Page 10 of 19 FirstFirst ... 89101112 ... LastLast
Results 91 to 100 of 190

Thread: Ente Kavithakal-Exclusive Poems

  1. #91
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    Quote Originally Posted by E Y E M A X View Post
    Wales kaari Mary chechi

    foreigners threadil vannu randu abhiprayam paranjittu poykkoode
    pravaasikale aakshepikkaan vendiyulla oru thread!

  2. #92
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,290

    Default

    Quote Originally Posted by Naradhan View Post
    Ee mazhakkalathu grihathurathwam unarthaan ente oru kavitha ....


    mazhakkalam

    Thalirukalil jeevassuyarnnu
    Ilakal jalakanamaninju
    Puthu mannin gandhamuyarnnu
    Varavaayi puthu mazhakkalam

    Manjin chelayaninju pon pulari
    Vanamaake thaliraninju
    Kuyilukal kaahalamoothi
    Varavaayi mridhu mazhakkalam

    Indra dhanusin dwaniyunarnnu
    Raavin mridu chelayumilaki
    Vasundhara neerattinirangi
    Varavaayi madhu mazhakkalam

    Mazhayil kulichu yamangal
    Mookamaam ormayunarnnu
    Jadaswapnangal thaliraninju
    Varavaayi oru mazhakkalam
    Quote Originally Posted by Santino View Post
    ithinte 2nd part undo...

    Enthinaa .. ponthakkattil olichirikkaanano ...?
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  3. #93
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,290

    Default

    Quote Originally Posted by Warlord View Post
    Thanks Naradhan...

    Mysticism anallo!


    Athe athe ... palmist paranjathu ... Kayillulla 'kurisu' vathottu charinjathu kondaanu Sanyaasi avaathirunnathu ennaanu .... Ningalkkoru Ramdev nashtapettu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #94
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Naradhan View Post
    Athe athe ... palmist paranjathu ... Kayillulla 'kurisu' vathottu charinjathu kondaanu Sanyaasi avaathirunnathu ennaanu .... Ningalkkoru Ramdev nashtapettu ...
    Mahabharathathile Naradhan oru maharshi allaayirunno....

  5. #95
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,290

    Default

    Quote Originally Posted by maryland View Post
    Mahabharathathile Naradhan oru maharshi allaayirunno....
    Athe ... Pakshe athra kunishttu enikkilla ..
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #96
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,113

    Default ഭാവന അന്തരിച്ച........

    ഭാവന അന്തരിച്ച

    ഭാവന അന്തരിച്ച
    എന്റെ ഉള്ളിലെ ഭാവന അന്തരിച്ച
    ഇരുളിന്* മഹാനിദ്രയില്* ഇരുട്ടിന്റെ മറവില്*
    പൂവിന്റെ നന്**മയ്ക്ക് പുണരുന്ന സമയത്ത്
    ഒരുവേള കായ്ക്കുന്ന പൂവായി
    അവള്* പോയി...................

    ഗന്ധര്*വ യാമത്തില്*, ഗന്ധര്*വ മേളത്തില്*
    എങ്ങുനിന്നോ വന്ന അവളെ ഞാന്*
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    പ്രണയത്തിന്റെ വസന്ത പൂക്കള്* കൊണ്ടൊരു
    ജന്മം നല്*കി.......................

    പ്രണയത്തിന്* ദാഹം ,പ്രണയത്തിന്* മോക്ഷം
    എങ്ങുനിന്നോ വന്ന അവളെ ഞാന്*
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ജീവിതത്തിന്റെ മോക്ഷം കെട്ണ്ട് ഒരു
    താലി അവളില്* ചാര്*ത്തി
    അവള്* ഇന്നെനെ തനിച്ചാക്കി പോയി




  7. #97
    FK Citizen bhat's Avatar
    Join Date
    Dec 2009
    Location
    tripunithura
    Posts
    17,015

    Default

    koppile thread,njetti poyi

  8. #98
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    enthoru bhaavana!
    condolence parayaan vannathaayirunnu....!

  9. #99
    C IDiot
    Join Date
    Aug 2010
    Location
    Smilies
    Posts
    19,773

    Default

    Quote Originally Posted by kandahassan View Post
    ഭാവന അന്തരിച്ച

    ഭാവന അന്തരിച്ച
    എന്റെ ഉള്ളിലെ ഭാവന അന്തരിച്ച
    ഇരുളിന്* മഹാനിദ്രയില്* ഇരുട്ടിന്റെ മറവില്*
    പൂവിന്റെ നന്**മയ്ക്ക് പുണരുന്ന സമയത്ത്
    ഒരുവേള കായ്ക്കുന്ന പൂവായി
    അവള്* പോയി...................

    ഗന്ധര്*വ യാമത്തില്*, ഗന്ധര്*വ മേളത്തില്*
    എങ്ങുനിന്നോ വന്ന അവളെ ഞാന്*
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    പ്രണയത്തിന്റെ വസന്ത പൂക്കള്* കൊണ്ടൊരു
    ജന്മം നല്*കി.......................

    പ്രണയത്തിന്* ദാഹം ,പ്രണയത്തിന്* മോക്ഷം
    എങ്ങുനിന്നോ വന്ന അവളെ ഞാന്*
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ചുംബിച്ച് ചുംബിച്ച് ചുംബിച്ച് ചുംബിച്ച്
    ജീവിതത്തിന്റെ മോക്ഷം കെട്ണ്ട് ഒരു
    താലി അവളില്* ചാര്*ത്തി
    അവള്* ഇന്നെനെ തനിച്ചാക്കി പോയി.......

    .........................angane kandahasan andarichu...!!!
    FK തറവാട്ട് മുറ്റത്തെ നന്മ മരം

    അറിയണം ! നന്മ എന്തിനു ചെയ്യണം , എന്താണ് നന്മ , എങ്ങനെ നന്മ ചെയ്യണം !

  10. #100
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Nanma View Post
    .........................angane kandahasan andarichu...!!!
    angane alla.
    Kandahaasanile bhaavana antharichu....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •