Sponsored Links ::::::::::::::::::::Remove adverts | |
Rediff:
Prithviraj seems to have got the Midas touch, with his films -- Ennu Ninte Moideen, Amar Akbar Anthony, Anarkali and Picket 43 -- becoming major money-spinners. He was even appreciated in failures like Double Barrel and Ivide.
![]()
ഹീറോ നമ്പര്* വണ്* ആയി പൃഥ്വിരാജ്
പോയവര്*ഷം നിവിന്* പോളിയുടെ വര്*ഷമായിരുന്നുവെങ്കില്* 2015ന്റെ ഉജ്ജ്വലവിജയം പൃഥ്വിരാജിന്റേതാണ്. തെരഞ്ഞെടുത്ത സിനിമകളുടെ വൈവിധ്യതയില്* മറ്റെല്ലാ നായകതാരങ്ങളെയും കടത്തിവെട്ടുകയും ബോക്*സ് ഓഫീസിനെ കൈപ്പിടിയിലാക്കുകയും ചെയ്തു. മലയാളത്തിന്റെ താരനിരയില്* നിലവില്* ഹീറോ നമ്പര്* വണ്* എന്ന് പറയാനാകുന്നതും പൃഥ്വിയെ ആണ്. എന്ന് നിന്റെ മൊയ്തീന്*,അമര്* അക്ബര്* അന്തോണി എന്നീ വമ്പന്* ഹിറ്റുകള്*. അനാര്*ക്കലി, പിക്കറ്റ് 43 എന്നീ വിജയചിത്രങ്ങള്*. ബോക്*സ് ഓഫീസില്* വീണെങ്കിലും അഭിനയം കൊണ്ട് സവിശേഷമാക്കിയ ഇവിടെ,ഡബിള്* ബാരല്*.
Southlive.in
മനീഷ് നാരായണന്*
![]()
my pick for best perforamance - Varun blake , followed by moidheen , then picket 43.
Pritvi
My pick :
Moideen , Amar & Varun Blake![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Star of the Year - Prithviraj Sukumaran![]()
Mohanlal | SRK | Prithviraj | Dulquer | Ranbir | Vijay
Varum Balck... AmAr... And Harrendran Nair are my picks...