Thanks guys.
ശേഷിപ്പ്
റയില്‍* പാളത്തില്‍* കണ്ട
ചോരപൂക്കളം
മാഞ്ചില്ലയിലാടിയ
ഒറ്റക്കുരുക്ക്
പുഴക്കരയിലടിഞ്ഞ
പൊങ്ങുതടി
അടുക്കളമുറിയിലാളിയ
തീഗോളം
മുറികോണിലുപേക്ഷിച്ച
ഒഴിഞ്ഞ വിഷകുപ്പി
ചോര വാര്*ന്ന് വറ്റിയ
കൈഞെരമ്പ്..
അവസാനിപ്പിക്കുന്ന പ്രണയത്തിനു
ശേഷിപ്പ് വെക്കെരുതെന്ന്
എത്ര വട്ടം പറഞ്ഞിരിക്കുന്നു
ഈ പെണ്*പിള്ളേരോട് ...
PLEASE VISIT MY BLOGS:-
http://pranayakurippukal.blogspot.com/
http://thonnyaksharagal.blogspot.com/
superb one snehithan...
ithupole enthenkilum kondallathe kanare illallo
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
ആദ്യമായി ഞാന്‍* എപ്പോഴായിരുന്നു മഴയില്‍* കുളിച്ചത്?
എന്നായിരുന്നു ഞാന്‍*
ഈ മഴയുടെ കുളിരില്‍* ആദ്യമായ് ഉറങ്ങിയത്?
ഓര്*മയിലെങ്കിലും എന്നും ഈ മഴ എന്റെ കൂടെയുണ്ടായിരുന്നു.
പിരിയാത്ത ഒരു നല്ല കൂട്ടുക്കാരനായ്…
അന്നൊരു പെരുമഴയത്ത്
ചെറു കുടയും തോളില്‍* ഒരു ബാഗുമായ്
ഒരു കൂട്ടം അപരിചിത മുഖങ്ങള്‍*ക്കിടയില്* ഞാന്‍*
പകച്ചു നിന്നു.
അമ്മയുടെ ശോകം നിറഞ്ഞ നോട്ടവും
അപ്പന്റെ നിര്*വികാരമായ പുഞ്ചിരിയും
പതുക്കെ അകലത്തേക്ക് നടന്നു നീങ്ങി.
അന്നു ഞാന്‍* ആദ്യമായ് മഴയെ പേടിച്ചു…
ഓര്*മ്മയുണ്ടെനിക്കിന്നും
രണ്ടു ചുടുനീര്* തുള്ളിക്കള്‍* അന്നെന്* കണ്ണ് നനച്ചത്*.
പിന്നെ തോരാത്ത പെരുമഴയായ് ആ ക്ലാസ്സു മുറിയില്‍* ഞാന്‍* നിറഞ്ഞതും. - MATHEW (my friend)
matewjason@gmail.com