Athe Vijayanum, Satyanum, Anjeriyum ojkke keralam vittu kalikkunnathu kandu ethra saghada pettitundu. Pappachan karunakarante idapedal mollam poyilla ennanu orma. Ennalum annu oru kalamayirunnu.Indian footballersine arradicha kalam
VIjayanem, pappachanem, jopolinem, jiju kjacobinem satyanem kaltan chapmanem kt chackoyem bruno kuttinoneyum baichung bhuttiyayeyum okke aaradicha kalam
veendum services..vallathum nadakumo?
കൊച്ചി: ഹൃദയംകൊണ്ട് പന്ത് കളിക്കാനാണ് കേരളം ഇന്നിറങ്ങുന്നത്. കാരണം സന്തോഷ് ട്രോഫി മലയാളിക്ക് സുന്ദരമായ കളിയോര്*മകളിലേക്കുള്ള തിരിച്ചുപോക്കാണ്. ഫുട്*ബോളിന്റെ നഷ്ടവസന്തത്തെ ഗൃഹാതുരതയോടെ ഓര്*മിപ്പിച്ചുകൊണ്ട് കേരളത്തിന് വീണ്ടുമൊരു ഫൈനല്‍*. അഞ്ച്തവണ വിജയത്തിന്റെ സുന്ദരദൃശ്യങ്ങളും ഏഴ്തവണ പരാജയത്തിന്റെ നിഴലും വീണ ഫൈനലില്‍* വീണ്ടുമെത്തുമ്പോള്‍*, അതും കാത്തിരിപ്പിന്റെ ഒമ്പതാം വര്*ഷത്തില്*, ജയത്തില്‍* കുറഞ്ഞതൊന്നും ടീമും ആരാധകരും പ്രതീക്ഷിക്കുന്നില്ല.
പട്ടാളച്ചിട്ടയെ ആവേശംകൊണ്ട് മറികടക്കാന്‍* ഉദ്ദേശിക്കുന്ന കേരളം കണ്ണുവെക്കുന്നത് കൊച്ചിയിലെ മൈതാനഭാഗ്യത്തിലേക്കാണ്. 1973-ലും 1993-ലും കേരളം കിരീടമുയര്*ത്തിയ മൈതാനമാണിത്. ഇരുപതുവര്*ഷത്തിനുശേഷം കിരീടത്തിനരികില്‍* നില്*ക്കുമ്പോള്*, ഇരുപതിന്റെ ഭാഗ്യം തുണയ്ക്കുമെന്ന് കേരളം കരുതുന്നു. ഗാലറിയില്‍* വാദ്യഘോഷങ്ങളോടെയുള്ള ആരാധകക്കൂട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണ അതിന് പ്രാപ്തരാക്കുമെന്നും ടീം കണക്കുകൂട്ടുന്നു.
Mathrubhumi Sports - ??????????? ?????????? ??????
Religion has caused more misery to all of mankind in every stage of human history than any other single idea.
kannur.entegramam.gov.in
ithavana nammal nedum, kazhinja thavanathe tholviku oru madhura prathikaaram koodiyaakum.
Keralathe inspire cheyyan Mammootty kku vannu koode? Being a genuine football fan , I feel he has a moral responsibility and obligation to support Kerala and Football. Cinemakkarude cricket kaanan 'sahacharyanghalude sammardham karanam manassilla manassode varunna' addeham innu Santhosh Trophy kanan vannal athu sundaramaya kaalpanthukalikkum, Keralathinum oru valiya prachodanamayirikkum.
"If the ball is a crying toddler, then Andres Iniesta's first touch is a lullaby..."