-
96,317.65 കോടി അടിസ്ഥാനവിലയിൽ ടെലികോം ലേലംനടത്താൻ കേന്ദ്രം
ന്യൂഡല്*ഹി: ടെലികോം മേഖലയില്* എല്ലാവര്*ഷവും സ്*പെക്*ട്രം ലേലം നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായി 96,317.65 കോടി അടിസ്ഥാന വിലയില്* നടപ്പുവര്*ഷം ലേലംനടത്താന്* കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. മേഖല തിരിച്ചാവും ലേലമെന്നും നിലവിലുള്ള സര്*വീസ് പ്രൊവൈഡര്*മാര്* മാറുമ്പോള്* ഉപയോക്താക്കള്*ക്ക് ബുദ്ധിമുട്ടില്ലാതെയാവും മാറ്റം നടപ്പാക്കുകയെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂര്* പറഞ്ഞു.
800, 900, 1800, 2300, 2500, 3300 മെഗാ ഹെര്*ട്*സിലും 26 ജിഗാഹെര്*ട്*സിലും ഉള്ള ബാന്*ഡാണ് ലേലം ചെയ്യുന്നതെന്നും മന്ത്രി അറിയിച്ചു.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules