Ethu kannur railways anno
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sponsored Links ::::::::::::::::::::Remove adverts | |
പുതിയ ട്രെയിന്* സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്*സിറ്റി സമയങ്ങളില്* മാറ്റം
വേണാട് എക്*സ്പ്രസ് ഷൊര്*ണൂരില്* നിന്ന് പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. ഹൈദരബാദ്-തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി.
തിരുവനന്തപുരം: ഒക് ടോബര്* ഒന്നിന് നിലവില്* വരുന്ന പുതിയ സമക്രമം അനുസരിച്ച് കേരളത്തിലൂടെയുള്ള ട്രെയിനുകളുടെ സമയത്തില്* അഞ്ച് മിനിറ്റ് മുതല്* 20 മിനിറ്റ് വരെ മാറ്റം. ചില ട്രെയിനുകള്* പുറപ്പെടുന്ന സമയത്തില്* മാറ്റമുണ്ട്. മറ്റ് ചിലതിന്റെ പല സ്റ്റേഷനുകളിലേയും സമയത്തിലും മാറ്റമുണ്ട്. ഷൊര്*ണൂര്*-തിരുവനന്തപുരം വേണാട് എക്*സ്പ്രസ് ഷൊര്*ണൂരില്* നിന്ന് പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. ഇനിമുതല്* ഉച്ചയ്ക്ക് 2.25 ന് ഷൊര്*ണൂരില്* നിന്ന് ട്രെയിന്* പുറപ്പെടും. തിരിച്ചുള്ള ട്രെയിന്* പുറപ്പെടുന്ന സമയത്തില്* മാറ്റമില്ലെങ്കിലും ചില സ്റ്റേഷനുകളിലെ സമയത്തില്* ചില വ്യത്യാസങ്ങളുണ്ട്. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്*സ്പ്രസിന്റെ ചില സ്റ്റേഷനുകളിലെ സമയത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഹൈദരബാദ്-തിരുവനന്തപുരം ശബരി പുറപ്പെടുന്നത് 10 മിനിറ്റ് നേരത്തെയാക്കി. എന്നാല്* കോട്ടയത്ത് എത്തുന്ന സമയം 20 മിനിറ്റ് താമസിച്ചായിരിക്കും
കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഇനി മുതല്* അഞ്ച് മിനിറ്റ് നേരത്തെ കോഴിക്കോട്ട് നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.35 നായിരിക്കും ഒക് ടോബര്* ഒന്നുമുതല്* ട്രെയിന്* പുറപ്പെടുക. ഷോര്*ണൂരില്* നിന്ന് പുറപ്പെടുന്ന സമയം 10 മിനിറ്റ് നേരത്തെയാകും. തൃശൂരില്* നിന്ന് ഇതുവരെ 3.56 ന് പുറപ്പെടുന്ന സമയം പുതിയ സമയപട്ടിക അനുസരിച്ച് 3.35 ആണ്. അതായത് 21 മിനിറ്റ് നേരത്തെ. അതേ സമയം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സമയം അഞ്ച് മിനിറ്റ് മാത്രമാണ് നേരത്തെയാകുന്നത്.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076) പുറപ്പെടുന്ന സമയത്തില്* മാറ്റമില്ലെങ്കിലും ചേര്*ത്തല മുതല്* തൃശൂര്* വരെയുള്ള സ്റ്റേഷനുകളില്* നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് വീതം വൈകും. എന്നാല്* ഷൊര്*ണൂര്* മുതല്* കോഴിക്കോട് വരെ ഇത് അഞ്ച് മിനിറ്റ് വീതം നേരത്തെയാക്കി. നാഗര്*കോവില്*-മംഗലാപുരം ഏറനാട്(16606) തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടും. തിരിച്ചുള്ള ട്രെയിന്*(16605) 10 മിനിറ്റ് നേരത്തെ ഇനി മംഗലാപുരത്ത് നിന്ന് പുറപ്പെടും. ഷൊര്*ണൂരില്* നിന്ന് പുറപ്പെടുന്ന സമയത്തില്* 15 മിനിറ്റ് വ്യത്യാസമുണ്ട്.
കണ്ണൂര്*-തിരുവനന്തപുരം ജനശതാബ്ദിയുടെ(12081) സമയത്തിലും ചെറിയ മാറ്റമുണ്ട്. കണ്ണൂരില്* നിന്ന് പുറപ്പെടുന്നത് 4.45 ന് തന്നെയായിരിക്കുമെങ്കിലും കോഴിക്കോട്ട് നിന്ന് പുറപ്പെടുന്നത് അഞ്ച് മിനിറ്റ് നേരത്തെയാക്കി. തിരുവനന്തപുരത്ത് നിന്നുള്ള മടക്ക ട്രെയിനും(12082) ചില സ്റ്റേഷനുകളില്* ചെറിയമാറ്റങ്ങളുണ്ട്. തൃശൂരില്* നിന്ന് പുറപ്പെടുന്നത് 15 മിനിറ്റ് വൈകിയായിരിക്കും. അതേസമയം ഷൊര്*ണൂര്*മുതല്* പഴയ സമയം പാലിക്കും.
തിരുവനന്തപുരത്ത് നിന്നുള്ള മലബാര്* എക്*സ്പ്രസിന്റെ ചില സ്റ്റേഷനുകളിലെ സമയത്തില്* മാറ്റമുണ്ട്. കോട്ടയത്ത് 25 മിനിറ്റ് വൈകി രാത്രി 10.25 നായിരിക്കും ഇനിമുതല്* പുറപ്പെടുക. അതേസമയം കോഴിക്കോട് നിന്ന് പുറപ്പെടുന്നത് 15 മിനിറ്റ് നേരത്തെയാക്കി. മാവേലിയുടെ സമയത്തിലും ചില ചെറിയമാറ്റങ്ങളുണ്ട്. തിരുവനന്തപുരത്ത് എത്തിച്ചേരുന്നത് ഇനി മുതല്* 10 മിനിറ്റ് വൈകിയായിരിക്കും.
നാഗര്*കോവില്*-മംഗലാപുരം പരശുറാം എക്*സ്പ്രസ്(16650) പുറപ്പെടുന്ന സമയത്തില്* വ്യത്യാസമില്ലെങ്കിലും പല സ്റ്റേഷനും എത്തുന്ന സമയത്തില്* അഞ്ച് മുതല്* 10 വരെ മിനിറ്റ് വ്യത്യാസമുണ്ടാകും. കോട്ടയത്ത് നിന്ന് 9.20 ന് പുറപ്പെടുന്നതിന് പകരം ഇനിമുതല്* 9.38ന് മാത്രമേ പുറപ്പെടൂ. എന്നാല്* കോഴിക്കോട്ടെ സമയത്തില്* മാറ്റമില്ല.
കന്യാകുമാരി-ബാംഗ്ലൂര്* ഐലന്*ഡ് എക്*സ്പ്രസ് പുറപ്പെടുന്ന സമയത്തില്* മാറ്റമില്ലെങ്കിലും തൃശൂരില്* നിന്ന് പുറപ്പെടുന്നത് അരമണിക്കൂറോളം വൈകി രാത്രി 7.40 നായിരിക്കും. എന്നാല്* ബാംഗ്ലൂരില്* എത്തിച്ചേരുന്ന സമയത്തില്* മാറ്റമില്ല.
കന്യാകുമാരി-മുംബൈ ജയന്തി ജനതയുടെ സമയത്തിലും 10 മിനിറ്റ് വരെ ചില സ്റ്റേഷനുകളില്* വ്യത്യാസമുണ്ട്. അമൃത-രാജ്യറാണി എക്*സ്പ്രസുകളുടെ ചില സ്റ്റേഷനിലെ സമയത്തില്* മാറ്റമുണ്ട്.
കണ്ണൂര്*-എറണാകുളം ഇന്റര്*സിറ്റി കോഴിക്കോട് നിന്ന് പുറപ്പെടുന്നത് ഇനിമുതല്* അഞ്ച് മിനിറ്റ് നേരത്തെയായിരിക്കും.
Excellent thread..
Kuttikaalathu Tvm railway station'te outer'inte thottaduthu ayirunnu thamasichirunathu rent'inu.. ella trains'num tata kaanikkan avide vannu nilkkumayirunnu..
still remember.. Ravile Island, Bombay Jayanthi, Vanchinad, Madras mail.... rathri Kannur express, Shoranur -Trivandrum Venad.. athokke oru kaalam.. :)
A child is like a butterfly in the wind. Some can fly higher than others.
But each one flies the best it can. Why compare one against the other? Each one is unique, special and beautiful.
New train is not allowed for Malabar area in the new time table
ട്രെയിൻ യാത്രക്കാർ അറിയാൻ; സേവനങ്ങളും സൗകര്യങ്ങളും
ഓർക്കുക, ഈ മൂന്ന് നമ്പറുകൾ
182, 139, 138 - മൂന്ന് മൂന്നക്ക നമ്പറുകളിൽ റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭിക്കും.
182
സുരക്ഷാ പ്രശ്നങ്ങൾ, പൊലീസിന്റെ സേവനം എന്നിവയ്ക്ക്. യാത്രക്കാരൻ ടിക്കറ്റ് പിഎൻആർ നമ്പർ, മൊബൈൽ നമ്പർ എന്നിവ കോൾ സെന്ററിൽ നൽകണം. ഇൻഡ്യ മുഴുവൻ ഒറ്റ നമ്പർ മതി.
139
അന്വേഷണങ്ങൾ, ട്രെയിനുകളുടെ വരവ്, പോക്ക്, യാത്രാ സമയം തുടങ്ങിയവയ്ക്ക്
138
റെയിൽവേ സേവനങ്ങൾ സംബന്ധിച്ച പരാതികൾ, വൈദ്യസഹായം, ഭക്ഷണം, ശുചിത്വം എന്നിവ സംബന്ധിച്ച പരാതി.
നമ്മുടെ റെയിൽവേ സ്റ്റേഷനുകൾ
യാത്രക്കാർക്കായി വിവിധ സൗകര്യങ്ങളാണു റെയിൽവേ നൽകുന്നത്. ഓരോ സ്റ്റേഷന്റെയും പ്രാധാന്യം അനുസരിച്ചു സൗകര്യങ്ങൾ തമ്മിൽ അന്തരമുണ്ട്. ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ലഭിക്കുന്ന സേവനങ്ങൾ;
ആലപ്പുഴ ( 0477– 2238465 )
∙ രണ്ടു ടിക്കറ്റ് കൗണ്ടറുണ്ട്. സ്വകാര്യ ഏജൻസി മുഖേന രണ്ടു ടിക്കറ്റ് വെൻഡിങ് മെഷീനും പ്രവർത്തിക്കുന്നു.
∙ മൂന്നു പ്ലാറ്റ്ഫോമും ഒരു മേൽപ്പാലവുമുണ്ട്.
∙ എസ്കലേറ്റർ മൂന്നുമാസത്തിനകം
∙ റീട്ടയറിങ് റൂം (ഡബിൾ) രണ്ടെണ്ണം ഉണ്ട്. 600 രൂപ. ഓൺലൈൻ ബുക്കിങ് ഉണ്ട്. കൗണ്ടറിലും ബുക്ക് ചെയ്യാം.
∙ ഒരു ഭക്ഷണശാലയുള്ളതിൽ നോണും വെജും ലഭിക്കും. മിൽമയുടെ സ്റ്റാളുണ്ട്.
∙ സ്ത്രീകൾക്കു പ്രത്യേകവും പൊതുവായും രണ്ടു ശുചിമുറിയുണ്ട്.
∙ റിസർവേഷൻ കൗണ്ടർ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ. അവധി ദിനങ്ങളിൽ വൈകിട്ട് അ*ഞ്ചുവരെ.
∙ യാത്രക്കാരുടെ സാധനങ്ങൾ സൂക്ഷിക്കാ*ൻ ക്ലോക്ക് റൂം സൗകര്യവും ലഭ്യം.
∙ പാഴ്സൽ, ലഗേജ് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ട്.
∙ രാവിലെ ആറു മുതൽ രാത്രി 10വരെ ഇൻഫർമേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെ നിന്നു അനൗൺസ്മെന്റുമുണ്ടാകും.
∙ ട്രെയിൻ വരുന്നതു സംബന്ധിച്ച ഡിസ്പ്ലേ സംവിധാനവുമുണ്ട്.
∙ മണ്ണഞ്ചേരി– ഇരട്ടക്കുളങ്ങര, കലവൂർ റൂട്ടുകളിലെ സ്വകാര്യ ബസുകൾ രാവിലെ ആറു മുതൽ രാത്രി എട്ടുവരെ ഇവിടേയ്ക്കു സർവീസ് നടത്തുന്നു.
∙ കെഎസ്ആർടിസി സ്റ്റാ*ൻഡിൽ നിന്നു നാലര കിലോമീറ്റർ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോ–പ്രീപെയ്ഡ് കേന്ദ്രമുണ്ട്.
∙ എടിഎം കൗണ്ടറുണ്ട്.
കായംകുളം ( 0479– 2442042 )
∙ നാല് പ്ലാറ്റ് ഫോമുകൾ. മേൽപ്പാലങ്ങളുണ്ട്.
∙ ശുചിമുറികളും വിശ്രമമുറികളും ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ.
24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടു ടിക്കറ്റ് കൗണ്ടറുകൾ ഉണ്ട്. റിസർവേഷൻ കൗണ്ടർ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ.
∙ ഓട്ടോസ്റ്റാൻഡും ടെർമിനൽ ബസ് സ്റ്റാൻഡുമുണ്ട്.
ചേർത്തല ( 0478– 2812500 )
∙ മൂന്ന് പ്ലാറ്റ് ഫോമുകൾ. പ്രധാന പ്ലാറ്റ്ഫോമിൽ നിന്നു രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കു പോകുവാൻ മേൽപാലമുണ്ട്.
∙ വിശ്രമമുറിയും ശുചിമുറിയുമുണ്ട്.
∙ രണ്ടു ടിക്കറ്റ് കൗണ്ടറുകൾ. റിസർവേഷൻ കൗണ്ടർ രാവിലെ എട്ടു മുതൽ വൈകിട്ടു വരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെയും പ്രവർത്തിക്കും.
∙ വെജിറ്റേറിയൻ ലഘുഭക്ഷണശാലയുണ്ട്.
മാവേലിക്കര ( 0479– 2302249 )
∙ നഗരത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം
∙ മൂന്നു പ്ലാറ്റ്ഫോമുകൾ ഉണ്ട്
∙ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലായി ടീ ആൻഡ് സ്നാക്സ്, മിൽമ സ്റ്റാളുകൾ ഉണ്ട്.
∙ ഉയർന്ന ക്ലാസുകളിലെ യാത്രക്കാർക്കുള്ള വിശ്രമ മുറിയും വനിതകൾക്കായുള്ള വിശ്രമമുറിയും ഉണ്ട്.
∙ മൂന്നു ടിക്കറ്റ് കൗണ്ടറുകൾ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണു സ്ഥിരമായി പ്രവർത്തിക്കുന്നത്.
∙ ഏക റിസർവേഷൻ കൗണ്ടർ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കുന്നുണ്ട്
∙ എസ്ബിടി എടിഎം കൗണ്ടർ ഉണ്ട്
∙ റെയിൽവേ സ്റ്റേഷന്റെ തൊട്ടുമുൻവശത്തു തന്നെ ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ ഉണ്ട്
ചെങ്ങന്നൂർ ( 0479– 2452340 )
∙ മൂന്നു പ്ലാറ്റ്ഫോമുകൾ
∙ റിട്ടയറിങ് റൂം രണ്ട് (നോൺ എസി) നാലു കിടക്കകളുള്ള ഡോർമിറ്ററിയും ഉണ്ട്.
∙ സ്വകാര്യ ടീ സ്റ്റാളും ലഘുഭക്ഷണശാലയും ഒന്നാം പ്ലാറ്റ്ഫോമിൽ.
∙ ഒന്നാം പ്ലാറ്റ് ഫോമിൽ ലിഫ്റ്റ് ഉണ്ട്. രണ്ടാം പ്ലാറ്റ്ഫോമിൽ മുകളിലേക്കു കയറാൻ എസ്കലേറ്റർ പ്രവർത്തിക്കുന്നു.
∙ ശുചിമുറികൾ– ശബരിമല സീസണിൽ മാത്രം തുറക്കുന്ന ശുചിമുറി സമുച്ചയത്തിൽ 24 ശുചിമുറികളുണ്ട്. അതിനു സമീപം കുളിക്കാനായി ബാത്തിങ് ഘട്ടും ഉണ്ട്. പാർക്കിങ് ഏരിയയ്ക്കു സമീപം 12 ശുചിമുറികളുണ്ട്.
ഒന്നാം പ്ലാറ്റ്ഫോമിൽ ഒന്നാം ക്ലാസ് യാത്രക്കാർക്കുള്ള കാത്തിരിപ്പു മുറിയിൽ രണ്ടു കുളിമുറികളും രണ്ടു ശുചിമുറികളുമുണ്ട്. പുരുഷൻമാരുടെ കാത്തിരിപ്പു മുറിയിൽ ഒരു മൂത്രപ്പുരയും ഒരു ശുചിമുറിയും ഉണ്ട്.
∙ നാലു ടിക്കറ്റ് കൗണ്ടറുകളുള്ള സ്റ്റേഷനിൽ സാധാരണ ദിവസങ്ങളിൽ രണ്ടും ശബരിമല സീസണിൽ നാലും എണ്ണം വീതം പ്രവർത്തിക്കും. മൂന്നു റിസർവേഷൻ* കൗണ്ടറുകളിൽ സാധാരണ ദിവസങ്ങളിൽ രണ്ടെണ്ണവും സീസണിൽ മൂന്നെണ്ണവും പ്രവർത്തിക്കും. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണു പ്രവർത്തിസമയം. ഞായറാഴ്ചകളിൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കും.
∙ സ്റ്റേഷൻ വളപ്പിൽ ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ ഉണ്ട്. സ്റ്റേഷനു മുന്നിലാണു സ്വകാര്യ ബസ് സ്റ്റാൻഡ്. അര കിലോമീറ്റർ അകലെ കെഎസ്ആർടിസി ഡിപ്പോ.
∙ പേ ആൻഡ് പാർക്കുണ്ട്.
∙ എടിഎം കൗണ്ടർ പ്രവർത്തിക്കുന്നു.
ഹരിപ്പാട് ( 0479– 2412714 )
∙ രണ്ടു പ്ലാറ്റ് ഫോമുകൾ.
∙ ശുചിമുറികൾ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം.
∙ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ ഒന്ന്. രാവിലെ 9.30 മുതൽ 10.30 വരെയും നാലു മുതൽ ആറു വരെയുമാണ് സമയം. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും 9.30 മുതൽ 10.30 വരെ.
∙ ലഘുഭക്ഷണശാലയുണ്ട്.
അമ്പലപ്പുഴ ( 0477– 2262620 )
∙ ഒരു പ്ലാറ്റ് ഫോം. വിശ്രമ മുറിയുണ്ട്. ഒരു ടിക്കറ്റ് കൗണ്ടർ. റിസർവേഷൻ കൗണ്ടർ രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെ.
തുറവൂർ ( 0478– 2562320 )
രണ്ടു പ്ലാറ്റ്ഫോം.ഒരു മേൽപ്പാലം. ടിക്കറ്റ് കൗണ്ടർ. റിസർവേഷൻ കൗണ്ടർ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണു സമയം. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ടു ശുചിമുറികൾ.
മറ്റു സ്റ്റേഷനുകൾ
*തകഴി, പുന്നപ്ര, തിരുവിഴ, *വയലാർ, മാരാരിക്കുളം, കലവൂർ, തുമ്പോളി, ചെറിയനാട് തുടങ്ങിയ സ്റ്റേഷനുകളിൽ പാസഞ്ചർ *ട്രെയിനുകൾക്കും ചുരുക്കം എക്സ്പ്രസ് ട്രെയിനുകൾക്കും മാത്രം സ്റ്റോപ്പ്. ടിക്കറ്റ് കൗണ്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ പ്രവർത്തിക്കും.
alappuzha-train-time-2
ജില്ലയിലെ ട്രെയിനുകളുടെ പുതുക്കിയ സമയ വിവരം (റെയിൽവേ പുറത്തിറക്കിയ ടൈം ടേബിൾ പട്ടികയുടെ അടിസ്ഥാനത്തിൽ). മൺസൂൺ സമയം ഉൾ*പ്പെടുത്തിയിട്ടില്ല.
കായംകുളം ജംക്*ഷൻ
കോട്ടയം ഭാഗത്തേക്ക്
16343 തിരു – പാലക്കാട് (അമൃത)............................................ .................00.16
22114 കൊച്ചുവേളി – മുംബൈ എൽടിടി (തിങ്കൾ, വ്യാഴം).................02.10
56392 എറണാകുളം പാസഞ്ചർ........................................... .......................05.12
16302 തിരു – ഷൊർണൂർ (വേണാട് )................................................. ......07.00
22648 തിരു – കോർബ (തിങ്കൾ, വ്യാഴം)........................................... ........07.47
16650 നാഗർകോവിൽ – മംഗലാപുരം (പരശുറാം)..............................08.12
56394 കോട്ടയം പാസഞ്ചർ .................................................. .......................09.30
17229 തിരു – ഹൈദരാബാദ് (ശബരി) .................................................. .09.00
16382 കന്യാകുമാരി–മുംബൈ (കേപ് മുംബൈ) .................................10.50
12202 കൊച്ചുവേളി – മുംബൈ എൽടിടി (ഗരീബ്*രഥ് വ്യാഴം, ഞായർ) ........10.17
66300 എറണാകുളം– കൊല്ലം മെമു (ശനി ഒഴികെ) ............................08.35
66308 എറണാകുളം മെമു (ബുധൻ ഒഴികെ)..........................................12 .04
12625 തിരുവനന്തപുരം – ഡൽഹി (കേരള)............................................ 12.52
12515 തിരു – ഗുവാഹത്തി (ഞായർ)............................................ .............14.22
16525 കന്യാകുമാരി – ബെംഗലൂരു .................................................. ........15.00
12082 തിരു– കണ്ണൂർ ജനശതാബ്*ദി (ചൊവ്വ, ശനി ഒഴികെ) .............16.00
12624 തിരുവനന്തപുരം – ചെന്നൈ (മെയിൽ) ......................................16.30
56388 എറണാകുളം പാസഞ്ചർ........................................... .......................16.25
16312 കൊച്ചുവേളി – ബിക്കാനീർ (ശനി)............................................. ....17.10
19259 കൊച്ചുവേളി – ഭവനഗർ (വ്യാഴം).......................................... .........17.10
16336 നാഗർകോവിൽ–ഗാന്ധിധാം (ചൊവ്വ).........................................17 .10
12659 നാഗർകോവിൽ – ഷാലിമാർ (ഞായർ).......................................1 7.50
16317 കന്യാകുമാരി – വൈഷ്ണോദേവി (വെള്ളി) ............................17.50
56304 കോട്ടയം പാസഞ്ചർ........................................... ................................18.05
12258 കൊച്ചുവേളി – യശ്വന്ത്പുര (തിങ്കൾ, ബുധൻ, വെള്ളി) .........18.31
12507 തിരു – ഗുവാഹത്തി (ചൊവ്വ)........................................... ................18.33
12696 തിരു– ചെന്നൈ............................................ ........................................18.58
16304 തിരു– എറണാകുളം (വഞ്ചിനാട്) .................................................. 19.47
16629 തിരു – മംഗളൂരു (മലബാർ)........................................... ....................21.07
18568 കൊല്ലം – വിശാഖപട്ടണം (വെള്ളി).......................................... .....21.57
16347 തിരു – മംഗളൂരു .................................................. ................................22.40
ആലപ്പുഴ ഭാഗത്തേക്ക്
66310 എറണാകുളം മെമു (ബുധൻ ഒഴികെ)...........................................2 1.40
16127 എഗ്*മോർ – ഗുരുവായൂർ......................................... ..........................01.03
56300 ആലപ്പുഴ പാസഞ്ചർ........................................... ................................04.25
16606 നാഗർകോവിൽ – മംഗളൂരു (ഏറനാട് ) ......................................05.22
16332 തിരു – മുംബൈ (ശനി)............................................. ..........................06.02
22620 തിരുനൽവേലി – ബിലാസ്*പൂർ (ഞായർ)....................................06.0 2
12076 കോഴിക്കോട് –തിരു ജനശതാബ്*ദി ..............................................07.3 9
22646 തിരു – ഇൻഡോർ (ശനി)............................................. ......................07.47
12512 തിരു – ഗോരഖ് (ഞായർ, ചൊവ്വ, ബുധൻ)..................................07.47
56380 എറണാകുളം പാസഞ്ചർ........................................... ........................08.30
66302 എറണാകുളം മെമു (തിങ്കൾ ഒഴികെ)............................................ .09.45
12217 കൊച്ചുവേളി – ചണ്ഡീഗഢ് സമ്പർക്ക്ക്രാന്തി (തിങ്കൾ, ശനി) ..........11.00
12483 കൊച്ചുവേളി – അമൃത*്സർ (ബുധൻ)............................................ 11.00
16346 മുബൈ എൽടിടി –തിരു നേത്രാവതി ...........................................11.37
19577 തിരുനൽവേലി – ഹാപ്പ (തിങ്കൾ, ചൊവ്വ)........................................12.3 2
19261 കൊച്ചുവേളി – പോർബന്തർ (ഞായർ).........................................12. 32
56382 എറണാകുളം പാസഞ്ചർ........................................... ........................13.00
12643 തിരു – നിസാമുദീൻ (ചൊവ്വ)........................................... .................15.52
22633 തിരു – നിസാമുദീൻ (ബുധൻ)............................................ ..............15.52
22641 തിരു – ഷാലിമാർ (വ്യാഴം, ശനി).............................................. ........18.33
16342 തിരു – ഗുരുവായൂർ ( ഇന്റർസിറ്റി ) .................................................1 9.20
16604 തിരു – മംഗളൂരു (മാവേലി).......................................... ......................21.15
56378 ആലപ്പുഴ പാസഞ്ചർ........................................... ................................22.20
16316 കൊച്ചുവേളി– ബെംഗലൂരു .................................................. ............19.30
തെക്കോട്ട്
19260 ഭവനഗർ – കൊച്ചുവേളി (ചൊവ്വ) .................................................. ..00.25
16311 ബിക്കാനീർ – കൊച്ചുവേളി (വെള്ളി) ............................................00.25
22634 നിസാമുദ്ദീൻ – തിരു (തിങ്കൾ) .................................................. .........00.15
16331 മുംബൈ – തിരു (ബുധൻ)............................................ ..................... 00.59
16128 ഗുരുവായൂർ – എഗ്*മോർ........................................... ......................... 01.27
16348 മംഗളൂരു – തിരു .................................................. .................................01.58
16344 പാലക്കാട് – തിരു (അമൃത)............................................ .....................04.00
16603 മംഗളൂരു – തിരു (മാവേലി).......................................... ......................04.25
12695 ചെന്നൈ – തിരു.............................................. ......................................05.15
16630 മംഗളൂരു – തിരു (മലബാർ)........................................... ....................06.00
56305 കൊല്ലം പാസഞ്ചർ .................................................. ............................06.45
16381 മുംബൈ – കന്യാകുമാരി .................................................. ................07.30
16303 എറണാകുളം –തിരു (വഞ്ചിനാട്) .................................................. 07.20
66307 കൊല്ലം മെമു (ബുധൻ ഒഴികെ) .................................................. ....08.24
16341 ഗുരുവായൂർ – തിരു (ഇന്റർസിറ്റി) .................................................. .07.10
12623 ചെന്നൈ – തിരു.............................................. ......................................09.15
12644 നിസാമുദീൻ – തിരു. (ഞായർ) .................................................. .......08.55
12257 യശ്വന്ത്പുര – കൊച്ചുവേളി (തിങ്കൾ, ബുധൻ, വെള്ളി) .........10.35
12081 കണ്ണൂർ– തിരു. ജനശതാബ്*ദി (ബുധൻ, ഞായർ ഒഴികെ) ........11.45
12626 ന്യൂഡൽഹി –തിരു (കേരള)............................................ ...................12.15
12218 ചണ്ഡീഗഢ് – കൊച്ചുവേളി (ഞായർ, വെള്ളി)...........................12.32
16526 ബെംഗലൂരു – കന്യാകുമാരി .................................................. ..........10.10
18567 വിശാഖപട്ടണം – കൊല്ലം (വെള്ളി).......................................... ........12.40
12484 അമൃത്*സർ – കൊച്ചുവേളി (ചൊവ്വ) ..............................................13.0 2
19262 പോർബന്തർ – കൊച്ചുവേളി (ശനി) ...............................................13. 02
12511 ഗോരഖ്പൂർ– തിരു (ശനി, ഞായർ, ചൊവ്വ) ................................15.00
22645 ഇൻഡോർ – തിരു (ബുധൻ) .................................................. ..........15.00
22647 കോർബ – തിരു (വെള്ളി, തിങ്കൾ)........................................... ........15.00
66303 കൊല്ലം മെമു (ശനി ഒഴികെ)............................................ ..................14.40
16649 നാഗർകോവിൽ –തിരു (പരശുറാം)......................................... ........16.21
16345 മുംബൈ എൽടിടി –തിരു (നേത്രാവതി) .......................................15.12
17230 ഹൈദരാബാദ് – കൊച്ചുവേളി .................................................. .....15.40
16318 ജമ്മു – കന്യാകുമാരി (വ്യാഴം) .................................................. .......16.37
66301 എറണാകുളം – കൊല്ലം മെമു (തിങ്കൾ ഒഴികെ) ..........................17.28
19578 ഹാപ്പ – തിരുനൽവേലി (ഞായർ, തിങ്കൾ) ..................................16.10
12660 ഷാലിമാർ – നാഗർകോവിൽ (വെള്ളി)...................................... ... 17.42
12201 മുംബൈ എൽടിടി – കൊച്ചുവേളി (ഗരീബ് രഥ് ചൊവ്വ, ശനി) 17.42
22113 മുംബൈ എൽടിടി – കൊച്ചുവേളി (ബുധൻ, ഞായർ) .............17.42
56301 കൊല്ലം പാസഞ്ചർ .................................................. ...........................18.08
16605 മംഗളൂരു – നാഗർകോവിൽ (ഏറനാട്).......................................... 18.35
12075 കോഴിക്കോട്– തിരു (ജനശതാബ്*ദി ) ...........................................19.00
56393 കൊല്ലം പാസഞ്ചർ .................................................. ............................19.10
16301 ഷൊർണൂർ –തിരു (വേണാട്) .................................................. .......19.41
22642 ഷാലിമാർ – തിരു. (ചൊവ്വ, വ്യാഴം)........................................... .....18.15
12516 ഗുവാഹത്തി – തിരു. (വെള്ളി) .................................................. .......20.00
12508 ഗുവാഹത്തി – തിരു. (ഞായർ) .................................................. ......20.00
56391 കൊല്ലം പാസഞ്ചർ .................................................. .............................21.40
66309 കൊല്ലം മെമു (ബുധൻ ഒഴികെ) .................................................. .....21.58
22619 ബിലാസ്പൂർ – തിരുനൽവേലി (ബുധൻ) ....................................23.25
16335 ഗാന്ധിധാം–നാഗർകോവിൽ (ഞായർ) .........................................00.25
16315 ബെംഗലൂരു–കൊച്ചുവേളി............................... ................................ 06.20
22642 ഷാലിമാർ– തിരു.............................................. .....................................18.15
22619 ബിലാസ്പൂർ–തിരുനൽവേലി .................................................. .......23.25
ആലപ്പുഴ
വടക്കോട്ട്
66310 എറണാകുളം മെമു (വ്യാഴം ഒഴികെ)............................................ ..22.37
16127 എഗ്*മോർ ഗുരുവായൂർ......................................... ............................01.55
13352 ആലപ്പുഴ – ധൻബാദ് .................................................. ......................06.00
16606 നാഗർകോവിൽ – മംഗളൂരു (ഏറനാട് )........................................06.15
22620 തിരുനൽവേലി – ബിലാസ്*പൂർ (ഞായർ)....................................06.5 0
16332 തിരു – മുംബൈ (ശനി)............................................. ...........................06.50
56302 എറണാകുളം പാസഞ്ചർ........................................... ........................07.20
12076 തിരു – കോഴിക്കോട് (ജനശതാബ്*ദി )..........................................08.15
22646 തിരു – ഇൻഡോർ (അഹല്യനഗരി ശനി)......................................08. 30
12512 തിരു – ഗോരഖ്പൂർ (രപ്തിസാഗർ, ഞായർ, ചൊവ്വ, ബുധൻ) .........08.30
56309 എറണാകുളം പാസഞ്ചർ........................................... ........................09.35
66302 എറണാകുളം മെമു (തിങ്കൾ ഒഴികെ)............................................ .10.35
12217 കൊച്ചുവേളി ചണ്ഡീഗഢ് (സമ്പർക്ക് ക്രാന്തി ശനി, തിങ്കൾ) .........11.38
12483 കൊച്ചുവേളി അമൃത്*സർ (ബുധൻ)............................................ ..11.38
16346 തിരു– ലോകമാന്യതിലക് (നേത്രാവതി)......................................1 2.48
19577 തിരുനൽവേലി – ഹാപ്പ (തിങ്കൾ, ചൊവ്വ).....................................13 .30
19261 കൊച്ചുവേളി – പോർബന്തർ (ഞായർ).........................................13. 30
56382 കായംകുളം – എറണാകുളം പാസഞ്ചർ........................................14. 02
16307 ആലപ്പുഴ – കണ്ണൂർ (വ്യാഴം, ശനി ഒഴികെ)....................................14. 50
22640 ആലപ്പുഴ – ചെന്നൈ .................................................. ......................16.05
12643 തിരു – നിസാമുദ്ദീൻ (ചൊവ്വ)........................................... ................16.25
22633 തിരു – നിസാമുദീൻ (ബുധൻ)............................................ ..............16.25
56384 എറണാകുളം പാസഞ്ചർ........................................... ........................17.50
16316 കൊച്ചുവേളി – ബെംഗലൂരു.......................................... ....................19.30
22641 തിരു– ഷാലിമാർ (വ്യാഴം, ശനി).............................................. ............*19.43
16342 തിരു– ഗുരുവായൂർ......................................... ......................................20.10
12431 തിരു–നിസാമുദീൻ (രാജധാനി, ചൊവ്വ, വ്യാഴം, വെള്ളി) .......21.20
16604 മംഗളൂരു –തിരു (മാവേലി )................................................. ...............22.03
തെക്കോട്ട്
16331 മുംബൈ – തിരു (ബുധൻ)............................................ ..........................23.59
16128 ഗുരുവായൂർ – എഗ്*മോർ .................................................. .................00.35
22634 നിസാമുദീൻ – തിരു (ഞായർ)............................................ ..............23.30
12432 നിസാമുദീൻ– തിരു ( രാജധാനി, ചൊവ്വ, വ്യാഴം, വെള്ളി)....................01.50
16603 മംഗളൂരു – തിരു (മാവേലി).......................................... ........................03.35
56377 കായംകുളം പാസഞ്ചർ........................................... ............................07.05
16315 ബെംഗലൂരു – കൊച്ചുവേളി........................................ ......................05.14
16341 ഗുരുവായൂർ – തിരു (ഇന്റർസിറ്റി) .................................................. .06.25
12644 നിസാമുദീൻ – തിരു (ഞായർ)............................................ ..............08.00
56381 എറണാകുളം – കായംകുളം പാസഞ്ചർ.......................................11.0 5
12218 ചണ്ഡീഗഢ് – കൊച്ചുവേളി (ഞായർ, വെള്ളി)...........................11.30
12484 അമൃത്*സർ – കൊച്ചുവേളി (ചൊവ്വ)........................................... ....12.10
19262 പോർബന്തർ – കൊച്ചുവേളി (ശനി)............................................. ..12.10
22645 ഇൻഡോർ – തിരു (ബുധൻ)............................................ .................14.00
12511 ഗോരഖ്പൂർ – തിരു (ശനി, ഞായർ, ചൊവ്വ) .............................14.00
66303 കൊല്ലം മെമു (തിങ്കൾ ഒഴികെ)............................................ .............13.37
16345 തിരുവനന്തപുരം നേത്രാവതി......................................... .................14.33
19578 ഹാപ്പ – തിരുനൽവേലി (ഞായർ, തിങ്കൾ)...................................15. 25
56301 കൊല്ലം പാസഞ്ചർ........................................... ...................................17.15
16605 മംഗളൂരു – നാഗർകോവിൽ (ഏറനാട്) ........................................17.45
12075 കോഴിക്കോട്– തിരു (ജനശതാബ്*ദി )...........................................18.15
22642 ഷാലിമാർ – തിരു (ചൊവ്വ, വ്യാഴം)........................................... ......17.30
56383 കായംകുളം പാസഞ്ചർ........................................... ...........................19.40
66309 കൊല്ലം മെമു (ബുധൻ ഒഴികെ)............................................ ...........20.50
22619 ബിലാസ്*പൂർ – തിരുനൽവേലി (ബുധൻ)....................................22.4 0
ചെങ്ങന്നൂർ
വടക്കോട്ട്
16343 തിരു–പാലക്കാട് (അമൃത)............................................ ......................00.37
22114 കൊച്ചുവേളി – മുംബൈ എൽടിടി (തിങ്കൾ, വ്യാഴം)..................02.28
56392 എറണാകുളം പാസഞ്ചർ........................................... .........................05.34
16302 തിരു– ഷൊർണൂർ (വേണാട്).......................................... ..................07.21
22648 തിരു – കോർബ (തിങ്കൾ, വ്യാഴം) .................................................. .08.07
16650 തിരു – മംഗളൂരു (പരശുറാം)......................................... .....................08.33
56394 കോട്ടയം പാസഞ്ചർ........................................... .................................09.53
17229 തിരു – ഹൈദരാബാദ് (ശബരി) .................................................. ....09.20
16382 കന്യാകുമാരി – മുംബൈ .................................................. .................11.11
12202 കൊച്ചുവേളി – മുംബൈ (വ്യാഴം, ഞായർ)....................................10.3 7
22659 കൊച്ചുവേളി – ഡറാഡൂൺ (വെള്ളി).......................................... ...10.37
66300 എറണാകുളം മെമു (ശനി ഒഴികെ)............................................ ..........08.57
66308 എറണാകുളം മെമു (ബുധൻ ഒഴികെ)............................................ 12.26
12625 തിരു - ന്യൂഡൽഹി (കേരള)............................................ ..................13.12
12515 തിരു – ഗുവാഹത്തി (ഞായർ)............................................ .............14.42
12778 കൊച്ചുവേളി – ഹൂബ്ലി (വ്യാഴം).......................................... ..............14.42
16562 കൊച്ചുവേളി – യശ്വന്ത്പുര (വെള്ളി).......................................... ..14.42
16525 കന്യാകുമാരി – ബെംഗലൂരു .................................................. ..........15.21
12082 തിരു–തിരു (ജനശതാബ്*ദി, ചൊവ്വ, ശനി ഒഴികെ).....................16.20
12624 തിരു– ചെന്നൈ (മെയിൽ)........................................... .......................16.50
56388 എറണാകുളം പാസഞ്ചർ........................................... ........................16.40
16334 തിരു – വെരാവൽ (തിങ്കൾ).......................................... ......................17.32
16336 നാഗർകോവിൽ – ഗാന്ധിധാം (ചൊവ്വ)..........................................1 7.32
16312 കൊച്ചുവേളി – ബിക്കാനീർ (ശനി)............................................. .....17.32
16317 കന്യാകുമാരി – വൈഷ്ണോദേവി (വെള്ളി) ..............................18.10
12659 നാഗർകോവിൽ – ഷാലിമാർ (ഞായർ).........................................18. 10
56304 കോട്ടയം പാസഞ്ചർ........................................... .................................18.30
12258 കൊച്ചുവേളി – യശ്വന്ത്പുര (തിങ്കൾ, ബുധൻ, വെള്ളി)...........18.53
15905 കന്യാകുമാരി – ദിബ്രുഗഡ് (ശനി)............................................. ......02.40
12696 തിരു – ചെന്നൈ............................................ ........................................19.18
16304 എറണാകുളം വഞ്ചിനാട്......................................... ...........................20.07
16629 മംഗളൂരു – തിരു (മലബാർ)........................................... .....................21.27
18568 കൊല്ലം – വിശാഖപട്ടണം (വെള്ളി).......................................... .......22.17
16347 തിരു – മംഗളൂരു .................................................. ..................................23.00
19259 കൊച്ചുവേളി – ഭവ്നഗർ (വ്യാഴം) .................................................. .17.32
12507 തിരു – ഗുവാഹത്തി (ചൊവ്വ)........................................... .................18.53
തെക്കോട്ട്
16311 ബിക്കാനീർ – കൊച്ചുവേളി (വെള്ളി).......................................... ...23.59
16335 ഗാന്ധിധാം – നാഗർകോവിൽ (ഞായർ)...........................................2 3.59
16333 വെരാവൽ – തിരു (ശനി)............................................. ........................23.59
16348 മംഗളൂരു – തിരുവനന്തപുരം .................................................. ..........01.26
16344 പാലക്കാട് – തിരു (അമൃത)............................................ ...................03.28
12777 ഹൂബ്ലി – കൊച്ചുവേളി (വ്യാഴം) .................................................. .03.49
16561 യശ്വന്ത്പുര – കൊച്ചുവേളി (വെള്ളി).......................................... ...04.20
15906 ദിബ്രുഗഡ് – കന്യാകുമാരി (ബുധൻ)............................................ .04.20
12695 ചെന്നൈ – തിരു .................................................. ..................................04.48
16630 മംഗളൂരു – തിരു (മലബാർ)........................................... ......................05.30
56305 കൊല്ലം പാസഞ്ചർ........................................... .....................................06.20
16381 മുംബൈ – കന്യാകുമാരി .................................................. ..................07.10
16303 എറണാകുളം – തിരു (വഞ്ചിനാട്)....................................... ............06.51
66307 കൊല്ലം മെമു (ബുധൻ ഒഴികെ)............................................ ............08.00
12623 ചെന്നൈ – തിരു (മെയിൽ) .................................................. ............08.40
12257 യശ്വന്ത്പുര – കൊച്ചുവേളി ( ഗരീബ്*രഥ്, തിങ്കൾ, ബുധൻ, വെള്ളി)10.15
12081 കണ്ണൂർ– തിരു (ജനശതാബ്*ദി, ബുധൻ, ഞായർ ഒഴികെ)....................11.21
12626 ന്യൂഡൽഹി – തിരു (കേരള) .................................................. ...........11.55
16526 ബെംഗലൂരു – കന്യാകുമാരി....................................... ......................09.49
18567 വിശാഖപട്ടണം – കൊല്ലം (വെള്ളി).......................................... ......15.10
22660 ഡറാഡൂൺ – കൊച്ചുവേളി (ബുധൻ)...........................................1 2.30
56387 എറണാകുളം – കായംകുളം പാസഞ്ചർ.......................................13.5 6
22647 കോർബ – തിരു (വെള്ളി, തിങ്കൾ)........................................... .......15.00
16649 മംഗളൂരു–നാഗർകോവിൽ (പരശുറാം)......................................... .15.59
17230 ഹൈദരാബാദ് – തിരു.............................................. ..........................15.20
16318 ജമ്മു – കന്യാകുമാരി (വ്യാഴം).......................................... ................16.16
66301 കൊല്ലം മെമു (ശനി ഒഴികെ)............................................ .................17.00
12660 ഷാലിമാർ – നാഗർകോവിൽ (വെള്ളി).........................................1 7.22
12201 മുംബൈ എൽടിടി – കൊച്ചുവേളി (ഗരീബ്*രഥ് ചൊവ്വ, ശനി)17.22
22113 മുംബൈ എൽടിടി – കൊച്ചുവേളി (ബുധൻ, ഞായർ)..............17.22
56393 കൊല്ലം പാസഞ്ചർ........................................... .....................................18.25
16301 ഷൊർണൂർ–തിരു (വേണാട്).......................................... ..................19.18
12516 ഗുവാഹത്തി – തിരു (വെള്ളി).......................................... .................19.30
56391 കൊല്ലം പാസഞ്ചർ .................................................. .............................21.12
19260 ഭവ്നഗർ–കൊച്ചുവേളി .................................................. ................... 23.59
12508 ഗുവഹാത്തി–തിരു (ഞായർ) .................................................. ..........19.30
( അവലംബം : നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം )
chengannur ninnum first class (personal cabin) ulla trains ethokkeya?
first classil travel cheyyanam ennoru swapnamundu
oru full day and full night spend cheyyanam trainil.
Last edited by firecrown; 10-07-2016 at 06:18 PM.
btw, aarenkilum first classil travel cheythittundo? how would you rate the experience?