Quote Originally Posted by nerazzurri View Post
matewjason@gmail.com (my far friend Mathew's article)
അസ്വസ്ഥമായി ചാറുന്ന ഒരു മഴയത്ത്
ഏകനായി ഞാന്* നടന്നു,
കാടുകേറിയ ചിന്തക്കളുമായ്.
മനസ്സില്* മുഴുവന്* നിരാശയുടെ കനലുകള്* ആയിരുന്നു;
മരണത്തെ പുല്*ക്കാന്* കൊതിക്കുന്ന ഏകാന്തതയും.
ജീവിതവും യൌവനവും ആരൊക്കെയോ ചേര്*ന്നു
ഊറ്റിവലിച്ചു കുടിച്ചു.
ബാക്കിയായ ഈ ചണ്ടിയിലും മഴയുടെ കടാക്ഷം.
അന്നു ഞാന്* ലോകത്തെ നോക്കി കരഞ്ഞു,ശകാരിച്ചു,തെറി വിളിച്ചു.
ആരും കേട്ടില്ല,കേട്ടവര്* കേള്*ക്കാത്ത പോലെ നടന്നു നീങ്ങി.
പക്ഷെ മഴ മാത്രം സഹതാപത്തോടെ എന്നെ നോക്കി,നിശബ്ദമായ് കുറച്ചു നേരം.
പിന്നെ എന്റെ കണ്ണീര്* ചാലിലൂടെ മഴയും ഒഴുക്കാന്* തുടങ്ങി.
matewjason@gmail.com
thanks nerazzuri and mathew