Netflix 6Months UHD for Rs 1950 Only
Have 3 months Youtube premium subscription for sale @ Rs. 200 Anybody wants PM me.
റിലയന്*സ് ജിയോയുടെ ഉപഗ്രഹ ഇന്റര്*നെറ്റ്- ഈ മാസം അനുമതി ലഭിച്ചേക്കും
മുംബൈ: റിലയന്*സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്* സേവനങ്ങള്* ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്* നാഷണല്* സ്*പേസ് പ്രൊമോഷന്* ആന്റ് ഓതറൈസേഷന്* സെന്ററില്* (ഇന്*-സ്*പേസ്) നിന്നാണ് അനുമതി ലഭിക്കേണ്ടത്. അനുമതിയ്ക്കായി വേണ്ട രേഖകളെല്ലാം കമ്പനി ഇന്*-സ്*പേസിന് നില്*കിയിട്ടുണ്ട്. സേവനം ആരംഭിക്കുന്നതിനുള്ള അനുമതികള്* താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എക്കോമിക് ടൈംസ് റിപ്പോര്*ട്ട് ചെയ്യുന്നു.
ഗ്ലോബല്* സാറ്റലൈറ്റ് ബാന്*ഡ് വിഡ്ത് ഇന്ത്യയില്* വിന്യസിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്. വിവിധ മന്ത്രാലയങ്ങളില്* നിന്നുള്ള അനുമതികള്* ലഭിക്കുകയും സുരക്ഷാ പരിശോധനകള്*ക്ക് വിധേയമാകുകയും ചെയ്തതിന് ശേഷമേ ഇന്*-സ്*പേസിന്റെ അംഗീകാരം ലഭിക്കൂ.
ലക്*സംബര്*ഗ് ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന ഉപഗ്രഹ വിനിമയ കമ്പനിയായ എസ്ഇഎസുമായി ചേര്*ന്ന് കഴിഞ്ഞ വര്*ഷമാണ് റിലയന്*സ് ജിയോ ഒരു സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. ഉപഗ്രഹങ്ങള്* വഴി ബ്രോഡ്ബാന്*ഡ് കണക്ടിവിറ്റി നല്*കുകയാണ് ലക്ഷ്യം. യൂടെല്*സാറ്റ് വണ്*വെബ്ബ്, ഇലോണ്* മസ്*കിന്റെ സ്റ്റാര്*ലിങ്ക്, ആമസോണ്* തുടങ്ങിയ കമ്പനികളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.
അതേസമയം ജിയോയുടെ ഉപഗ്രഹ ഇന്റര്*നെറ്റ് സേവനത്തിന് ടെലികോം വകുപ്പില്* നിന്നുള്ള ഗ്ലോബല്* മൊബൈല്* പേഴ്*സണല്* കമ്മ്യൂണിക്കേഷന്*സ് ബൈ സാറ്റലൈറ്റ് സര്*വീസസ് (ജിഎംപിസിഎസ്) ലൈസന്*സ് ഇതിനകം ലഭിച്ചിട്ടുണ്ട്.
ഭാരതി എയര്*ടെല്* പിന്തുണയുള്ള യൂടെല്* സാറ്റ് വണ്*വെബ്ബിന് മാത്രമാണ് നിലവില്* ഇന്ത്യയില്* ഉപഗ്രഹ ഇന്റര്*നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ഇന്*-സ്*പേസിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.
സെപ്ക്ട്രം അനുമതി ലഭിച്ചാലുടന്* ജിയോസ്*പേസ്*ഫൈബര്* സേവനം ആരംഭിക്കുമെന്ന് ജിയോ പ്രസിഡന്റ് മാത്യൂ ഉമ്മന്* വ്യക്തമാക്കിയിട്ടുണ്ട്.
പരമ്പരാഗത ഇന്റര്*നെറ്റ് നെറ്റ് വര്*ക്കുകള്*ക്ക് ചെന്നെത്താന്* സാധിക്കാത്ത സങ്കീര്*ണമായ ഭൂപ്രദേശങ്ങളില്* ഉപഗ്രഹത്തില്* നിന്ന് നേരിട്ട് കണക്ടിവിറ്റി എത്തിക്കാന്* ഇതുവഴി സാധിക്കും. ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളില്* താമസിക്കുന്നവര്*ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.
TRAI proposes cut in broadband rates for public Wi-Fi
NEW DELHI: The Telecom Regulatory Authority of India (TRAI) has proposed reducing broadband connection rates for Public Data Offices (PDOs) under the PM-WANI scheme. According to TRAIs recommendation, the broadband tariff for PDOs should not exceed twice the rate applicable for retail broadband services.
This initiative aims to address the high costs that have hindered the growth of public Wi-Fi hotspots, which have fallen short of the governments targets. PDOs, typically local shops, retailers, and storekeepers are key players in deploying public Wi-Fi hotspots under the PM-WANI program.
The Authority proposes a revised Draft Telecommunication Tariff (71st Amendment) Order, which prescribes that the broadband tariff (FTTH) for PDOs under the PM-WANI scheme should not exceed twice the tariff applicable for retail broadband (FTTH) services of corresponding capacity offered by service providers, TRAI stated in a press note.
Launched in 2020, the PM-WANI scheme aimed to set up public Wi-Fi hotspots across the country through PDOs, which could even include local kirana shops. The goal was to democratise access to the internet by offering affordable broadband through public hotspots.
However, the program has struggled to reach its full potential due to the high cost of leased line connections charged by Telecom Service Providers (TSPs) and Internet Service Providers (ISPs) to PDOs.
As of July 22, 2024, India has seen the deployment of 207,642 PM-WANI hotspots, along with 199 PDO Aggregators (PDOAs) and 111 app providers.
Despite this progress, the number of hotspots remains far below the targets set in the NDCP 2018 and the Bharat 6G Vision documents. According to TRAIs calculations, internet leased lines (100 Mbps) cost 40 to 80 times more annually than retail broadband connections (100 Mbps).