thankz brother!
സമീപകാല മലയാളസിനിമയില്* വിത്യസ്തവും,നിലവാരമുല്ലതുമായ ചിത്രങ്ങള്* അടുപ്പിച്ചു തന്നിട്ടുല്ലതാരണ് എന്ന് ചോദിച്ചാല്* അതിനൊരു ഉത്തരമേ ഒള്ളു -'രഞ്ജിത്ത്'
ആ പതിവ് ഇത്തവണയും സ്പിരിറ്റ്*-ലൂടെ രഞ്ജിത്ത് ആവര്*ത്തിച്ചിരിക്കുന്നു.
മലയാളികളുടെ വര്*ധിച്ചു വരുന്ന alcoholic ആസക്തിയയൂം,അതുണ്ടാക്കുന്ന ദൂശ്യവഷങ്ങളിലെക്കും ആണ് ഇത്തവണ രഞ്ജിത്ത് ഇറങ്ങിച്ചെല്ലുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയം ആവുമ്പോള്* സിനിമ കുറച്ചും കൂടെ സീരിയസ് ആവുന്നതും,അല്പം വേഗത കുറയുന്നതും സ്വാഭാവികം..!എന്നാല്* എത്ര മാത്രം entertainer/cinematic അല്ലാത്തവുന്നോ അത്ര മേല്* സിനിമയുടെ feel നഷ്ടപെടുതുകയും ചെയ്യുന്നുണ്ട്.
പ്രാഞ്ചി,ഇന്ത്യന്* റുപ്പീ എന്നീ ചിത്രങ്ങളുടെ ലാളിത്യം സ്പിരിടിനില്ല.അത് ചിത്രത്തിന്റെ സ്വഭാവം കൊണ്ടാവാം..!അവിടെയാണ് ഇത്തവണ രഞ്ജിത്തിന് പാളിയത്.എങ്കിലും സിനിമ അവസാനിക്കുമ്പോള്* മോശമല്ലാത്ത ഒരു ചിത്രം കൂടിതന്നു എന്ന feel നല്കാന്* രണ്ജിതിനവുന്നു എന്ന ഇടത്തു സ്പിരിറ്റ്* വിജയമാകുന്നു.
മുഴുകുടിയന്* കഥാപത്രം ആയി ലാലേട്ടന്* കൊള്ളം..സഹതാരങ്ങള്* എടുത്തു പറയാന്* മാത്രം മികച്ച കഥാപത്രങ്ങള്* മറ്റു രഞ്ജിത്ത് പടങ്ങളിലെ പോലെ ഇതില്* ഇല്ല..!
റഫീക്ക്* അഹമ്മദ്* -ഷഹബാസ് അമന്* ഒരുക്കിയ ഗാനങ്ങള്* ,വേണുവിന്*റെ ചായഗ്രഹണം എല്ലാം ചിത്രത്തോടെ ചേര്*ന്ന് നില്*ക്കുന്നവയാണ്...!
എല്ലാവരും പറയാന്* മടിക്കുന്ന/ബുദ്ധിമുട്ടുള്ള subject എടുത്തു സിനിമ ആക്കിയതില്* രഞ്ജിത്ത് അഭിനന്ദനം അര്*ഹിക്കുന്നു..എന്നാല്* അടുത്ത കാലത്തിറങ്ങിയ മറ്റു രഞ്ജിത്ത് പടങ്ങളുടെ ശ്രേണിയിലേക്ക് സ്പിരിറ്റ്* എത്തുമോ എന്ന് ചോദിച്ചാല്* സംശയം ആണ്.
My Verdict:Above Average 2.75/5
Box Office Verdict:Hit (Considering the initial and budget)
Theater: Kodungallur Menaka -FDFS(75%)
**Ashokayil Fansukarumayi theater management cheriya prob..ticket koduthilla..!athu kondu avide kanan pattiyilla..12:30 ayappol fansinu vendi thanne menakayil special show nadathi..!(Ashoka Noonshow Housefull with returns)
Sponsored Links ::::::::::::::::::::Remove adverts | |
china towninu positive review aal thanneyanooithu..kalyanamkazichapol meturity vannu
![]()
MAMMOOKKA
![]()
Thanks for the review with too low spirit.......
Thanks Brother
Ini 2nd Time Kaanumbol
Elaam Shariyikollum
Waiting For It