Page 80 of 1080 FirstFirst ... 3070787980818290130180580 ... LastLast
Results 791 to 800 of 10797

Thread: 👑DULQUER SALMAAN👑 Official Thread ''THE PRINCE OF MOLLYWOOD''🤴

  1. #791
    Fk singham yash's Avatar
    Join Date
    Oct 2009
    Location
    kasaragod
    Posts
    24,748

    Default


    XBOSS nte Oru Kidilan Design..............


    Dulquer da.......

  2. Likes kandahassan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #792

    Default

    thanks for all updates guys....................
    VAMOS ARGENTINA
    VAMOS MESSIVAMOS MARADONA
    http://fat.gfycat.com/FinishedGenuineGar.webm

  5. #793
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    .
    .
    .

  6. #794
    FK Regular drpsycho's Avatar
    Join Date
    Feb 2012
    Location
    Thrissivaperur
    Posts
    920

    Default

    frnds dulquer fans associationil join cheyyan entanu method

  7. #795
    FK Addict JAWAN's Avatar
    Join Date
    Sep 2012
    Location
    KANNUR
    Posts
    1,483

    Default

    രിഷയ്ക്ക് ദുല്*ക്കര്* നായകനാകും?
    ശനി, 29 സെപ്റ്റംബര്* 2012( 14:20 IST )
    Share on facebook Share on twitter More Sharing Services Webdunia
    PRO
    ‘സാമ്രാജ്യം 2’ വരികയാണ്. അധോലോകത്തിന്*റെ പുതിയ രക്തചരിതം പറയാന്*. അലക്സാണ്ടര്* എന്ന അധോലോക ചക്രവര്*ത്തിയുടെ മകന്* - അധോലോകത്തിന്*റെ രാജകുമാരന്* ‘സാമ്രാജ്യം 2’ല്* ഭരണച്ചുമതലയേല്*ക്കും.

    തമിഴ് സംവിധായകന്* പേരരശ് മലയാളത്തില്* ചെയ്യുന്ന ആദ്യചിത്രമാണ് ‘സാമ്രാജ്യം 2 - സണ്* ഓഫ് അലക്സാണ്ടര്*’. ത്രിഷ ചിത്രത്തില്* നായികയാകുമെന്ന് അറിയിച്ചിട്ടുണ്ട്. ആരായിരിക്കും ചിത്രത്തിലെ നായകന്*? അത് ദുല്*ക്കര്* സല്*മാന്* തന്നെയായിരിക്കുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്* നിന്നുള്ള റിപ്പോര്*ട്ട്.

    ഒക്ടോബര്* അഞ്ചിന് ദുബായില്* നടക്കുന്ന സെലിബ്രിറ്റി ഷോയില്* ചിത്രത്തിലെ നായകനെ എന്തായാലും പ്രഖ്യാപിക്കുകയാണ്. പന്ത്രണ്ട് കോടി രൂപയാണ് ചിത്രത്തിന്*റെ നിര്*മ്മാണച്ചെലവ്. ത്രിഷ ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്*റെ ഭാഗമാകുന്നത്. മുമ്പ് പല തവണ മലയാളത്തിലെ പ്രമുഖ സംവിധായകര്* ഇവിടേക്ക് ക്ഷണിച്ചെങ്കിലും ത്രിഷ ഒഴിഞ്ഞുമാറുകയായിരുന്നു.

    21 വര്*ഷങ്ങള്*ക്ക് മുമ്പ് ജോമോന്* സംവിധാനം ചെയ്ത സാമ്രാജ്യം എന്ന മെഗാഹിറ്റിന്*റെ രണ്ടാം ഭാഗമാണ് സാമ്രാജ്യം 2 - സണ്* ഓഫ് അലക്സാണ്ടര്*. സാമ്രാജ്യത്തില്* മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്* എന്ന അധോലോക നായകന്*റെ മകന്* ആണ് സണ്* ഓഫ് അലക്സാണ്ടറിലെ നായകകഥാപാത്രം. തെന്നിന്ത്യയിലെ വമ്പന്**മാരായ പ്രകാശ് രാജ്, അര്*ജുന്* എന്നിവര്* സണ്* ഓഫ് അലക്സാണ്ടറില്* അഭിനയിക്കും. വിജയരാഘവന്*, ബിജു മേനോന്*, മനോജ് കെ ജയന്*, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്* അണിനിരക്കും. മുഹമ്മദ് ഷഫീക്കാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

    സംഗീത സംവിധാനം നിര്*വഹിക്കുന്നത് നവാഗതനായ ആര്* എ സഹീര്*. പശ്ചാത്തല സംഗീതം ഇളയരാജ. ശേഖര്* വി ജോസഫാണ് ഛായാഗ്രാഹകന്*. ചിത്രീകരണം നവംബര്* 15ന് തുടങ്ങും. കൊച്ചി, ചെന്നൈ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്*ത്തിയാകും.

    സാമ്രാജ്യം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്* ഒന്നായിരുന്നു. ജോമോന്*റെ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം അനശ്വരം, ജാക്പോട്ട്, യാദവം, കര്*മ, സിദ്ദാര്*ത്ഥ, ഉന്നതങ്ങളില്*, ഭാര്*ഗവചരിതം മൂന്നാം ഖണ്ഡം എന്നീ സിനിമകള്* ജോമോന്* ഒരുക്കി. എന്നാല്* ഈ സിനിമകളൊന്നും സാമ്രാജ്യം എന്ന ചിത്രത്തിന്*റെ വിജയം ആവര്*ത്തിച്ചില്ല.

  8. #796
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #797
    FK Addict avd's Avatar
    Join Date
    Mar 2012
    Location
    thiruvananthapuram
    Posts
    1,526

    Default

    Attached Thumbnails Attached Thumbnails 6070_359373284150064_2020433008_n.jpg   62031_359373384150054_306476137_n.jpg   246776_359373187483407_1407038908_n.jpg  

  10. Likes jawoose liked this post
  11. #798
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. Likes JAWAN, vishnu vardhan liked this post
  13. #799
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,230

    Default

    ദുല്*ഖര്* ഗായകനാകുന്നു



    മമ്മൂട്ടിയുടെ മകന്* ദുല്*ഖര്* സല്*മാന്* ഗായകനാകുന്നു. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ദുല്*ഖര്* പാടുന്നത്. ബെസ്റ്റ് ആക്ടര്* എന്ന ചിത്രത്തിനുശേഷം മാര്*ട്ടിന്* പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ദുല്*ഖര്* സല്*മാന്* തന്നെ നായകനാകുന്ന ചിത്രത്തിലാണ് മൂളി പ്പാട്ട് പാടാന്* ദുല്*ഖര്* വരുന്നത്. ഇതോടെ മമ്മൂട്ടി തിളങ്ങാത്ത ചില രംഗങ്ങളിലേക്ക് കൂടി മകന്* കാലെടുത്തു വെക്കുന്ന കാഴ്ച്ചയാണ് സിനിമ ലോകം കാണുന്നത്. ഉസ്താദ്* ഹോട്ടലിനു വേണ്ടി ദുല്*ഖര്* ഡാന്*സ് കളിച്ചത് നമ്മള്* കണ്ടതാണ്.
    ഉസ്താദ് ഹോട്ടലിന്റെ സംഗീത സംവിധായകന്* ഗോപീസുന്ദര്* തന്നെയാണ് ഈ ചിത്രത്തിനും ഈണമിടുന്നത്. അടിപൊളി ഗാനമായിരിക്കും ഇതെന്നാണ് അണിയറ പ്രവര്*ത്തകര്* പറയുന്നത്. ദുല്*ക്കറിന്റെ ഗാനം കൂടാതെ അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി ഫെയിം അന്ന കാതറിനും ഒരു നാടന്* പാട്ട് ആലപിക്കുന്നുണ്ട്.
    ന്യൂയോര്*ക്കിന്റെ പശ്ചാത്തലത്തില്* ആണ് ചിത്രം ചിത്രീകരിയ്ക്കുന്നത്. 15 ദിവസത്തെ ചിത്രീകരണമാകും ന്യൂയോര്*ക്കിലും സമീപ്രദേശങ്ങളിലുമായി നടക്കുക. പ്രേക്ഷകര്*ക്കൊരു വിഷ്വല്* ട്രീറ്റൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് മാര്*ട്ടിനും സംഘവും ന്യൂയോര്*ക്കിലേക്ക് പറക്കാനൊരുങ്ങുന്നത്.
    സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്* എന്നീ ഹിറ്റുകള്*ക്ക് ശേഷം രൂപേഷ് പീതാംബരന്റെ തീവ്രത്തിലാണ് ദുല്*ഖര്* ഇപ്പോള്* അഭിനയിക്കുന്നത്. ഇത് പൂര്*ത്തിയാക്കിയതിന് ശേഷമാവും മാര്*ട്ടിന്* പ്രാക്കാട്ട് ചിത്രത്തിന്റെ ലൊക്കേഷനിലെത്തുക.
    ദുല്*ഖര്* ചിത്രത്തിന് ഇന്ത്യാന ജോണ്*സ് എന്ന പേരിട്ടുവെന്ന വാര്*ത്തകള്* മാര്*ട്ടിന്* നേരത്തെ നിഷേധിച്ചിരുന്നു. സെപ്റ്റംബര്* അവസാനം നടക്കുന്ന ചടങ്ങില്* സിനിമയുടെ പേരും മറ്റ് താരനിരയും ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ പ്ലാന്*.


    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. #800
    FK Citizen KoLLaM ShA's Avatar
    Join Date
    Mar 2011
    Location
    ~KOLLAM~ Land Of CashewNuts
    Posts
    6,055

    Default

    Quote Originally Posted by wayanadan View Post
    ithaara ???

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •