ee thread ponthi vannappozha orma vanne....
Angamaly K.S.R.T.C Current station master ente thotta veettile chettan aaanu... aaarkku enthaavashyam avide undenkilum parayaaan madikkanda...
Sponsored Links ::::::::::::::::::::Remove adverts | |
ee thread ponthi vannappozha orma vanne....
Angamaly K.S.R.T.C Current station master ente thotta veettile chettan aaanu... aaarkku enthaavashyam avide undenkilum parayaaan madikkanda...
കളമശ്ശേരി എച്ച് എം ടി ജംഗ്ഷനില്* സ്വകാര്യ ബസ്സ് കെ എസ് ആര്* ടി സി സൂപ്പര്* ഫാസ്റ്റ് ബസ്സിലിടിച്ച് 3 പേര്* മരിച്ചു. മരിച്ചവര്* മൂന്നുപേരും പ്രൈവറ്റ് ബസ്സിലെ യാത്രക്കാരാണ്*. 34 പേര്*ക്ക് പരിക്കേറ്റു. ഇവരില്* ചിലരുടെ നില അതീവ ഗുരുതരമാണ്*.
സ്വകാര്യ ബസ്സിന്റെ അമിത വേഗതയാണ്* അപകടത്തിനു കാരണമെന്ന് എറണാകുളം സോണല്* ഓഫീസര്* ശ്രീ ശശി കെ എസ് ആര്* ടി സി ബ്ലോഗിനോടു പറഞ്ഞു. കളമശ്ശേരി എസ്*.ബി.ടി ജീവനക്കാരന്* അംബുജാക്ഷന്*, കളമശ്ശേരി സ്വദേശികളായ പള്ളിപ്പറമ്പില്* വീട്ടില്* രവി, ബാലചന്ദ്രന്* എന്നിവരാണ്* മരിച്ചത്*. ബാലചന്ദ്രന്* ആശുപത്രിയില്* വച്ചാണ് മരിച്ചത്. പരുക്കേറ്റവരെ കളമശ്ശേരിയിലെ മെഡിക്കല്* കോളജ് ആശുപത്രിയില്* പ്രവേശിപ്പിച്ചു.സൂപ്പര്* ഫാസ്റ്റ് ബസ്സിലെ ഡ്രൈവര്* എം.ജി രവികുമാര്*, കണ്ടക്ടര്* സതീശന്* എന്നിവര്* സാരമായ പരിക്കുകളോടെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്*.രാവിലെ 7.45 നായിരുന്നു അപകടം. തിരുവല്ലയില്* നിന്നും തൃശ്ശൂര്*ക്കു പോകുകയായിരുന്ന സൂപ്പര്* ഫാസ്റ്റ് ബസ്സും ആലുവായില്* നിന്ന് വരുകയായിരുന്ന പ്രൈവറ്റ് ബസ്സുമാണ്* അപകടത്തില്* പെട്ടത്.
രാവിലെയായതു കൊണ്ട് റോഡില്* സിഗ്നല്* ലൈറ്റ് പ്രവര്*ത്തിക്കുന്നുണ്ടായിരുന്നില്ല. ഹൈവേയില്* കൂടി വേഗതയില്* നീങ്ങിയിരുന്ന സൂപ്പര്* ഫാസ്റ്റ് ബസ്സിലേക്ക് അമിത വേഗതയില്* ചെറിയ റോഡില്* നിന്നു കയറി വന്ന പ്രൈവറ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്* ഇരു ബസ്സുകളും അല്*പ ദൂരം തെന്നിനീങ്ങി മറ്റൊരു കാറിനിട്ടിടിക്കുകയും ചെയ്തു.
സ്വകാര്യ ബസ്സിലെ യാത്രക്കാര്* റോഡിലേക്ക് തെറിച്ചു വീണതാണ്* പരിക്കേറ്റവരുടെ എണ്ണം കൂടുവാന്* കാരണമായത്. സ്വകാര്യ ബസ്സിന്റെ അമിത വേഗതയാണ്* അപകടത്തിന്* കാരണമെന്ന് ദൃക്സാക്ഷികള്* പറയുന്നു.
[ame=http://www.youtube.com/watch?v=5ttkfWrjOuE&feature=player_embedded]YouTube - Kalamasserry: 3 killed, 50 injured in road accident[/ame]
ksrtc blog nodu zonal officer okke parayo?
thanks maash 4 d updates
Buses to Palakkad is available from Ukkadam bus stand in every 5 minutes from 05.30 to 21.45
Time Schedule From Coimbatore
Departure Type Destination Via
03.30 FP Palakkad Walayar
04.00 SF Thiruvananthapuram TSR,EKM,ALP
04.45 Exp Ernakulam Mannuthi
05.00 FP Palakkad Walayar
05.30 FP Ernakulam TSR
06.00 SF Kottarakkara TSR,MVPA,KTM
06.45 SF Thiruvananthapuram TSR,EKM,ALP
07.50 FP Palakkad Walayar
08.00 SF Kottarakkara TSR,MVPA,KTM
09.00 SF Thiruvananthapuram TSR,EKM,ALP
09.30 FP Palakkad Walayar
09.45 FP Thrissur Chittoor
10.00 FP Guruvayoor PLKD, Pattambi
10.00 FP Kozhikkode Anakkatti
10.20 FP Palakkad Walayar
10.30 FP Palakkad Walayar 1
0.40 FP Thrissur PLKD
10.50 FP Palakkad Walayar
11.00 FP Palakkad Walayar
11.25 FP Palakkad Walayar
11.30 FP Palakkad Walayar
11.30 Exp Ernakulam Mannuthi
12.00 SF Kottarakkara TSR,MVPA,KTM
13.00 Exp Thiruvananthapuram TSR,EKM,ALP
13.40 FP Kozhikkode Palakkad
14.00 SF Alappuzha TSR,EKM
14.30 SF Cherthala TSR,EKM
14.30 SF Thamarassery Anakkatti
15.00 SF Thiruvananthapuram TSR,EKM,ALP
15.00 FP Ponnani PLKD
15.20 FP Ponnani PLKD
15.30 Exp Kottayam TSR,MVPA
15.45 FP Tirur PLKD
16.00 FP Kothamangalam PLK,TSR
16.30 SF Thiruvananthapuram TSR,EKM,ALP
16.40 FP Kozhikkode PLKD
17.15 FP Thrissur Chittoor
17.15 FP Vazhikkadavu PLKD
17.30 Exp Ernakulam Mannuthi
17.40 FP Mannarkadu PLKD
18.30 SF Kottayam TSR,MVPA
18.40 FP Thrissur PLKD
20.00 SF Erattupetta PLKD,TSR
20.45 SF Pathanamthitta TSR,MVPA,KTM
21.00 SF Thiruvananthapuram TSR,EKM,ALP
21.00 Exp Sulthan Bathery Ooty
22.00 SF Kottarakkara TSR,KTM,TVLA
22.30 Exp Thiruvananthapuram TSR,EKM,ALP
Last edited by Aromal; 05-04-2011 at 11:13 PM.
@maash CBE timing kure okke page 1 il und
Source :manorama
Justice delayed is Justice denied