^^^ Entha machane prashnam?? Link please?
FB yil cineshore pagil muttan kalippu..dulquerine abuse chaythu oru paruvamakki
Sponsored Links ::::::::::::::::::::Remove adverts | |
^^^ Entha machane prashnam?? Link please?
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
ദുൽഖറിന്റെ പുതിയ ചിത്രം : 'സലാലാ മൊബൈൽസ്'
ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'സലാലാ മൊബൈൽസ്' ആന്റോ ജോസഫ്* ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ്* നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശരത് ഹരിദാസൻ ആണ്.
നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശരത്തിന്റെ ആദ്യ ചലച്ചിത്ര സംരംഭം ആണിത്. 2010ൽ പ്രശസ്ത തമിഴ് സംവിധായകൻ ശങ്കർ നിർമ്മിച്ച 'ആനന്ദപുരത്ത്* വീട്' എന്ന തമിഴ് സിനിമയുടെ തിരക്കഥ എഴുതിയിരുന്നത് ശരത് ആണ്. 2010 സണ്‍* ടി.വി.യുടെ ബെസ്റ്റ്ത്രില്ലറിനുള്ള അവാര്*ഡ്ചി ഈ ചിത്രത്തിനായിരുന്നു.
മമ്മൂട്ടി ആദ്യമായി അഭിനയിച്ച പരസ്യചിത്രം സംവിധാനം ചെയ്ത ആളെന്ന ക്രെഡിറ്റും ശരത് ഹരിദാസനാണ്. 2004ല്‍* കല്യാണ്‍* ജ്വല്ലറിക്കുവേണ്ടി ആയിരുന്നു ആ പരസ്യം.
ദുൽഖറിന്റെ ഒരു പുതിയ മുഖമായിരിക്കും 'സലാലാ മൊബൈൽസ്'എന്ന ചിത്രത്തിൽ കാണാൻ കഴിയുക എന്ന് സംവിധായകൻ പറഞ്ഞു. കൂടാതെ ഇത് ഒരു മുഴുനീള എന്റർറ്റെയിനെറുമായിരിക്കും. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സതീഷ്* കുറുപ്പാണ്.
ABCD യുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ ദുൽഖർ ഇപ്പോൾ അവധി ചെലവഴിക്കാൻ ദുബായിലേക്ക് പോയിരിക്കുകയാണ്. തിരിച്ചെത്തിയ ശേഷം സമീർ താഹിറിന്റെ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' യുടെ രണ്ടാം ഷെഡ്യൂൾ ദുൽഖർ പൂർത്തിയാക്കും . അതിനു ശേഷം അഴഗപ്പൻ സംവിധാനം ചെയ്യുന്ന 'പട്ടം പോലെ' എന്ന ചിത്രത്തിലാവും ദുൽഖർ ജോയിൻ ചെയ്യുക. അതിനും ശേഷമാവും 'സലാലാ മൊബൈൽസ്' തുടങ്ങുക
appol vikramadhithyan iiyum late aakum alle?
salala mobiles peru pera.. oru entertainer nu patiya pere alla