Thanks hussar
theatre : tnp knpy
show time: fdfs, 2pm, 90%
ഈ സിനിമ കാണുന്നതിനു ഒരാഴ്ച മുന്*പ് ഞാന് ഗജപോക്കിരി കണ്ടു.......കുറ്റം പറയരുതല്ലോ ഇത്രയും ബുദ്ധി ഉള്ള ഒരു നായകനെയും വില്ലനെയും ഞാന്* ജീവിതത്തില് കണ്ടിട്ടില്ല നായകനും വില്ലനും എപ്പോഴും ഒരുപോലെയാണ് ചിന്തിക്കുന്നത് ബാക്കി എല്ലാവരും മണ്ടന്മാരും.....വില്ലന് മുകളില് നായകന്റെ ചിന്ത പോകുമ്പോള് നായകന് വില്ലനെ പരാജയപെടുതുന്നു.......ഇത് കഴിഞ്ഞാണ് ഞാന് മരുമകന് കാണുന്നത് അതില് നായകന് മാത്രമേ ഉള്ളായിരുന്നു ബുദ്ധിമാന് വില്ലത്തികലായത് കൊണ്ടോ മറ്റോ അവരൊക്കെ വന്* മണ്ടത്തികലായിരുന്നു.....അതില്* നായകന്റെ വിജയം കുറച്ചു കൂടി ആധികാരികമായിരുന്നു.....സിനിമ industriye ദീര്ഖ കാലമായി വിഴുങ്ങിയ കഥാ ദാരിദ്രത്തെ മറികടക്കാന്* എഴുത്തുകാര്* കണ്ടുപിടിച്ച ഒരു സൂത്രപ്പനിയാണ് സത്യത്തില്* ഈ ബുദ്ധിപരമായ tom &jerry game .............റണ്* ബേബി റണും ഇതേ ശ്രേണിയിലെ മറ്റൊന്നാണെന്ന് പറയാതെ വയ്യ............
സിനിമയില്* നായകന്* ക്യാമറ മാനും നായികാ ഒരു ജേര്*ണലിസ്റ്റും ആണ്........പതിവ് പോലെ തന്നെ നായകന്*റെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു വേദിയില്* സിനിമ തുടങ്ങുന്നു നായകനും നയികയും തമ്മില്* കാണുന്നു പിന്നെ ഫ്ലാഷ് ബാക്ക് ഇങ്ങനെ വികസിക്കുന്ന ചിത്രം തുടക്കത്തില്* ആകര്*ഷകമാണ്...........ഇന്റെര്*വലിനു മുന്നേ ഉള്ള രംഗങ്ങള്* കാണികളെ മുള്*മുനയില്* നിര്*ത്താന്* പോന്നതായിരുന്നു.....പക്ഷെ ആദ്യ പകുതിയില്* ഉണ്ടാക്കി എടുത്ത കഥാ സന്ദര്*ഭം തുടര്*ന് വികസിക്കുമ്പോള്* ഒരു കഴമ്പും ഇല്ലായിരുന്നു എന്ന് വെളിവാകുന്നു........മനുഷ്യന്റെ ചിന്തക്കതീതമായ ബൌധിക മണ്ടലമുള്ള എഴുത്തുകാരന്റെ ഭാവനയില്* വിരിഞ്ഞ കുറേ cat & mice ഗെയിം കളികള്* ഈ ബുദ്ധിയില്* ഒരുപാടുമണ്ടത്തരങ്ങളും എഴുന്നള്ളിചിട്ടുന്ടെന്നത് വേറൊരു സത്യം , ഒടുവില്* ശുഭാപര്യവസാനത്തില്* എത്തിച്ചു നിര്*ത്തിയ സിനിമയിലെ രണ്ടാം പകുതി എന്തായിരുന്നു എന്നാലോചിച്ചു നോക്കിയാല്* ശൂന്യത മാത്രം അവശേഷിപ്പിച്ചു ....
ജോഷിയെ സംവിധാനം പടിപ്പിക്കെണ്ടാത്തത് കൊണ്ടും ലാലിനെ അഭിനയം പടിപ്പിക്കണ്ടാത്തത് കൊണ്ടും ഇവര്* രണ്ടു പേരും അവരവരുടെ ഭാഗങ്ങള്* ഭംഗിയാക്കി.......ബിജു - ലാല്* comb സീനുകള്* അകര്*ഷകമാക്കിയപ്പോള്* നായികയായി അഭിനയിച്ച അമല പൌള്* പലയിടത്തും അരോചകമായി.........വേറെ ആര്*കും കാര്യമായി ഒന്നും ചെയ്യനില്ലഞ്ഞത് വെറുപ്പിക്കാതെ കഴിച്ചിലായി......മറ്റു പിന്നണി പ്രവര്*ത്തകരും അവരവരുടെ ഭാഗങ്ങള്* നന്നായി കഴിച്ചു........generation gap ഇല്ലാത്ത വിജയം എന്ന് അവകാശപ്പെടുമ്പോഴും ഒരു new generaton തട്ടിപ്പ് പോലെ മാത്രമേ ചിത്രം എനിക്ക് അനുഭവപ്പെട്ടുള്ളൂ..........
വാല്*കഷ്ണം : ഇന്ത്യയില്* ഏറ്റവും ബുധിമാന്മാരുള്ളത് മറ്റെവിടെയുമല്ല......ഇവിടുത്തെ സിനിമ എഴുത്തുകാരില്* തന്നയാണ് .........ഇവരെയൊക്കെ fbi ,raw , scotland yard തുടങ്ങിയ സ്ഥലങ്ങളിലേക്കൊക്കെ എടുക്കാവുന്നതാണ് ...........ഇതൊന്നും രക്ഷപെട്ടില്ലെങ്കിലും ചിലപ്പോ സിനിമ രക്ഷപെട്ടേക്കും
Sponsored Links ::::::::::::::::::::Remove adverts | |
Thanks Hussar
ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK
good review macha....
ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..
Good review hussar, enthayalum oru variety und..
Mammootty proves yet again that he was, is and will always be the MASS ka BAAP & also CLASS Ka BAAP
The Mega Star & The Best Actor!