View Poll Results: Best of 2013?

Voters
102. You may not vote on this poll
  • Celluloid

    36 35.29%
  • Mumbai Police

    63 61.76%
  • Memories

    34 33.33%
Multiple Choice Poll.
Page 1137 of 1198 FirstFirst ... 1376371037108711271135113611371138113911471187 ... LastLast
Results 11,361 to 11,370 of 11972

Thread: ◄|███|██|█| PRITHVIRAJ |█|★|█| News Updates |█|██|███|►

  1. #11361
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,360

    Default

    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #11362
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    30,545

    Default

    Ashiq Usman

  4. Likes Cinema Freaken liked this post
  5. #11363

  6. #11364
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

  7. #11365
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    30,545

    Default

    വരുന്നത് പൃഥ്വിരാജിന്റെ മാസ് എന്റർടെയ്നർ, ബി​ഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ജോൺപോൾ ജോർജ്ജ്

    പുതുവർഷത്തിലെ ആദ്യ പ്രഖ്യാപനമായി പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ജോൺപോൾ ജോർജ്ജ് ചിത്രം. 'അഞ്ചാം പാതിര'ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം മാസ്സ് എന്റർടെയ്നർ ബി​ഗ് ബജറ്റ് സിനിമയായാണ് ഒരുങ്ങുന്നത്. 'ഗപ്പി', 'അമ്പിളി' എന്നീ സിനിമകൾക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന്റെ മുൻകഥാപാത്രങ്ങളിൽ നിന്നൊക്കെ വ്യത്യസ്ഥമായ അനുഭവം ആയിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് സംവിധായകൻ 'ദ ക്യു'വിനോട് പറഞ്ഞു.

    'ഏപ്രിൽ മെയ് മാസത്തോടെ ഷൂട്ടിങ് ആരംഭിക്കാമെന്നാണ് കരുതുന്നത്, കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് വൈകി ചിത്രീകരണത്തിലേയ്ക്ക് കടക്കുന്നത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന മാസ്സ് എന്റർടെയ്നർ ആയിരിക്കും ചിത്രം. ലൊക്കേഷൻ കേരളമല്ല, പുറത്ത് എവിടെയാണെന്നതിൽ തീരുമാനമായിട്ടില്ല', സംവിധായകൻ പറയുന്നു.

    ദുൽഖർ ചിത്രം കുറുപ്പിന്റെ ക്യാമറ ചെയ്ത നിമിഷ് രവി ആണ് ഛായാ​ഗ്രാഹകൻ. അരുൺ ലാൽ രാമേന്ദ്രനും ജോൺ പോളും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അമ്പിളി സിനിമയുടെ സം​ഗീത സംവിധായകൻ വിഷ്ണു വിജയ് തന്നെയാണ് ചിത്രത്തിന് സം​ഗീതം നിർവ്വഹിക്കുന്നത്. പൃഥ്വിരാജിനൊപ്പം ​ഗപ്പി സിനിമയിലെ ചേതൻ, പിന്നണി ​ഗായകൻ ബെന്നി ദയാൽ എന്നിവരും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നു. ബെന്നി ദയാൽ ആദ്യമായി അഭിനയ രം​ഗത്തേയ്ക്ക് കടക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

  8. #11366
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,360

    Default

    Quote Originally Posted by ALEXI View Post

    Padam pakka mass thanne ayal mathiayrnnu
    .

  9. #11367
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Quote Originally Posted by Saathan View Post
    Padam pakka mass thanne ayal mathiayrnnu
    pakka masss padam aavan chance kurava...athinu namuku KADUVA undallo

  10. #11368

    Default

    Ithippo weekly oru padam announcement anallo.. janaganamana,cold case,kuruthi,andhadhun remake,johnpaul padam, star, theerppu, karachi 81,kaduva,variyamkunnan,vilayathu budhha etc etc.. ithu ellam koodi oru 10-15 padam kanumallo...

  11. #11369
    FK Visitor
    Join Date
    Dec 2019
    Posts
    133

    Default

    Quote Originally Posted by singam View Post
    Ithippo weekly oru padam announcement anallo.. janaganamana,cold case,kuruthi,andhadhun remake,johnpaul padam, star, theerppu, karachi 81,kaduva,variyamkunnan,vilayathu budhha etc etc.. ithu ellam koodi oru 10-15 padam kanumallo...
    Daily ethra perude scripts aakum kelkune ithinte idayku big projectsum kond pokunu

  12. #11370
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    Kerala Distribution By Prithviraj Productions

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •