Nehru trophy Haripad kaaru kondu Vannu.. thuzhanja aadya varsham thanne Kollam kottayam Alapuzha (kuttandu) ne tholpichu upper kuttanattilekku nehru trophy
2 kottayam boat club v/s 2 alapuzha boat club in Final
1. Jawahar thayankari (kumarkam boat club)
2. Anari (ubc kainakari)
3. Illikalam (vembanad boat club, kumarakam)
4. Sree Ganesh ( St francis boat club, haripad)
Last edited by MeoW; 08-10-2013 at 05:08 PM.
Nehru trophy Haripad kaaru kondu Vannu.. thuzhanja aadya varsham thanne Kollam kottayam Alapuzha (kuttandu) ne tholpichu upper kuttanattilekku nehru trophy
നെഹ്*റു ട്രോഫി കിരീടം ജവഹർ തായങ്കരിക്ക്
കരയെയും കായലിനെയും ഒരു പോലെ ആവേശത്തിലാക്കി കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായങ്കരിക്ക് നെഹ്റു ട്രോഫി കിരീടം. 63-ാമത് നെഹ്റു ട്രോഫി വള്ളംക്കളിയിൽ ആവേശകരമായ പോരാട്ടം കാഴ്ചവച്ചാണ് ജയിംസ്*കുട്ടി ജേക്കബ് ക്യാപ്റ്റനായ ജവഹർ തായങ്കരി നെഹ്റു ട്രോഫിയിൽ മുത്തമിട്ടത് (4.36 സെക്കൻഡ്). അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ മഹാദേവിക്കാട്ടിലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ജവഹർ തായങ്കരി ഒന്നാമതെത്തിയത്. ശ്രീഗണേഷ് മൂന്നാം സ്ഥാനത്തെത്തി.
ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ മഹാദേവിക്കാട് കാട്ടിൽ ബോട്ട് ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ, രണ്ടാം ഹീറ്റ്സ് സെന്റ് പയസ് 10 ഒന്നാമതായി ഫിനിഷ് ചെയ്തു. ശ്രീഗണേശനാണ് മൂന്നാം ഹീറ്റ്സിൽ ഒന്നാമതെത്തിയത്. ഏറ്റവും ആവേശം നിറഞ്ഞ നാലാം ഹീറ്റ്സിൽ നിലവിലെ ചാംപ്യൻമാരായ ചമ്പക്കുളത്തെ പിന്തള്ളി തകർപ്പൻ പോരാട്ടം കാഴ്ചവച്ചാണ് ജവഹർ ഒന്നാമതെത്തി.
1977 ൽ കോഴിമുക്ക് നാരായണനാചാരി നിർമിച്ചു നീറ്റിലിറക്കിയ ജവഹർ തായങ്കരിക്ക് അൻപത്തിയൊന്നേകാൽ കോലാണ് നീളം. നീറ്റിലിറങ്ങിയ വർഷം 1977 ൽ നെഹ്*റു ട്രോഫിയിലെ കന്നിപ്പോരാട്ടത്തിൽ കിരീടം സ്വന്തമാക്കി. തൊട്ടടുത്തവർഷവും വിജയം ആവർത്തിച്ചു. 1985, 2010 വർഷങ്ങളിലും ജവഹർ തായങ്കരി കിരീടമുയർത്തി.
യുക്മ കേരളാപൂരം 2022: ഹീറ്റ്*സില്* മൂന്ന് ജലരാജാക്കന്മാര്* വീതം മാറ്റുരയ്ക്കും...
Read more at: https://www.manoramaonline.com/globa...boat-race.html
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
Mahadevikadu Kattil Thekkethil Chundan rowed Pallathuruthy Boat Club wins Nehru trophy
Nadubhagom Chundan rowed by the NCDC Boat Club Kumarakom finished second.
Veeyapuram Chundan (Punnamada Boat Club) and Champakulam Chundan (Police Boat Club, Alappuzha) finished in third and fourth places.
https://www.thehindu.com/news/nation...le65849185.ece
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5