Page 26 of 36 FirstFirst ... 162425262728 ... LastLast
Results 251 to 260 of 360

Thread: windows vs linux ........

  1. #251

    Default


    Quote Originally Posted by Rahul07 View Post
    yes if ubunto grows then they will
    NTFS polikkenda time ayi

  2. #252

    Default

    Quote Originally Posted by rens View Post
    NTFS polikkenda time ayi
    ningal matti ellelum happy alle.....

  3. #253

    Default

    Quote Originally Posted by Santino View Post
    ningal matti ellelum happy alle.....
    ente happiness-mayi ithinu iru bandhavumilla... ella masavum sal kittiyal mathi.

  4. #254
    kunjachan
    Guest

    Default

    പപ്പി ലിനക്*സ് -എളുപ്പത്തില്* ഉപയോഗിക്കാന്* ഒരു ഓപ്പറേറ്റിങ് സിസ്റ്റം
    Posted on: 23 Jan 2011


    സ്വതന്ത്ര സോഫ്ട്*വേറുകളുടെ ഉപയോഗം നാള്*ക്കുനാള്* വര്*ധിച്ചുവരികയാണ്. മൈക്രോസോഫ്ടിന് ബദലായി രംഗത്തെത്തിയ ലിനക്*സ് അധിഷ്ഠിത ഉബുണ്ടു ഉദാഹരണം. ലിനക്*സ് പ്ലാറ്റ്*ഫോമില്* നിര്*മ്മിച്ച മറ്റൊരു ഓപ്പറേറ്റിങ് സിസ്റ്റമാണ് പപ്പി ലിനക്*സ്. 'ഉപയോഗിക്കാന്* എളുപ്പം'- അതാണ് പപ്പി ലിനക്*സിന്റെ പ്രഖ്യാപിത മുദ്രാവാക്യം. അതിന്റെ പുതിയ പതിപ്പാണ് പപ്പി ലൂസിഡ് പപ്പി 5.2.

    വിന്*ഡോസ്, ഉബുണ്ടു എന്നിവയെപ്പോലെ ഒരു പൂര്*ണ ഓപ്പറേറ്റിങ് സിസ്റ്റമാണ് പപ്പി ലിനക്*സ്. ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പം. വേര്*ഡ് പ്രൊസസ്സര്*, സ്*പ്രെഡ്ഷീറ്റ്, ഇന്റര്*നെറ്റ് ബ്രൗസര്*, ഗെയിംസ്, ഇമേജ് എഡിറ്റര്* തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സോഫ്ട്*വേറുകളും ഇതിലുണ്ട്. മറ്റ് സോഫ്ട്*വേറുകള്* ഇന്*സ്റ്റാള്* ചെയ്യാന്* സഹായിക്കുന്ന സംവിധാനവും (GUI Puppy Software Installer) ലഭ്യമാണ്. കുറഞ്ഞ കോണ്*ഫിഗരേഷനുള്ള കമ്പ്യൂട്ടറുകളിലും പ്രവര്*ത്തിപ്പിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

    കമ്പ്യൂട്ടറില്* പൂര്*ണമായി ഇന്*സ്റ്റാള്* ചെയ്യാതെ തന്നെ, പെന്*ഡ്രൈവ് വഴിയോ എസ്.ഡി.കാര്*ഡ് മുഖേനയോ സിഡിയില്* നിന്നോ പപ്പി ലിനക്*സ് പ്രവര്*ത്തിപ്പിക്കാന്* കഴിയും. കമ്പ്യൂട്ടറില്* നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തെ വിഭജിക്കുകയോ ഏതെങ്കിലും വിധത്തില്* തടസ്സം വരുത്താതെയോ പപ്പി ലിനക്*സ് പ്രവത്തിപ്പിക്കാനാവും. കമ്പ്യൂട്ടറിന്റെ റാമില്* (RAM) മാത്രം പ്രവര്*ത്തിപ്പിക്കാന്* കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

    ഒരിക്കല്* ബൂട്ട് ചെയ്ത് കഴിഞ്ഞാല്* പിന്നെ സിഡിയോ പെന്*ഡ്രൈവോ ഊരിയെടുത്താലും പപ്പി ലിനക്*സ് തടസ്സമില്ലാതെ പ്രവര്*ത്തിക്കും. സ്ഥിരം ഒ.എസ്. ആയി ഇതിനെ വേണമെന്നുള്ളവര്*ക്ക് ഫുള്* ഇന്*സ്റ്റലേഷന്* രീതിയും ലഭ്യമാണ്. പ്രവര്*ത്തന സമയത്തെ ജോലികള്* പെന്*ഡ്രൈവില്* സേവ് ചെയ്യുകയുമാവാം. ഏത് സിസ്റ്റത്തിലും ഒറ്റ മിനിറ്റുകൊണ്ട് പപ്പി ലിനക്*സ് പ്രവര്*ത്തനക്ഷമമാകും. പഴയ കമ്പ്യൂട്ടറുകളില്* ഇത് മികച്ച സമയം തന്നെയാണ്.

    ഹാര്*ഡ് ഡിസ്*കുകള്* ഇല്ലാത്ത കമ്പ്യൂട്ടറുകളിലും പപ്പി ലിനക്*സ് ഉപയോഗിക്കാം. പ്രൊസസറുകളുടെയും റാമിന്റെയും പഴക്കംകൊണ്ട് ഹാര്*ഡ് ഡിസ്*കുകള്* തകരാറിലായി ഉപേക്ഷിച്ച കമ്പ്യൂട്ടറുകളെപ്പോലും പപ്പി ലിനക്*സ് കൊണ്ട് പ്രവര്*ത്തിപ്പിക്കാനാകും. യു.എസ്.ബി.ഡ്രൈവ് വഴിയോ സിഡി വഴിയോ ബൂട്ട് ചെയ്താല്* മതി. ചെയ്യുന്ന ജോലികള്* പെന്*ഡ്രൈവില്* സൂക്ഷിക്കുകയുമാവാം.

    വൈറസ് ആക്രമണം കൊണ്ട് തുറക്കാന്* പറ്റാത്തതായ കമ്പ്യൂട്ടറുകളില്* പോലും പപ്പി ലിനക്*സ് രക്ഷയ്*ക്കെത്തും. യു.എസ്.ബി. വഴി പപ്പി ലിനക്*സ് ഉപയോഗിച്ച് അതിലുള്ള ആന്റിവൈറസുകളുടെ സഹായത്തോടെ സിസ്റ്റത്തിലെ വൈറസ് കളയാനാകും. Autorun.inf എന്ന ദുഷ്ടപ്രോഗ്രാമിനെ (മാല്*വെയര്*) പോലും എളുപ്പത്തില്* പപ്പി ലിനക്*സ് വഴി അമര്*ച്ച ചെയ്യാം.

    പപ്പി ലിനക്*സ് ഉപയോഗിക്കാന്* അതിന്റെ സൈറ്റായ http://puppylinux.org ലെത്തി, അവിടുള്ള ISO Image ഡൗണ്*ലോഡ് ചെയ്ത് ബൂട്ടബിള്* സിഡി ഉണ്ടാക്കുക. അതുപയോഗിച്ച് ഒരു തവണ ബൂട്ട് ചെയ്ത ശേഷം ആവശ്യമെങ്കില്* യു.എസ്.ബി.ഡ്രൈവില്* ബൂട്ട് ചെയ്യുന്ന രീതിയില്* സെറ്റപ്പ് മെനുവിനെ, യൂണിവേഴ്*സല്* ഇന്*സ്റ്റാളര്* (Puppy Universal Installer) ഉപയോഗിച്ച് പെന്*ഡ്രൈവിലേക്ക് ഇന്*സ്റ്റാള്* ചെയ്യാം. വെറും 100 എംബി സംഭരണശേഷിയുള്ള പെന്*ഡ്രൈവില്* പോലും പപ്പി ലിനക്*സ് ഇന്*സ്റ്റാള്* ചെയ്യാവുന്നതേയുള്ളു. ഓപ്പണ്* ഓഫീസ് പാക്കേജ് ആവശ്യമെങ്കില്* മിനിമം 250 എംബിയെങ്കിലുമുള്ള പെന്*ഡ്രൈവ് ആവശ്യമാണ്.

    ലൂസിഡ് പപ്പി 5.2 എന്ന അപരനാമത്തില്* അറിയപ്പെടുന്നതാണ് പപ്പി ലിനക്*സിന്റെ ഏറ്റവും പുതിയ പതിപ്പ്. മുമ്പത്തേതിനെക്കാള്* കൂടുതല്* വേഗമുള്ള ഈ പതിപ്പിന് കൂടുതല്* ഭാഷകളെ പിന്തുണയ്ക്കാനാവും. ജി.യു.ഐ.മെനുവും ഇതിന്റെ സവിശേഷതയാണ്. മുമ്പുണ്ടായിരുന്ന 'സീമങ്കി' ബ്രൗസറിന് പുറമെ, ഫയര്*ഫോക്*സ്, ക്രോം തുടങ്ങിയ ബ്രൗസറുകളും ഇതില്* പ്രവര്*ത്തിക്കും. ഉബുണ്ടു പാക്കേജുകളും ഉപയോഗപ്പെടുത്താനാകും.

    2003 ല്* ബാരി കൗളര്* ആണ് പപ്പി ലിനക്*സിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. ലാറിഷോട്ട്, മൈക് അമാഡിയോ, പപ്പി കമ്മ്യൂണിറ്റി എന്നിവ ചേര്*ന്നാണ് ഇപ്പോള്* പുതിയ പതിപ്പുകള്* ഇറക്കുന്നത്. 2006 ജൂണ്* ഒന്നിന് രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങി. അതിപ്പോള്* ലൂസിഡ് പപ്പി 5.2 എന്ന പതിപ്പിലെത്തി നില്*ക്കുന്നു.

    പിന്*കുറിപ്പ് :
    ഇതേ രീതിയില്* പെന്*ഡ്രൈവില്* ബൂട്ട് ചെയ്യാവുന്ന ലിനക്*സ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റങ്ങള്* വേറെയുമുണ്ട്. സ്ലാക്*സ് (Slax: your pocket operating system), ലിനക്*സ്-യു.എസ്.ബി (Linux USB), പെന്*ഡ്രൈവ് ലിനക്*സ് (Boot and run Linux from a USB flash memory stick | USB Pen Drive Linux), പ്ലോപ്പ് (Plop Linux - LiveCD, USB boot, PXE network boot, antivirus, rescue, partimage, NTFS, tftp, avast, f-prot) തുടങ്ങിയവയെല്ലാം പപ്പി ലിനക്*സ് പോലെ സൗജന്യമായി ലഭിക്കുന്നതും സി.ഡി, പെന്*ഡ്രൈവ് തുടങ്ങിയവ ഉപയോഗിച്ച് ബൂട്ട് ചെയ്യാവുന്നവയുമാണ്.

    Mathrubhumi - Tech - ????? ???????? -????????????? ????????????? ??? ???????????? ????????

  5. #255
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default

    Is there is any diffrence between ubuntu and mint ?
    Last edited by AslaN; 02-25-2011 at 06:59 PM.

  6. #256
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    http://www.forumkeralam.com/complain...ml#post3057890

    ubuntune kaliyakki chirichathalle.. anubhavicho..

    koothara microsoft

  7. #257
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default

    Chrome and mf undayittu polum koothara explorer upyogikunaverku edu thane venam..

  8. #258

    Default

    Quote Originally Posted by Aromal View Post
    http://www.forumkeralam.com/complain...ml#post3057890

    ubuntune kaliyakki chirichathalle.. anubhavicho..

    koothara microsoft
    Vereyum browsers undallo.. njaan IE open cheyyaareyilla... chrome aanu eppolum



  9. #259
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Quote Originally Posted by AslaN View Post
    Is there is any diffrence between ubuntu and mint ?
    Ubuntu base chaiytha undaakkiya OS aanu Mint. Personally I prefer Mint to Ubuntu. Cleaner interface. All the required audio-video codecs are installed by default.

  10. #260
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default

    Quote Originally Posted by nryn View Post
    Ubuntu base chaiytha undaakkiya OS aanu Mint. Personally I prefer Mint to Ubuntu. Cleaner interface. All the required audio-video codecs are installed by default.
    thankz bai ..njan eppol ubuntu 9.10 aanu use cheyunadu adu mattyittu mint install cheyatae..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •