Thanks sputnics...enikkum thonniya kure karyangal ningal paranju...
Status 30%
ശരാശരിയില്* ഒരു താപ്പാന
തിയേറ്റര്* : മായജാല്* , ചെന്നൈ
ഷോ : 5 pm , 19 ഓഗസ്റ്റ്* 2012
സ്റ്റാറ്റസ് : 30 %
വീണ്ടും ഒരു മമ്മൂട്ടി ചിത്രം, അതും ആദ്യ ദിനം....ജോണി ആന്റണി - സിന്ധുരാജ് എന്നിവര്* ചേര്*ന്ന് മോശമല്ലാത്ത ഒരു സിനിമ ഉണ്ടാക്കും എന്നാ പ്രതീക്ഷ മാത്രേ ഉണ്ടായിരുന്നുള്ളു...പിന്നെ കുറച്ചു തമാശകളും പ്രതീക്ഷിച്ചു....ഉള്ളത് ആദ്യമേ പറയട്ടെ, പലപ്പോഴും ഈ പടം എന്നെ ബോര്* അടിപ്പിച്ചു....പ്രത്യേകിച്ചും രണ്ടാം പകുതിയില്*.....
ഇനി കഥയിലേക്ക്,.. കഴിഞ്ഞ കുറെ കാലമായി മമ്മൂക്ക ചെയ്തു കൊണ്ടിരിക്കുന്ന അതെ കാര്യം...."സാഹചര്യങ്ങള്* കൊണ്ട് ഒറ്റപെട്ടു പോകുന്ന നമ്മക്കടെ സ്വന്തം നായികയുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുക, അതിനു വേണ്ടി ഒരു പുതിയ ഭൂമികയിലേക്ക് എത്തുക, അവിടെ വെച്ചുള്ള വില്ലന്മാരെ നേരിടുക, ഒടുക്കം വിജയശ്രീലാളിതനായി നയികയുമോരുമിച്ചു എങ്ങോട്റെലും പോകുക.....ഒന്ന് പറയാന്* വിട്ട്ടു പോയി....സംഭാഷണ ശൈലിയില്* ഉള്ള ഏതേലും വ്യത്യസ്തത "
ആടി തകര്*ത്ത കഥപാത്രങ്ങളുടെ മറ്റൊരു വേര്*ഷനില്* മമ്മൂട്ടി പതിവ് പോലെ നന്നായി.....കുറച്ചു നമ്പറുകള്* കൊള്ളാം... ചാര്*മി ഇങ്ങനെ ഒരു റോളില്* ആദ്യമാണെന്ന് തോന്നുന്നു,.,നന്നായിരുന്നു....നൂലുന്ടയും ഭാര്യയും കുറച്ചുനേരം ആണേലും കൊള്ളാം....മുരളി ഗോപി , സാദിഖ്* തുടങ്ങി മറ്റുള്ളവര്* ശരാശരി പ്രകടനം കാഴ്ച വെച്ചു.
ആകെ ഉള്ള ഒരു പാട്ട് കൊള്ളാം.....അല്ല്ലെങ്കില്* പടം കണ്ടു കഴിഞ്ഞിട്ടും കൊള്ളാം എന്ന് തോന്നിയത് അത് മാത്രം ആണ്.....ഇതിന്റെ ആകെ ചെലവ് എത്രയാണ്?? പ്രൊഡക്ഷന്* വാല്യൂ ഉള്ള ഒരു ഫ്രെയിം പോലും പടത്തില്* കണ്ടില്ല.....വളരെ ചെലവ് കുറഞ്ഞ ഒരു പടം ആയിട്ടാണ് എനിക്ക് തോന്നിയത്....അത് കൊണ്ട് തന്നെ ഓണം- റംസാന്* സീസണില്* ഒരു പത്തു ഇരുപത്തഞ്ചു ദിവസം ഓടിയാല്* സേഫ് ആകുമായിരിക്കും.....
അഭിപ്രായം : തികച്ചും ശരാശരി : 5 / 10
Jangooo luttappiii....
Sponsored Links ::::::::::::::::::::Remove adverts | |
Thanks sputnics...enikkum thonniya kure karyangal ningal paranju...
Status 30%
thanks macha.........
Mosham WOM aanallo...Thanks for the review.
reksha pedumoo namvair giiiiiiiiiiiiiiii????