അയാൾ കൈ വെക്കാത്ത മേഖലകൾ ഇല്ല, വേഷങ്ങൾ ഇല്ല
അഡ്വക്കറ്റ് അരവിന്ദ് സ്വാമിനാഥൻ മുതൽ നാട്ട് പ്രമാണി കടുവാക്കുന്നേൽ കുരുവാച്ചൻ . . .
മരുഭൂമിയിൽ അലയുന്ന നജീബ് തൊട്ട് കാൻസാറിന്റെ രാജാവ് വരദരാജ മന്നാർ . . .
കുടുംബത്തിലെ സാധാരണക്കാരൻ അളിയൻ അനന്ദേട്ടൻ ആയിട്ടും പിന്നീട് ചന്ദന കടത്ത് കാരൻ മോഹൻ മുതൽ വേനാട് പ്രദേശത്തെ യോദ്ധാവ് കുഞ്ഞിരക്കോട്ട് കാളിയൻ തൊട്ട് . . . ഇന്റർപോളിന്റെ നോട്ടപുള്ളി ഗ്യാങ്ങ്സ്റ്റർ ഖുറേഷിയുടെ വിശ്വസ്ഥൻ ആയി നീണ്ട് കിടക്കുന്ന വൈവിദ്യ റോളുകൾ 💥
Each & every characters were never the same. The talented All rounder of Mwood industry with no safe zones ✨
Yes, cinema is his only strong zone.
Prithviraj Sukumaran ❤️