Quote Originally Posted by kandahassan View Post
കണികൊന്ന പെണ്*കൊടി


കണികൊന്ന പൂപോലെ നീയെന്*റെ
മുന്നിലായൊരുനാളു വന്നു നിന്നു
മൂളുന്ന വണ്ടായ് നാദം മുഴക്കി
നിന്നിലെ തേന്* ഞാന്* നുകര്*ന്നു
തേനിന്*റെ മാധുര്യം ശര്*ക്കര പാല്*പോലെ
നിന്*റെ ചുണ്ടില്* ഞാനറിഞ്ഞു
അന്നെന്റെ മനസ്സില്* കണികൊന്നതന്*
വിത്ത് മുളപ്പിച്ചു ഞാന്*
പ്രേമമാകുന്ന ജലം നല്*കി എന്നിലെ
നിന്നെ ഞാന്* വളര്*ത്തി വന്നു
നാളുകള്* മാറി കാലങ്ങള്* മാറി
എന്നിലെ നിന്* ചെടി മാറിയില്ല
കാത്തിരുന്ന് കാത്തിരുന്ന് എന്റെ
മനസ്സിലെ കണികൊന്ന പൂത്തനാള്*
നിന്നെ കിട്ടാന്* വന്ന എന്റെ മുന്നില്*
കരിഞ്ഞ ഒരു കണികൊന്ന മരമായി
നീ ...........................
kavitha kollam pakshe oru karyam pareyan undu ....

pennine kanikonna poovayittu sankalpichittu ..oduvil enganeya kanikonna maram ayathu ... athu thetti poyi....

"തേനിന്*റെ മാധുര്യം ശര്*ക്കര പാല്*പോലെ
നിന്*റെ ചുണ്ടില്* ഞാനറിഞ്ഞു "

ivide poovinte madhuryamnu cheruka ... karenam .... poovine kurichalle pareyunnathu ...ok?


kanikonna poovayi kandu kazhinju veendum kanikonna manasil valartham poyenno ???

kurechu koodi adukkum chittayum ayi orderil akkiyal kavitha kollam ketto....
athu pole " sharkkara palu" ingane ullathokke ozhivakku .....