View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1104 of 1104 FirstFirst ... 104604100410541094110211031104
Results 11,031 to 11,033 of 11033

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #11031
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,523

    Default


    Google Pixel 7 & 7 Pro Launching In India


  2. #11032
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    യാത്രക്കാരാണോ നിങ്ങള്*?; ജൂസ് ജാക്കിങ് മുന്നറിയിപ്പുമായി കേന്ദ്രസര്*ക്കാര്*






    പൊതുസ്ഥലങ്ങളിലെ ചാര്*ജിങ് പോയിന്റുകള്* ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസര്*ക്കാര്*. വിമാനത്താവളങ്ങള്*, കഫേകള്*, ഹോട്ടലുകള്*, ബസ് സ്റ്റാന്*ഡുകള്* എന്നിവിടങ്ങളിലെ ചാര്*ജിങ് പോര്*ട്ടലുകള്* ഉപയോഗിക്കരുതെന്നാണ് സര്*ക്കാര്* നിര്*ദേശം. യുഎസ്ബി ചാര്*ജര്* തട്ടിപ്പുകള്* വ്യാപകമായതിനെ തുടര്*ന്നുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര സൈബര്* സുരക്ഷാ ഏജന്*സിയായ സേര്*ട്ട്ഇനിന്റെ മുന്നറിയിപ്പ്.

    ചാര്*ജിങ് പോയിന്റുകള്* വഴിയുള്ള സൈബറാക്രമണത്തെ ജ്യൂസ് ജാക്കിങ് എന്നാണ് വിളിക്കുന്നത്. പൊതുസ്ഥലങ്ങളില്* ലഭ്യമാക്കിയിട്ടുള്ള സൗജന്യ ചാര്*ജിങ് പോയിന്റുകള്* വഴി ഉപകരണങ്ങളില്* നിന്ന് ഹാക്കര്*മാര്* ഡാറ്റ ചോര്*ത്തുന്ന രീതിയാണിത്. വിമാനത്താവളങ്ങള്*, ബസ് സ്റ്റേഷനുകള്*, റെയില്*വേ സ്റ്റേഷനുകള്*, പാര്*ക്കുകള്*, മാളുകള്* എന്നിവിടങ്ങളിലെ സൗജന്യ ചാര്*ജിംഗ് പോയിന്റുകള്* ഹാക്കര്*മാര്* ലക്ഷ്യമിടുന്നു. ചാര്*ജിംഗിനായുള്ള യുഎസ്ബി പോര്*ട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങള്* ചോര്*ത്തുന്നതിനായി ഇവര്* ഉപയോഗിക്കും.

    ചാര്*ജിങിന് വേണ്ടി നല്*കുന്ന യുഎസ്ബി പ്ലഗുകളില്* ഇതിനായി കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാം. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിള്* മറ്റാരോ മറന്നുവെച്ച രീതിയില്* ചാര്*ജിങ് പോയിന്റുകളില്* വെച്ച് ഇവര്* മാറിയിരിക്കുന്നുണ്ടാവാം. ഈ ചാര്*ജര്* കേബിളില്* ഉപകരണം ബന്ധിപ്പിച്ചാല്* ഹാക്കര്*മാര്*ക്ക് ഒരു ഇരയെ ലഭിക്കും. ചാര്*ജിങിനും ഡാറ്റാ കൈമാറ്റത്തിനുമായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഒരേ കേബിള്* തന്നെയാണ്. ഈ സാധ്യതയാണ് കുറ്റവാളികള്* മുതലെടുക്കുന്നത്.



    ഇതൊന്നും ഇല്ലാതെ തന്നെ ചാര്*ജിങ് ബോര്*ഡുകളിലെ ടൈപ്പ് എ ഫീമേല്* കണക്ടറുകളില്* യുഎസ്ബി കേബിള്* കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോഴും സമാനമായ ഭീഷണിയുണ്ട്. കൃത്രിമം വരുത്തിയ അത്തരം കണക്ടറുകളില്* ഫോണ്* യുഎസ്ബി കേബിള്* വഴി ബന്ധിപ്പിക്കുന്നതും ഫോണ്* ഒരു കംപ്യൂട്ടറില്* ബന്ധിപ്പിക്കുന്നതും ഒരു പോലെയാവും. ഫോണിലേക്ക് കടന്നുകയറാന്* ഹാക്കര്*ക്ക് ആ വഴി മാത്രം മതി.

    അപകടങ്ങള്* എന്ത്?


    • യുഎസ്ബി കേബിള്* വഴി ബന്ധിപ്പിക്കുന്ന ഉപകരണത്തില്* അപകടകരമായ ആപ്പുകള്* ഇന്*സ്റ്റാള്* ചെയ്*തേക്കാം
    • ഫോണ്* എന്*ക്രിപ്റ്റ് ചെയ്ത് നിങ്ങളെ ഉപയോഗിക്കാന്* അനുവദിക്കാതെ കയ്യടക്കുകയും. തിരികെ ലഭിക്കാന്* പണം ചോദിക്കുകയും ചെയ്*തേക്കാം.
    • ഉപകരണത്തിലെ ഡാറ്റ ചോര്*ത്തിയേക്കാം.


    എങ്ങനെ മുന്*കരുതലെടുക്കാം?


    • പൊതുചാര്*ജിങ് സ്റ്റേഷനുകളില്* നിന്ന് ചാര്*ജ്ജ് ചെയ്യുമ്പോള്* ഡിവൈസുകള്* സ്വിച്ച് ഓഫ് ചെയ്യുക.
    • കഴിവതും പവര്* ബാങ്ക് ഉപയോഗിച്ച് ചാര്*ജ്ജ് ചെയ്യുക.
    • നിങ്ങളുടെ എസി ചാര്*ജിങ് അഡാപ്റ്റര്* എപ്പോഴും കയ്യില്*കരുതുക. അഡാപ്റ്റര്* ഉപയോഗിച്ച് സാധാരണ ഇലക്ട്രിക്ക് പ്ലഗ്ഗില്* ബന്ധിപ്പിച്ച് മാത്രം ഉപകരണങ്ങള്* ചാര്*ജ് ചെയ്യുക.
    • പൊതുസ്ഥലങ്ങളിലെ ചാര്*ജിങിനായി യുഎസ്ബി സ്ലോട്ടുകളില്* നേരിട്ട് കേബിള്* കണക്ട് ചെയ്ത് ഫോണ്* ചാര്*ജ് ചെയ്യരുത്.
    • പൊതുസ്ഥലങ്ങളിലെ യുഎസ്ബി പോര്*ട്ടില്* ചാര്*ജ് ചെയ്യാന്* ഡാറ്റാ കൈമാറ്റം സാധ്യമല്ലാത്ത ചാര്*ജിങ് കേബിള്* മാത്രം ഉപയോഗിക്കുക.
    • ഫോണ്* ചാര്*ജ് ചെയ്യുന്നതിനിടെ പാറ്റേണ്* ലോക്ക്, വിരലടയാളം, പാസ്സ് വേര്*ഡ് തുടങ്ങിയ സുരക്ഷാ മാര്*ഗ്ഗങ്ങള്* ഉപയോഗിക്കരുത്.
    • കേബിള്* വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്* യുഎസ്ബി ഡാറ്റ ബ്ലോക്കര്* ഉപയോഗിക്കാം.
    • ഏതെങ്കിലും വിധത്തില്* സൈബര്* തട്ടിപ്പോ സംശയാസ്പദമായ ഇടപെടലുകളോ ശ്രദ്ധയില്* പെട്ടാല്* www.cybercrime.gov.in എന്ന യുആര്*എല്* വഴി അധികൃതരെ ബന്ധപ്പെടാം. ഇതിന് പുറമെ 1930 എന്ന നമ്പറിലും ബന്ധപ്പെടാം.



  3. #11033
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,013

    Default

    ഫോണുകൾക്കെല്ലാം ഒരേ ചാർജർ, പുതിയ നിയമം 2025-ൽ നിലവിൽ വന്നേക്കും-റിപ്പോർട്ട്



    ന്യൂഡല്*ഹി: രാജ്യത്ത് വില്*ക്കുന്ന സ്മാര്*ട്*ഫോണുകള്*ക്കും ടാബ് ലെറ്റുകള്*ക്കും ഒരേ ചാര്*ജര്* വേണമെന്ന നയം 2025 മുതല്* നടപ്പാക്കിയേക്കുമെന്ന് റിപ്പോര്*ട്ടുകള്*. ഇത് സംബന്ധിച്ച് ഉപകരണ നിര്*മാതാക്കള്*ക്ക് സര്*ക്കാര്* നിര്*ദേശം നല്*കിയതായാണ് വിവരം. യൂറോപ്യന്* യൂണിയന്റെ മാതൃകയില്* എല്ലാ ഉപകരണങ്ങള്*ക്കും ടൈപ്പ് സി ചാര്*ജര്* നല്*കാനാണ് തീരുമാനമെന്നാണ് റിപ്പോര്*ട്ടുകള്* നല്*കുന്ന സൂചന.

    ലാപ്*ടോപ്പ് നിര്*മാതാക്കള്*ക്കും ടൈപ്പ് സി ചാര്*ജിങ് പോര്*ട്ടിലേക്ക് മാറാന്* നിര്*ദേശം നല്*കിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തില്* വരിക. സ്മാര്*ട് വാച്ചുകള്*, ഫീച്ചര്* ഫോണുകള്* എന്നിവയ്ക്ക് ഈ നിര്*ദേശം ബാധകമാവില്ല.

    ഇലക്ട്രിക് ഉപകരണങ്ങള്*ക്കെല്ലാം ഒരേ ഉപകരണം നിര്*ബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റില്* കേന്ദ്രസര്*ക്കാര്* ഒരു വിദഗ്ദ സംഘത്തെ പഠനറിപ്പോര്*ട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. മൊബൈല്* ഫോണ്*, ഇലക്ട്രോണിക് ഉപകരണ നിര്*മാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചര്*ച്ചക്ക് ശേഷമായിരുന്നു ഇത്. വാണിജ്യ കൂട്ടായ്മകളായ എഫ്.ഐ.സി.സി.ഐ, സിഐഐ, അസോച്ചം എന്നിവയ്ക്കൊപ്പം വിവിധ ഇലക്ട്രോണിക് ഉപകരണ നിര്*മാതാക്കളും കൂടിക്കാഴ്ചയില്* പങ്കെടുത്തു.

    കാര്*ബണ്* ബഹിര്*ഗമനം തടയുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്* സ്വീകരിച്ചുവരുന്ന നടപടികളിലൊന്നാണിത്. ഇലക്ട്രോണിക് ഉപകരണ മാലിന്യം സൃഷ്ടിക്കപ്പെടുന്നത് കുറയ്ക്കുന്നതിന് ഇത് സഹായകരമാവും. പുതിയ നയം നിലവില്* വരുന്നതോടെ. ഉപഭോക്താവ് തന്റെ സ്മാര്*ട്*ഫോണിനും, ലാപ്*ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങള്*ക്കുമായി ഒരു ചാര്*ജര്* മാത്രം കയ്യില്* കരുതിയാല്* മതിയാവും. യൂറോപ്യന്* യൂണിയനിലെ ഈ നിയമത്തെ തുടര്*ന്നാണ് ആപ്പിള്* ഐഫോണുകളില്* ലൈറ്റ്*നിങ് കേബിള്* പോര്*ട്ട് ഒഴിവാക്കി പകരം ടൈപ്പ് സി പോര്*ട്ട് സ്ഥാപിക്കേണ്ടി വന്നത്.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •