indahassam pranayikunnavakkum pranayikkan agrahikunavarkkum vendi njan samarpikunnu![]()
ഇണ്ടഹാസം
പ്രണയത്തിന്* വേദനയില്*
സ്നേഹത്തിന്* ദുഃഖത്തില്*
ഹൃദയത്തിന്* ശൂന്യതയില്*
നിനക്കായി ഞാന്* സമര്*പ്പിക്കുന്നു
എന്റെ ഇണ്ടഹാസം
നോവിന്* തീകൂനയില്*
വേദനതന്* പൂമാറില്*
കാരുണ്യത്തിന്* തൊട്ടിലില്*
എന്* ഇണ്ടഹാസം
നിനക്കായി കാത്തിരിപ്പു
സായാനത്തിന്* സൂഷ്മതയില്*
തിമിര്*പ്പിന്* ലോലതയില്*
മേനിതന്* കൈവെള്ളയില്*
എന്* ഇണ്ടഹാസം
നിനക്കായി കാത്തിരിപ്പു .................
indahassam pranayikunnavakkum pranayikkan agrahikunavarkkum vendi njan samarpikunnu![]()
kandan chettaa.... ithinte meaning enthaa...
ഇണ്ടഹാസം?????????????????
aadhyamaayittanu indahaasam enna vaakku kelkkunnathu![]()
How much does love weigh?
malayalam nighanduvilekku puthiyoru vakku sambhavana cheytha kandettanu abhivadhyangal..![]()
"Vedanathan poomaaril" ...... Kollaam nalla prayogam ......
BTW .... ee poomaar ennu vachaal ....?![]()
When truth is a fantasy, reality lies ..
Narayana ... Narayana ...