Page 1 of 43 12311 ... LastLast
Results 1 to 10 of 429

Thread: 🚈 🚆 🚅 Indian Railways 🚂 🚂 🚉

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982

    Default 🚈 🚆 🚅 Indian Railways 🚂 🚂 🚉


    ku ku ku kuuu theeevandi kooki paaayum theevandi











    Last edited by BangaloreaN; 09-18-2023 at 12:43 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,982
    Last edited by BangaloreaN; 12-06-2022 at 10:06 AM.

  4. #3
    Last edited by BangaloreaN; 09-29-2016 at 01:26 PM.

  5. #4

    Default

    ജനശതാബ്ദി ഫ്*ളാഗ് ഓഫ് ഇന്ന്; ചെങ്ങന്നൂരിലും സ്റ്റോപ്പ്

    Posted on: 20 Jan 2011


    കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കോട്ടയം വഴിയുള്ള കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്*സ്​പ്രസ് വ്യാഴാഴ്ച രാവിലെ ഫ്*ളാഗ് ഓഫ് ചെയ്യും. നേരത്തെ പ്രഖ്യാപിച്ച ഒമ്പത് സ്റ്റോപ്പുകള്*ക്ക് പുറമെ ചെങ്ങന്നൂരിലും ട്രെയിന്* നിര്*ത്തും.

    അതേസമയം, നേരത്തെ പ്രഖ്യാപിച്ചതില്* നിന്ന് വ്യത്യസ്തമായി ട്രെയിന്* സര്*വീസ് നടത്തുന്ന ദിവസങ്ങളില്* മാറ്റം വരുത്തിയിട്ടുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സര്*വീസ് നടത്തുന്ന (12081) ട്രെയിന്* ബുധന്*, ഞായര്* ഒഴികെയുള്ള ദിവസങ്ങളിലാണ് ഓടുക. മടക്ക സര്*വീസ് (12082) ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളിലും.

    വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് സ്റ്റേഷനില്* കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടന സ്*പെഷ്യല്* ട്രെയിന്* ഫ്*ളാഗ് ഓഫ് ചെയ്യും. മേയര്* എ.കെ.പ്രേമജം മുഖ്യാതിഥിയാവും. കോഴിക്കോട് എം.പി. എം.കെ. രാഘവന്* അധ്യക്ഷത വഹിക്കുന്ന ചടങ്ങില്* എം.എല്*.എ.മാരായ പി.എം.എ. സലാം, എ. പ്രദീപ്കുമാര്*, ജില്ലാ പഞ്ചായത്ത് പ്രസിഡന്*റ് കെ. ജമീല എന്നിവര്* സംബന്ധിക്കും.

    തിരുവനന്തപുരത്ത് നിന്നുള്ള സര്*വീസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20ന് തുടങ്ങും. എന്നാല്*, കോഴിക്കോട്ട് നിന്നുള്ള സര്*വീസ് ശനിയാഴ്ച രാവിലെ 6.15ന് നേ തുടങ്ങൂ. മുന്*കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് മാത്രം യാത്ര അനുവദിക്കുന്ന ഈ ട്രെയിനില്* മൊത്തം 18 കോച്ചുകളാണുള്ളത്. ഇതില്* 13 എണ്ണം രണ്ടാം ക്ലാസ് ചെയര്*കാറും മൂന്നെണ്ണം എ.സി.ചെയര്*കാറുമാണ്.

    രാവിലെ 6.15ന് കോഴിക്കോട്ട് നിന്ന് യാത്രയാരംഭിക്കുന്ന (12081) ട്രെയിന്* തിരൂര്* (6.52), ഷൊര്*ണൂര്* (7.50), തൃശ്ശൂര്* (8.22), എറണാകുളം ടൗണ്* (9.43), കോട്ടയം (10.43), ചെങ്ങന്നൂര്* (11.20), കായംകുളം (11.45), കൊല്ലം (12.25) എന്നിവിടങ്ങളില്* നിര്*ത്തി ഉച്ചയ്ക്ക് 1.45ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് 2.20ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മടക്ക ട്രെയിന്* (12082) കൊല്ലം (3.1, കായംകുളം (3.51), ചെങ്ങന്നൂര്* (4.11), കോട്ടയം (4.50), ഷൊര്*ണൂര്* (8.25), തിരൂര്* (9.15) എന്നിവിടങ്ങളില്* നിര്*ത്തി 10.05ന് കോഴിക്കോട്ടെത്തും.

    കോഴിക്കോട് നിന്നുള്ള യാത്രാനിരക്ക്: (എ.സി.ചെയര്*കാര്*, സെക്കന്*ഡ് ക്ലാസ് ചെയര്*കാര്* എന്നീ ക്രമത്തില്*).

    തിരൂര്*-210, 57, ഷൊര്*ണൂര്*-210, 67, തൃശ്ശൂര്* -225, 72, എറണാകുളം ടൗണ്* - 285, 92, കോട്ടയം - 335, 102, കായംകുളം - 370, 117, കൊല്ലം - 400, 122, തിരുവനന്തപുരം - 450, 137.

  6. #5

    Default

    New Kozhikode-Kottayam-Trivandrum Jan Shatabdi from Today


    The much-awaited new Jan Shatabdi from Kozhikode to Trivandrum via Kottayam will start services from Thursday, Jan 20. The train will leave Kozhikode at 0615 on Sun, Mon, Tue, Thu, Fri and reach Trivandrum at 1345. The return journeys will be on Sat, Sun, Mon, Wed, Thu, and start at 1420 and reach Kozhikode at 2205.

  7. #6
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Puthiya Jana Shathabdi via Kottayam....odi thudangi.............
    Attached Thumbnails Attached Thumbnails tr.jpg  
    Last edited by BangaloreaN; 09-18-2023 at 12:46 PM.

  8. #7
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

  9. #8

    Default

    Train status, arrivals, departures oke ariyan Train running information - TrainEnquiry.com

  10. #9

    Default

    Quote Originally Posted by Rayamanikyam View Post
    Puthiya Jana Shathabdi via Kottayam....odi thudangi.............
    main ab is gadi mem hu!

  11. #10
    NANDIYILLATHAVAN Aromal's Avatar
    Join Date
    May 2008
    Location
    palakkad
    Posts
    30,471

    Default

    innale veluppine ernakulathupoyi.. thirichu ernakulam banglore intercity yil madangi..

    appol edutha photo..




    Bharathapuzha..... Trainil ninnulla photo..........


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •