്.
    സാറ്റലൈറ്റ് ബ്രോഡ്*ബാൻഡ് സാങ്കേതികവിദ്യകൾക്ക് ഇന്ത്യ അനുമതി നൽകണമെന്നാണ് ഇലോൺ മസ്*ക്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എയ്*റോസ്*പേസ് കമ്പനിയായ സ്*പേസ് എക്*സ് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചത്. സ്*പേസ് എക്*സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ന് സമർപ്പിച്ച ഫയലിംഗിൽ സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം തുടർച്ചയായ സ്റ്റാർലിങ്ക് കവറേജുകൾക്കായി സാറ്റലൈറ്റുകൾ വിന്യാസിക്കാൻ പോകുകയാണെന്നും കമ്പനി അറിയിച്ചു.
    സ്റ്റാർട്ട്*ലിങ്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് അപ്*ഡേറ്റ് ചെയ്ത നിയമങ്ങൾ, നയങ്ങൾ, നിയന്ത്രണം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ട്രായ് കൺസൾട്ടേഷൻ പേപ്പറിന് മറുപടിയായി സാറ്റലൈറ്റ് ഗവൺമെന്റ് അഫയേഴ്*സ് സ്*പേസ് എക്*സ് വൈസ് പ്രസിഡന്റ് പട്രീഷ്യ കൂപ്പർ പറഞ്ഞു. എന്നാൽ, സ്പേസ് എക്സിന്റെ പുതിയ നീക്കം രാജ്യത്തെ ടെലികോം കമ്പനികൾക്ക് വൻ ഭീഷണി തന്നെയാണ്. കേബിളും ടവറുകളും ഇല്ലാതെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കാൻ തുടങ്ങുന്നതോടെ നിലവിലെ ടെലികോം വിപണി തകരുമെന്ന കാര്യം ഉറപ്പാണ്.
    ആഴ്ചകൾക്ക് മുന്*പാണ് അമേരിക്കയിൽ സ്*പേസ് എക്*സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിനായുള്ള ടെസ്റ്റ് കിറ്റുകൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങിയത്. സേവനം വളരെ വേഗമുള്ളതാണെന്നാണ് പലരും റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റാർലിങ്ക് ഒരു ഗെയിം ചേഞ്ചറാണ്, നേരത്തെ തനിക്ക് 0.5-12mb / s (Mbps) വേഗമാണ് ലഭിച്ചിരുന്നത്. ഇപ്പോൾ തനിക്ക് 100-160mb / s ലഭിക്കുന്നുണ്ടെന്നാണ് ഒരു ടെസ്റ്റ് ഉപയോക്താവ് പറഞ്ഞത്. സ്റ്റാർലിങ്ക് പബ്ലിക് ബീറ്റയിലേക്ക് ക്ഷണം ലഭിച്ച ഭാഗ്യമുള്ള ഉപഭോക്താക്കൾ അവരുടെ വീടുകളിൽ സാറ്റലൈറ്റ് ഡിഷ് സംവിധാനം ഇൻസ്റ്റാൾ ചെയ്താണ് നെറ്റ് ഉപയോഗിക്കുന്നത്. ഇവരെല്ലാം ടെസ്റ്റിങ് റിപ്പോർട്ട് ട്വിറ്ററിലും റെഡ്ഡിറ്റിലും പോസ്റ്റുചെയ്യുന്നുണ്ട്.
    സ്റ്റാർലിങ്ക് ഇന്റര്*നെറ്റ് വഴി 1440p, 4K വിഡിയോ എന്നിവ യൂട്യൂബിൽ സീറോ ബഫറിങ്ങിൽ സ്ട്രീം ചെയ്യുന്നുണ്ടെന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. മറ്റൊരു ഉപയോക്താവ് പറഞ്ഞത് തന്റെ കണക്ഷൻ 174 എംബിപിഎസിന് മുകളിൽ വരെ പോയെന്നാണ്. ഒരുപക്ഷേ ഇത് സ്റ്റാർലിങ്ക് വഴിയുളള ഏറ്റവും ഉയർന്ന ഡൗൺലോഡ് വേഗമായിരിക്കും. അതേസമയം, ലേറ്റൻസി ശരാശരി 33 മില്ലിസെക്കൻഡാണ്, ഇത് അടിസ്ഥാന അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്ക് തുല്യമാണ്.
    മറ്റൊരു ഉപയോക്താവ് സെൽഫോൺ പരിധിക്കു പുറത്തുള്ള കാട്ടിനുള്ളിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിജയകരമായി പരീക്ഷിച്ചു. സര്*വീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. കാട്ടില്* നിന്ന് തത്സമയ വീഡിയോ കോളും മറ്റു ചില പരീക്ഷണങ്ങളും നടത്തി. അതേസമയം, ചില സ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്*ഷൻ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സാറ്റലൈറ്റ് കവറേജ് കാരണമാകാം ഇതെന്നാണ് പ്രാഥമിക റിപ്പോർട്ട്. നിലവിൽ, സ്റ്റാർ*ലിങ്കിനെ ശക്തിപ്പെടുത്തുന്നതിനായി സ്*പേസ് എക്*സ് 800 ഉപഗ്രഹങ്ങൾ മാത്രമാണ് വിക്ഷേപിച്ചിരിക്കുന്നത്. ഉയർന്ന ഇന്റർനെറ്റ് വേഗം ലഭിക്കുന്നതിനും ലേറ്റൻസി കുറയ്ക്കുന്നതിനും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ലക്ഷ്യം. അടുത്ത വർഷം സ്റ്റാർലിങ്കിന്റെ ആഗോള ലോഞ്ചിങ് നടക്കുമെന്നാണ് കരുതുന്നത്.
    ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. ഇത്തരം ഡിഷ് ആന്റിനകളുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ ട്വിറ്ററിൽ വൈറലാണ്. ഒരു സ്റ്റാർലിങ്ക് ബ്രോഡ്*ബാൻഡ് കണക്ഷൻ എങ്ങനെയായിരിക്കുമെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
    ലോകമെമ്പാടുമുള്ള നിരവധി ആളുകൾ സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ഇന്റർനെറ്റിനായി എങ്ങനെ സൈൻ അപ്പ് ചെയ്യാമെന്നും സ്*പെയ്*സ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ ഏരിയകൾക്ക് കീഴിലുള്ള സ്ഥലങ്ങൾ എന്താണെന്നും അറിയാൻ അവർക്ക് ജിജ്ഞാസയുണ്ട്. എന്നാല്*, ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവന്നേക്കും.
    തങ്ങളുടെ പ്രദേശത്ത് ആകാശ ഇന്റർനെറ്റ് സേവനം ലഭിക്കുമോ എന്ന്* പരിശോധിക്കുന്നതിന് സ്റ്റാർ*ലിങ്ക് വെബ്*സൈറ്റ് ഇപ്പോൾ* ആളുകളെ ക്ഷണിക്കുന്നുണ്ട്. ഇമെയിൽ വിലാസവും പിൻ കോഡും നൽകുക മാത്രമാണ് അവർ ചെയ്യേണ്ടത്. ഒരു വ്യക്തി സ്റ്റാർ*ലിങ്ക് ബീറ്റാ ടെസ്റ്റിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്റ്റാർ*ലിങ്ക് സേവനത്തിന്റെ പബ്ലിക് ബീറ്റാ ടെസ്റ്റിലേക്ക് പ്രവേശനം നേടുന്നതിന് അവർ അപ്*ഡേറ്റുകൾക്കായി അപേക്ഷിക്കേണ്ടതുണ്ട്. ബീറ്റാ പരിശോധനയ്ക്കായി അപേക്ഷകനെ ക്ഷണിക്കുകയാണെങ്കിൽ, മികച്ച സാറ്റലൈറ്റ് സിഗ്നലുകൾക്കായി സ്വയം സംവിധാനം ചെയ്യുന്ന ഫ്ലാറ്റ് ഡിഷ് ആന്റിന ഉള്ള ഒരു ഉപയോക്തൃ ടെർമിനൽ കമ്പനി തന്നെ നൽകും. റിപ്പോർട്ടുകൾ അനുസരിച്ച്, ഉപയോക്താക്കൾ ഒരു സ്*പേസ് എക്*സ് സ്റ്റാർലിങ്ക് ബീറ്റാ പങ്കാളിയായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അവരുടെ മുഴുവൻ വിലാസവും ഇമെയിൽ വഴി നൽകേണ്ടിവരും. തുടര്*ന്ന് നെറ്റ് ലഭിക്കാൻ വേണ്ട ഉപകരണങ്ങളും മറ്റു സേവനങ്ങളും നൽകും.
    റെഡ്ഡിറ്റിൽ പ്രസിദ്ധീകരിച്ച ബീറ്റയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം നിലവിൽ അമേരിക്കയിലും കാനഡയിലും മാത്രമാണ് സ്റ്റാർലിങ്ക് ഇന്റർനെറ്റിന്റെ ബീറ്റാ ടെസ്റ്റിങ് ലഭ്യമാകുന്നത്. സ്റ്റാർലിങ്കിന്റെ ഉപഗ്രഹ സംവിധാനത്തിന് നിലവിൽ 44 ഡിഗ്രി മുതൽ 52 ഡിഗ്രി വരെ വടക്കൻ അക്ഷാംശത്തിൽ മാത്രമേ ഇന്റർനെറ്റ് സേവനം നൽകാൻ കഴിയൂ. സമ്പൂർണ സേവനം ലഭ്യമാക്കാൻ 1000 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് അറിയുന്നത്.


  7. #1016
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    ഐ.പി.ടി.വി. (iptv) സേവനവുമായിബി.എസ്.എൻ.എൽ

    സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശ്ശൂരിൽ

    തൃശ്ശൂർ: ടെലിവിഷൻ ആസ്വാദനരംഗത്ത് വിപ്ലവാത്മക ചുവടുവെപ്പുമായി ബി.എസ്.എൻ.എല്ലിന്റെ ഡിജിറ്റൽ സംവിധാനമായ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐ.പി.ടി.വി.). സേവനം ലഭിക്കാൻ സെറ്റ് ടോപ്പ് ബോക്*സിന്റെ ആവശ്യമില്ല. ആൻഡ്രോയിഡ് ടി.വി. യിൽ നേരിട്ടും മറ്റ് ടെലിവിഷനുകളിൽ ആൻഡ്രോയിഡ് സ്റ്റിക്ക്, ആൻഡ്രോയിഡ് ബോക്*സ്, ആമസോൺ ഫയർ സ്റ്റിക്ക് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.
    ബി.എസ്.എൻ.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേർന്നാണ് സാങ്കേതികവിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോൺ എക്*സ്*ചേഞ്ച് പരിധിയിൽ ബി.എസ്.എൻ.എൽ. നേരിട്ട് കൊടുത്തതോ എക്*സ്*ക്ലൂസീവ് ഫ്രാഞ്ചൈസികൾ മുഖാന്തരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബർ കണക്ഷൻ വഴിയാണ് സൗകര്യങ്ങൾ ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശ്ശൂർ ജില്ലയിലാണ്.


    ബി.എസ്.എൻ.എൽ. ഫൈബർ ഇന്റർനെറ്റ് കണക്ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കാതെ ടെലിവിഷൻ കാണാൻ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എൻ.എല്ലാണ്.

    ട്രിപ്പിൾ പ്ലേ സർവീസിലൂടെ ഒരേ സമയം ടെലിവിഷനും ഇന്റർനെറ്റും ടെലിഫോണും തടസ്സമില്ലാതെ ഉപയോഗിക്കാനാവും. ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കാതെയും വേഗത്തിൽ കുറവ് വരാതെയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾതന്നെ ഐ.പി.ടി.വി. യും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കുമെന്ന് പ്രിൻസിപ്പൽ ജനറൽ മാനേജർ വി. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എച്ച്.ഡി. ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാനാവും. 153 രൂപ മുതൽ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകൾ, 270 രൂപയുടെ എച്ച്.ഡി. പാക്കേജിൽ 201 ചാനലുകൾ, 400 രൂപയുടെ എച്ച്.ഡി. പാക്കേജിൽ 223 ചാനലുകളും ലഭിക്കും.

    ടെലിവിഷനുമായി കേബിൾ വഴി ബന്ധം വരുന്നില്ല. ഉപഭോക്താവിന്റെ വീട്ടിലെ ബി.എസ്.എൻ.എൽ. ഇന്റർനെറ്റ് മോഡത്തിൽനിന്നുള്ള വൈഫൈ സിഗ്നൽ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി. കാണാം. ഐ.പി.ടി.വി. കൂടാതെ യൂട്യൂബ്, ആമസോൺ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാർ തുടങ്ങി ഇന്റർനെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കാനാവും.

    കൂടുതൽ വിവരങ്ങൾക്ക് iptv എന്ന് 9400022440 എന്ന നമ്പറിലേക്ക്* വാട്*സ്ആപ്പ് സന്ദേശം അയയ്ക്കാം.


  8. #1017
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    റിലയന്*സ്- ഡിസ്*നി ലയനക്കരാറില്* ഒപ്പുവെച്ചു; 70,353 കോടി സംരംഭത്തിന്റെ തലപ്പത്തേക്ക് നിത അംബാനി







    മുംബൈ: റിലയന്*സ് ഇന്*ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18-ഉം വാള്*ട്ഡിസ്*നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്* ഇന്ത്യയുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംയുക്തസംരംഭം രൂപവത്കരിക്കാന്* റിലയന്*സ് ഇന്*ഡസ്ട്രീസ് ലിമിറ്റഡും ദി വാള്*ട്ഡിസ്*നി കമ്പനിയും ലയനക്കരാറില്* ഒപ്പുവെച്ചു. വയകോം18 സ്റ്റാര്* ഇന്ത്യയില്* ലയിക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്.


    റിലയന്*സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്* നിക്ഷേപിക്കും. ഡിസ്*നി കണ്ടന്റുകളുടെ ലൈസന്*സ് സംയുക്തസംരംഭത്തിന് കൈമാറും. റിലയന്*സിന് 63.16 ശതമാനവും ഡിസ്*നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക. ലയനത്തോടെ സംയുക്തസംരംഭത്തിന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും.

    നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്*പേഴ്*സണ്*. നേരത്തെ വാള്*ട്ഡിസ്*നിയില്* പ്രവര്*ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്*മാന്*. നിലവില്* അദ്ദേഹം വയകോം18 ബോര്*ഡ് അംഗമാണ്.



    ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്*സ്, സ്റ്റാര്*പ്ലസ്, സ്റ്റാര്*ഗോള്*ഡ് എന്നിവയും സ്*പോര്*ട്*സ് ചാനലുകളായ സ്റ്റാര്*സ്*പോര്*ട്*സ്, സ്*പോര്*ട്18 എന്നിവയും ജിയോസിനിമയും ഹോട്*സ്റ്റാറും പുതിയ സംയുക്തസംരംഭത്തിന് കീഴിലാവും. ലയനനടപടികള്* 2024 അവസാനപാദത്തോടെയോ അടുത്ത വര്*ഷം ആദ്യപാദത്തോടെയോ പൂര്*ത്തിയാവുമെന്ന് സംയുക്തപ്രസ്താവനയില്* അറിയിച്ചു.

  9. #1018
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    Tata Plays loss widens 3-fold as DTH takes a hit

    Tata Plays net loss for fiscal 2024 surged more than threefold due to heightened competition in its direct-to-home (DTH) TV distribution business. The company reported a net loss of Rs 354 crore for the fiscal year ended March 31, compared to Rs 105 crore the previous year. Revenue from operations fell by over 4% to Rs 4,304 crore, while expenses rose 1.47% to Rs 4,761 crore. The DTH segment posted a net loss of Rs 247 crore, while the broadband business saw a narrower net loss and a 27% revenue increase.




    Mumbai: Tata Plays net loss for fiscal 2024 swelled more than threefold, as the company faced increased competitive pressure in its main direct-to-home (DTH) TV distribution business, where it is the countrys largest operator.

    Apart from DTH, Tata Play also provides broadband services.

    As per the company's regulatory filings, Tata Play posted a net loss of Rs 354 crore for the fiscal year ended March 31, compared with up Rs 105 crore the previous year.

    The Tata Sons-promoted company's revenue from operations declined by more than 4% to Rs 4,304 crore, while expenses increased by 1.47% to Rs 4,761 crore.

    Tata Play's DTH business slipped into a net loss of Rs 247 crore in FY24 against a net profit of Rs 20 crore in FY23. Revenue from the DTH segment dropped 7.45% to Rs 3,983 crore.

    Net loss from the broadband business narrowed 13% to Rs 108 crore, while revenue grew 27% to Rs 329 crore.

    Tata Play declined to comment on the financials.

    In a recent report on Tata Play, ratings firm Crisil stated that the company's revenue from the core DTH business was predicted to decrease in the medium term due to moderation in its subscriber base.

    The decline is likely to be offset by growth in broadband and over-the-top (OTT) businesses, it added.

    The DTH subscriber base has been under severe stress due to competition from DD Free Dish and OTT platforms.

    According to a Telecom Regulatory Authority of India report, the four paid DTH platforms, including Tata Play, had 63.52 million active subscribers as of December 2023.

    Tata Play was the largest platform, with 32.71% of the paid DTH market, which translates to 20.77 million subscribers.

    Tata Play Broadband, which provides service under the Tata Play Fibre brand, has 0.48 million subscribers.

    Recently, Temasek-owned Baytree Investments Mauritius sold its 10% stake in Tata Play to Tata Sons for $100 million. Walt Disney is also looking to exit the company by selling its 30% stake.

    During the fiscal year, the DTH operator paid Rs 965 crore to Star India as the broadcasters share of maximum retail price net of broadcast incentive. Star India is owned by Walt Disney.

  10. #1019
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    ഡിടിഎച്ച്: സേവന ദാതാവിനെ തിരിഞ്ഞെടുക്കുന്ന വിധം സെറ്റ് ടോപ്പ് ബോക്*സ് പരിഷ്*കരിക്കണം



    മുംബൈ: ഉപഭോക്താക്കള്*ക്ക് സേവനദാതാവിനെ തിരഞ്ഞെടുക്കാന്* അവസരം നല്*കുന്നവിധത്തില്* ഡി.ടി.എച്ച്. സെറ്റ് ടോപ്പ് ബോക്*സുകള്* (എസ്.ടി.ബി.) പരിഷ്*കരിക്കണമെന്ന് ട്രായ് ശുപാര്*ശ. ഉപഭോക്താക്കള്*ക്ക് സേവനദാതാവിനെ മാറണമെന്ന് തോന്നിയാല്* എസ്.ടി.ബി. മാറ്റാതെതന്നെ അതിന് അവസരമുണ്ടാകണം. സേവന കമ്പനിയെ മാറുമ്പോള്* പുതിയ എസ്.ടി.ബി. വാങ്ങുന്നതിനുള്ള ചെലവ് ഒഴിവാക്കാന്* ഇതുപകരിക്കും. മാത്രമല്ല, ഉപഭോക്താക്കള്*ക്ക് സേവനദാതാവിനെ എളുപ്പത്തില്* മാറ്റാനും അവസരമൊരുങ്ങും.

    പരസ്പരം ഉപയോഗിക്കാവുന്ന എസ്.ടി.ബി. കൊണ്ടുവരുന്നതിനെ ഡി.ടി.എച്ച്. കമ്പനികളും കേബിള്* ഓപ്പറേറ്റര്*മാരും വര്*ഷങ്ങളായി എതിര്*ത്തുവരുന്നതാണ്. സാങ്കേതിക ബുദ്ധിമുട്ടുകളും സോഫ്റ്റ്വേര്* പ്രശ്*നങ്ങളുമാണ് ഇതിനു തടസ്സമായി ഇവര്* ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ താത്പര്യമുള്ളവര്*ക്ക് ഇതു നടപ്പാക്കാമെന്നാണ് ട്രായ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്* കേന്ദ്ര വാര്*ത്താവിതരണ മന്ത്രാലയമാണ് തീരുമാനമെടുക്കേണ്ടത്. ഇതു നടപ്പാക്കാന്* കേബിള്*-ഡി.ടി.എച്ച്. സേവനദാതാക്കള്*ക്ക് മന്ത്രാലയത്തിനു നിര്*ദേശം നല്*കാം. അതേസമയം, പ്രസാര്* ഭാരതിയുടെ ഡി.ഡി. ഫ്രീ ഡിഷ് പരസ്പരം ഉപയോഗിക്കാവുന്ന എസ്.ടി.ബി. നടപ്പാക്കിത്തുടങ്ങണമെന്ന് ട്രായ് നിര്*ദേശിച്ചിട്ടുണ്ട്. എസ്.ടി.ബി. ഏതെന്ന് സേവനദാതാവ് തീരുമനിക്കുന്നതിനുപകരം ഉപഭോക്താവിന് തീരുമാനമെടുക്കാനാകുംവിധം സംവിധാനത്തില്* മാറ്റംകൊണ്ടുവരാന്* ഇതു തുടക്കമിടും.

    സ്വകാര്യ ടെലിവിഷന്* ചാനലുകളുടെ സിഗ്*നലുകള്* അപ്ലിങ്ക് ചെയ്യുംമുമ്പ് എന്*ക്രിപ്റ്റ് ചെയ്യാന്* തുടങ്ങണമെന്ന് പ്രസാര്*ഭാരതിയോട് ട്രായ് ആവശ്യപ്പെട്ടു. സാവധാനം എല്ലാ ചാനലുകളും ഇത്തരത്തിലാക്കണം.

    അനധികൃതമായി ടെലിവിഷന്* ചാനലുകള്* പുനഃസംപ്രേഷണം ചെയ്യുന്നതും റെക്കോഡ് ചെയ്യുന്നതും ഒഴിവാക്കാനാണിത്. എച്ച്.ഡി. ടെലിവിഷന്* സെറ്റുകളും ട്രാന്*സ്മിഷനും ശക്തമായ ഇക്കാലത്ത് കാരേജ് ഫീസ് നിര്*ണയിക്കുന്നതില്* എച്ച്.ഡി.-എസ്.ഡി. ചാനലുകള്* തമ്മിലുള്ള വേര്*തിരിവ് ഒഴിവാക്കാനും ട്രായ് തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്* കുറച്ച് ബ്രോഡ്കാസ്റ്റിങ് മേഖലയെ കൂടുതല്* ശക്തിപ്പെടുത്താന്* ലക്ഷ്യമിട്ടാണ് മാറ്റങ്ങള്* കൊണ്ടുവരുന്നതെന്ന് ട്രായ് വ്യക്തമാക്കി.

    ഉപഭോക്താക്കളുടെ താത്പര്യങ്ങള്* സംരക്ഷിക്കുന്നതിനൊപ്പം വിപണിക്കനുസരിച്ച് സൗകര്യപ്രദമായരീതിയില്* സേവനദാതാക്കള്*ക്ക് പ്രവര്*ത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

    സ്വകാര്യമേഖലയില്* എയര്*ടെല്*, ടാറ്റ പ്ലേ, ഡിഷ് ടി.വി., സണ്* നെറ്റ്വര്*ക്*സ് എന്നിങ്ങനെ നാല് ഡി.ടി.എച്ച്. കമ്പനികളാണ് രാജ്യത്തു പ്രവര്*ത്തിക്കുന്നത്. പ്രസാര്* ഭാരതിയുടെ ഡി.ഡി. ഫ്രീ ഡിഷും ഇതിനൊപ്പമുണ്ട്. ഒ.ടി.ടി. കമ്പനികളില്*നിന്നുള്ള കടുത്തമത്സരത്തില്* ഉപഭോക്താക്കള്* കുറഞ്ഞുവരുന്നത് ഡി.ടി.എച്ച്. കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു. 2023-24 സാമ്പത്തികവര്*ഷം നാലു സ്വകാര്യ കമ്പനികള്*ക്കുമായി 32.8 ലക്ഷം ഉപഭോക്താക്കളെ നഷ്ടമായെന്നാണ് കണക്ക്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •