Save Mullaperiyar
This is what we have to say
നിങ്ങള്‍*ക്ക് സാമൂഹ്യ പ്രതിബന്ധത ഉണ്ടോ? പ്രകൃതിയോടു ? ജീവജാലങ്ങളോട് ? അല്ലേല്‍* ബന്ധുമിത്രാധികളോട് ? സ്വന്തം വീട്ടുകാരോട്? അതുമില്ലേല്* ഉണ്ടാക്കുന്ന പൈസയോടു ? ഇതെല്ലാം നിങ്ങള്‍*ക്ക് നഷ്ടപെടും .. അല്ലെങ്കില്‍* നിങ്ങള്‍* ഒരു ആത്മഹത്യ ചെയാന്‍* ഉദ്ദേശിക്കുന്ന ആളാകണം... ആ ഉദ്ധേശമില്ലേല്* മേല്പറഞ്ഞ ഏതിലെങ്കിലും നിങ്ങള്‍*ക്ക് ആകുലത ഉണ്ടേല്‍* ഇതൊന്നു അറിഞ്ഞു പ്രതികരിക്കു..
കാറ്റ് വീഴ്ചയെ പേടിച്ച്*നില്*ക്കുന്ന മുല്ലപെരിയാര്‍* ഡാം ഏതു നിമിഷവും തകരാം..50 വര്*ഷം guarantee യോട് കൂടി നിര്*മ്മിച്ച ഡാം ഇപ്പോള്‍* 116 കൊല്ലം പഴക്കം ആയി. പണ്ട് കാലത്ത് ബ്രിട്ടിഷുകാര്‍ പണിഞ്ഞതായോണ്ട് ഇത്രയും കാലം നിന്നു.. ഇപ്പോള്‍* ഉണ്ടാകുന്ന തുടര്‍* ഭൂകമ്പങ്ങള്‍* അണകെട്ടിന്റെ വിള്ളല്‍* രൂക്ഷമാക്കികൊണ്ടിരിക്കുന്നു. റിക്ടര്‍* സ്കേയിലില്‍* 5 നു മുകില്‍* രേഖപെടുത്തുന്ന ഭൂകമ്പങ്ങള്‍* ഇനി മുല്ലപെരിയാര്‍* താങ്ങില്ല ..ഗവേഷകരുടെ നിഗമന പ്രകാരം ഇപോഴത്തെ അവസ്ഥയില്‍* 5 കൊല്ലം തികയ്ക്കില്ല ഡാം. അപ്പോള്‍* പിന്നെ ഇത് പോലെ കാഠീന്യമെറിയ ചലനങ്ങള്‍* ഉണ്ടായാല്‍* പറയണ്ട കാര്യമില്ലലോ.. പരിസ്ഥിതി അസുന്തുലികവസ്ഥ കാരണം ഭൂകമ്പങ്ങള്‍* തുടരെ തുടരെ ഉണ്ടാകും.അതിനു ഉദാഹരണമാണ് കഴിഞ്ഞ 6 മാസങ്ങള്‍*ക്കുള്ളില്* ഉണ്ടായ 20 ചലനങ്ങള്‍*..
ഡാമിന് അത്യാവിശ്യം വേണ്ട അറ്റകുറ്റപണികള്‍* നടത്താനോ മറ്റൊരു ഡാം നിര്‍മിക്കാനോ തമിഴ് നാട് സമ്മധിക്കുന്നില്ല. പണി നടക്കുന്ന കാലയളവില്‍* അവര്‍*ക്ക് നമ്മള്* നെയ്യാര്‍* ഡാമില്‍* നിന്നും വെള്ളം കൊടുക്കാമെന്നു പറഞ്ഞിട്ടും രക്ഷയില്ല.supreme court ആണേല്‍* പിന്നെ അന്തിമ തീരുമാനം എടുക്കത്തുമില്ല..മുല്ലപെരിയാര്‍* പൊട്ടിയാല്‍* ഉണ്ടാകുന്ന വിപത്ത് ചെറുതല്ല എന്ന് മനസ്സിലാക്കാനും IPC ബുക്ക്* ഒക്കെ പഠീക്കണമാരിക്കുമ്..
35 ലക്ഷം ജനം മരണപെടും..4 ജില്ലകള്‍* പൂര്*ണമായും നശിക്കും ..കേരളത്തിന്റെ നെടുംതൂണുകള്‍* ആയ ഏറണാകുളം , കോട്ടയം , ആലപ്പുഴ , ഇടുക്കി എന്നീ ജില്ലകള്‍* ആണ് അത്..അതോടെ നാശനഷ്ട്ട കണക്കിലും പ്രകൃതി ദുരന്തം വിതക്കുന്ന വിപത്തിലും കേരളം കടപുഴകും..ഇന്ത്യ എന്ന രാജ്യം തന്നെ കരിനിഴല്‍* ബാധിച്ചു കിടക്കും..ഇതൊക്കെ ഓര്*ത്താല്‍* തന്നെ മുട്ടിടികും..ഇതൊരു സിനിമ ആണെന്ന് കരുതണ്ട.. നമ്മള്* ഉള്*പെടുന്ന നാട്ടില്‍* ഉണ്ടാകാന്‍* പോകുന്ന ദുരന്തചിത്രം ആണ് ഇത്..
ഇപ്പോള്‍* ചിലര്‍* വിചാരിക്കും ഞാന്‍* എന്ത് ചെയ്യാനാ എന്ന്. നിങ്ങള്‍* നിസഹയവസ്ഥയില്‍* പെട്ട് വേദനിക്കുമ്പോള്‍* ചെയുന്ന ഒന്നുണ്ടല്ലോ..മുറവിളി..അതെങ്കിലും ചെയ്യു..എല്ലാരും അറിയട്ടെ ..കേള്*ക്കട്ടെ .. എന്നാലെങ്കിലും കണ്ണ് തുറക്കട്ടെ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും നിയമപാലകരും ഒക്കെ.. ഇത് എല്ലാരേം ബാധിക്കുന്ന കാര്യമാണ്..ഇതില്‍* ജാതി , മതം, രാഷ്ട്രീയം, തുടങ്ങിയ വിവേചനം ഒന്നുമില്ല. കേരളത്തില്‍* വസിക്കുന്ന 3 കോടി ജനങ്ങളെയും ബാധിക്കുന്ന കാര്യമാണ്..അങ്ങ് കാസര്*ഗോഡ് താമസികുന്നവന്* വിചാരിക്കും എനികെന്തുണ്ടാകാന്* ആണെന്ന്..ഇത് ഒരു കടലോരത്ത് അടിക്കുന്ന സുനാമി പോലെ അല്ല സുഹൃത്തുക്കളെ..4 ജില്ല നഷ്ട്ടപെട്ടാല്‍* കേരളം പിന്നെ അതില്‍* നിന്നു ഉയര്*ത്തെഴുന്നെല്*ക്കില്ല...
എല്ലാ രീതിയിലും കഴിയും വിധം ആള്*കാരെയും കൂട്ടി ജനപ്രധിനിധികളുടെയും മറ്റു ഉധ്യോഗസ്തുരുടെയും ശ്രെധയില്‍* പെടുത്തി ഉടന്‍* നമുക്ക് ഒരു solution ഉണ്ടാക്കാന്‍* യത്നിക്കാം.. മടി കാട്ടാതെ എല്ലാരും കൈകോര്*ക്കു ഈ സംരഭത്തിനു.. കണ്മുന്നില്* ഉള്ള വിപത്ത് കണ്ണടച്ച് ഇരുട്ടാക്കി മറ്റുള്ള അനാവിശ്യ വിവാദ വാര്*ത്തകള്*ക്ക് അവധി കൊടുക്കു.. നമ്മുടെ നാട് ഉണ്ടെങ്കിലെ ഇതെല്ലാം ഉള്ളു എന്ന് എല്ലാരും അറിയണം..
Now See What Others have to say
- [bIMG]http://i358.photobucket.com/albums/oo22/ramjith_2008/14342671-1.jpg[/bIMG]
Now See what is going to happen in the very near future
So Please Join us in our fight for a new dam, our lives and our existance