Mullar 85 goal with no penalty
Messi 86 goal with 22
penaltys...
Ibrahimovic On Messi: "I can also
Score 90 goals if they gave me
penalties such as rulers give it to
Barcelona."
Last edited by solomon joseph; 12-11-2012 at 07:18 AM.
ENNU NINTE MOIDEEN
Those articles based on article in L'Equipe..Quote was actually a joked created by one of L'Equipe's writer see the tweet..http://i45.tinypic.com/2u5q1wg.jpg
തേര്*ഡ്* ഐ-കമാല്* വരദൂര്*
മെസിയെന്ന മഹത്വം
മികവിനെ അംഗീകരിക്കണം. അതാണ്* മഹത്വം. ഒരു കലണ്ടര്* വര്*ഷത്തില്* ഒരു താരം 86 ഗോളുകള്* നേടിയാല്* അത്* മഹത്വമാണ്*. ഇത്* വരെ അങ്ങനെയാര്*ക്കും കഴിയാത്ത കാര്യമായതിനാല്* മഹത്വത്തിന്* കരുത്തും ആഴവുമുണ്ട്*. ഗെര്*ഡ്* മുള്ളര്* എന്ന താരത്തിന്* 85 ഗോളുകള്* ഒരു വര്*ഷം നേടാനായ കാലത്തെ മൈതാനവും സാഹചര്യങ്ങളും മനസില്* കണ്ടാല്* മതി. അന്ന്* പ്രതിരോധത്തിന്റെ കോട്ടക്കൊത്തളങ്ങള്* തീര്*ത്ത മാരകമായ ഗെയിം പ്രതിയോഗികള്* കാഴ്*ച്ചവെച്ചിരുന്നില്ല. പുതിയ കാലത്തില്* എതിരാളിയെ ഇല്ലാതാക്കാന്* അടവുകള്* പതിനെട്ടല്ല ഇരുപതും പയറ്റും എല്ലാവരും. മെസിയുടെ കാലില്* പന്ത്* കിട്ടിയാല്* അതിനെ റാഞ്ചാന്* മാത്രമല്ല മെസിയുടെ കാല്* ലക്ഷ്യമാക്കിയും മൂന്നൂം നാലും പേരുണ്ടാവും. അവരെയെല്ലാം കായികമായി നേരിടുക പ്രയാസമാണ്*. പ്രത്യേകിച്ച്* വലുപ്പത്തിലും ആരോഗ്യത്തിലും പിറകില്* നില്*ക്കുന്ന ഒരാള്*. അവിടെ ബുദ്ധിയാണ്* ആയുധം. മെസിയുടെ വിജയം അവസരോചിത ഇടപെടലുകള്* മാത്രമല്ല കൗശല നീക്കങ്ങളുമാണ്*. നേരില്* കണ്ട ഒരു ഉദാഹരണമിതാ-2009 ലെ ഡിസംബറില്* അബുദാബിയില്* ലോക ക്ലബ്* ഫുട്*ബോള്* നടക്കുന്നു. കലാശപ്പോരാട്ടത്തില്* മല്*സരിക്കുന്നത്* യൂറോപ്യന്* ചാമ്പ്യന്മാരായ ബാര്*സിലോണയെ ആഫ്രിക്കന്* ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയിലെ എസ്*റ്റൂഡിയന്*സും. ഷെയിക്ക്* സായിദ്* സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ഗ്യാലറികള്*ക്ക്* മുന്നില്* തകര്*പ്പന്* പോരാട്ടം നടത്തി ആദ്യ പകുതിയില്* തന്നെ ആഫ്രിക്കന്* സംഘം മുന്നിലെത്തി. മെസിയെ ശരിക്കും പൂട്ടിയ ഗെയിമായിരുന്നു എതിരാളികള്* പുറത്തെടുത്തത്*. നിശ്ചിത സമയത്തിന്റെ അവസാനത്തില്* പെഡ്രോയിലുടെ ബാര്*സ ഒപ്പമെത്തി. മല്*സരം പിന്നെ അധിക സമയത്തേക്ക്*. അവിടെയായിരുന്നു മെസിയുടെ കൗശലം. 90 മിനുട്ട്* അബുദാബിയിലെ കനത്ത ചൂടില്* കളിച്ച ആഫ്രിക്കന്* താരങ്ങള്* തളര്*ന്നിരുന്നു. അധികസമയത്ത്* മെസിയെ പൂട്ടാനുള്ള ഊര്*ജ്ജം അവര്*ക്കുണ്ടായിരുന്നില്ല. ഇത്* മനസ്സിലാക്കി തന്നെ മെസി സ്വന്തം നീക്കങ്ങള്*ക്ക്* വേഗത കൂട്ടി. മനോഹരമായ ഗോളും ആ നിമിഷത്തില്* പിറന്നു.
കായ ശക്തിയെ നേരിടാന്* ബുദ്ധിയാണ്* ആയുധമെന്ന്* മനസിലാക്കിയുള്ള ഗെയിം. നിങ്ങളൊന്ന്* മെസിയുടെ മൈതാന നിരീക്ഷണം ശ്രദ്ധിക്കുക. അദ്ദേഹമെപ്പോഴും പന്തിനൊപ്പം ഓടുന്നില്ല. വെറുതെ ഓടി ഊര്*ജ്ജം പാഴാക്കുന്നില്ല. കൂട്ടുകാര്*ക്ക്* വെറുതെ നിര്*ദ്ദേശങ്ങള്* നല്*കുന്നുമില്ല. പന്ത്* ലഭിക്കുമ്പോള്* മാത്രം ഊര്*ജ്ജം പ്രയോഗിക്കുന്നു. ഇത്തരത്തില്* കളിക്കാന്* ഒരു മെസി മാത്രമേ ഉളളു. ലോക ഫു്*ട്*ബോളിലെ മുന്*നിരക്കാരെല്ലാം സ്വന്തം കാര്യം ശ്രദ്ധിക്കുന്നവരാണ്*. ഗോളുകളാണ്* നിലനില്*പ്പിന്റെ അടിത്തറയെന്ന്* മനസ്സിലാക്കി നീങ്ങുന്നവരുടെ പിന്മുറക്കാരനല്ല അദ്ദേഹം. മൂന്ന്* തവണ മെസി ലോകത്തിന്റെ ഫുട്*ബോളറായി മാറിയത്* ഗോളുകളുടെ പട്ടിക കൊണ്ടായിരുന്നില്ല. മൈതാനത്തെ മികവിലാണ്*. ഫിഫയും യുവേഫയും ഏ.എഫ്*.സിയുമെല്ലാം കളിക്കാരനെ അളക്കുന്നത്* ഗോളുകളുടെ മാനദണ്ഡം നോക്കിയാണ്*. പെലെയും സിക്കോയും മറഡോണയും റൊണാള്*ഡോയുമെല്ലാം ഒന്നാം നിരക്കാരായത്* അവര്* നേടിയ ഗോളുകളിലാണ്*. ഗോള്* വലകാക്കുന്ന ഗോള്*ക്കീപ്പറോ, ഗോളിനെ പ്രതിരോധിക്കുന്ന പിന്*നിരക്കാരോ, മുന്*നിരക്കാര്*ക്ക്* യഥേഷ്ടം പന്ത്* എത്തിക്കുന്ന മധ്യനിരക്കാരോ ഫുട്*ബോളിന്റെ നേട്ടപ്പട്ടികയില്* ചര്*ച്ച ചെയ്യപ്പെടുന്നില്ല. മെസി ഒരേ സമയം മധ്യനിരക്കാരനായും മുന്*നിരക്കാരനായും ഗോളുകള്* അടിക്കാതെ കളിക്കുന്നു. അദ്ദേഹം കളിക്കുമ്പോള്* ഗോളടിക്കാതെയും ചര്*ച്ചകളില്* മെസി തന്നെ നിറയുന്നതാണ്* മികവും മഹത്വവും. ലോക സോക്കറില്* ഇത്തരത്തില്* ഒരു താരമില്ല. കളിക്കളത്തിലെ സാധാരണത്വവും സമീപനത്തിലെ ആത്മവിശ്വാസവും പന്തിലെ കൗശലവുമെല്ലാം ചേരുംപടി ചേരുമ്പോഴാണ്* മെസി പിറക്കുന്നത്*. പെലെയില്* വേഗതയും ഡ്രിബ്ലിംഗുമുണ്ടായിരുന്നു. മറഡോണയില്* പ്രതിയോഗികളെ കീഴടക്കാനുള്ള ഡ്രിബ്ലിംഗ്* തന്ത്രമുണ്ടായിരുന്നു. സിദാനില്* പന്തിനെ നിയന്ത്രിച്ച്* നിലനിര്*ത്താനും ഷൂട്ട്* ചെയ്യാനുമുള്ള ശക്തിയുണ്ടായിരുന്നു. ഈ മൂന്ന്* കരുത്തും പിന്നെ ആസ്വാദ്യകരമായ സോക്കറും കൗശലവുമാവുമ്പോള്* അത്* മെസിയാവുകയാണ്*. അതാണ്* മാറ്റവും മഹത്വവും.
Assooya Mootha Pele veendum diakol adichallo
"Let him score 1283 goals, win 3 world cups, then we will talk....." Ennokke.
Already a legend
bacelona vittu man utd or any other top english club aayi kalichu kandal kollamennundu.. nadakkumo entho