Page 6 of 6 FirstFirst ... 456
Results 51 to 57 of 57

Thread: വള്ളിപ്പടര്*പ്പിലെ പെണ്*കുട്ടി

  1. #51
    FK Citizen Nischal Kumar's Avatar
    Join Date
    Dec 2011
    Location
    Manalaranyam/venadu....
    Posts
    7,864

    Default


    Quote Originally Posted by kandahassan View Post
    njan thayyaranu...arkenkilum script venamenkil contact me
    Ezhuthi thudangiko eniku venam
    '

  2. Likes kandahassan liked this post
  3. #52

    Default

    Quote Originally Posted by kandahassan View Post
    njan thayyaranu...arkenkilum script venamenkil contact me
    hmmmmmmmm

  4. #53
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default

    thanks for this nice story ......please continue your writing......

  5. Likes kandahassan liked this post
  6. #54
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,128

    Default

    Quote Originally Posted by adarshpp View Post
    thanks for this nice story ......please continue your writing......
    ok bhai........

  7. #55

    Default

    Quote Originally Posted by kandahassan View Post
    വള്ളിപ്പടര്*പ്പിലെ പെണ്*കുട്ടി

    അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ ഗാനമേള കഴിഞ്ഞപ്പോള്* രാത്രി പത്തു മണി കഴിഞ്ഞിരുന്നു .ജയകൃഷ്ണന്* വീട്ടിലേക്കു തിരിച്ചു നടന്നു തുടങ്ങി .പ്ലവിലമുക്ക് വരെ അവന്റെ കൂടെ കുറച്ചുപേര്* ഉണ്ടാരുന്നു .പ്ലവിലമുക്കില്* നിന്നും അവന്റെ വീട് സ്ഥിതി ചെയുന്ന ഇടം വരെ ആ വിദൂര വഴിയില്* അവന്റെയൊപ്പം യാത്ര ചെയ്യാന്* അവന്റെ നിഴല്* മാത്രമേ കൂടെയുള്ളൂ .നാലഞ്ച് വളവുകള്* കഴിഞ്ഞു വേണം അവനു വീട്ടില്* എത്താന്* . ഒന്നാമത്തെ വളവു തിരിയുന്നിടം അവന്* എന്തോ ഒരു വെളുത്ത വസ്തു കണ്ടു .അടുകുംതോറും അതൊരു മനുഷ്യരൂപം ആണെന്ന് അവന്* മനസിലാക്കി .അവന്* കണ്ടു വെളുത്ത സാരി ഉടുത്ത സുന്ദരിയായ ഒരു യവതി .അവന്* അവളെ നോക്കിയ നേരം തന്നെ അവളും അവനെ നോക്കി..അവളുടെ കണ്ണില്* നോക്കിയപ്പോള്* ഏതോ ഒരു തീപൊരി എരിഞ്ഞു കണ്ണില്* വീണ പോലെയുള്ള ഒരു പ്രഹരം അവന്റെ കണ്ണിനെ നോവിച്ചു .അവള്* അവനെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു .ഈ പെണ്*കുട്ടി എന്തിനാ ഇവിടെ ഒറ്റയ്ക്ക് നില്കുന്നത് ??? ഇനി വല്ല യക്ഷിയോ മറ്റോ ആണോ??? അങ്ങനെ കുറെ സംശയങ്ങള്* അവന്* അവനോടു തന്നെ ചോദിച്ചു ..ആ കുട്ടിയോട് എന്തെങ്കിലും ചോദിക്കണം എന്നുണ്ട് ...ചോദിച്ചാല്ലോ ???വേണ്ട ,ചിലപ്പോള്* ഈ കുട്ടി അമ്പലത്തിലെ ഉത്സവത്തിന്* വന്നതായിരിക്കും..കൂടെ വന്ന ആരെയെങ്കിലും കാത്ത് ഇവിടെ നില്*ക്കുകയായിരിക്കും എന്ന അനുമാനത്തില്* അവന്* എത്തി ചേര്*ന്നു . പെട്ടന്ന് എന്തോ ഒരു ദൈവ വിളിപോലെ അവന്* വീണ്ടും വീട് ലക്*ഷ്യം വച്ച് നടന്നു..

    തന്റെ കൂടെ പഠിച്ച എല്ലാവരുടെയും കല്യണം കഴിഞ്ഞു.. തന്റെ കല്യാണം മാത്രം കഴിഞ്ഞില്ല ..പൂഞ്ഞാര്* വടക്കുംകര തറവാട്ടിലെ പ്രമാണിയായ ഗോപിനാഥന്* നായരുടെ ജന്മിത്തം അവസാനിച്ചപ്പോള്* മകന് മരണകിടക്കയില്* അയാള്* കൈമാറിയത് ലക്ഷകണക്കിന് രൂപയുടെ കടബാധ്യത ആയിരുന്നു .അന്ന് തൊട്ടു ഈ മുപ്പത്തി ഒന്നാം വയസുവരെ കടബാധ്യത തീര്*ക്കാന്* കഷ്ടപെടുക ആയിരുന്നു , ഇപ്പോഴും അത് തുടരുന്നു ..കൂട്ടത്തില്* പ്രായമായ പെങ്ങളെ കെട്ടിച്ചു വിടണം .ഇതിന്റെ എല്ലാം നടുവില്* കിടന്നു ഞെരിപിരി കൊള്ളുന്ന ഞാന്* കല്യാണം കഴിക്കാന്* മറന്നു പോയി എന്നതാണ് യഥാര്*ത്ഥ വസ്*തുത .തന്റെ മനസ്സില്* ഉറങ്ങി കിടന്ന മോഹങ്ങളെ വീണ്ടും ഉണര്*ത്തിയത് വഴിയരികില്* നിന്നിരുന്ന ആ പെണ്*കുട്ടി ആയിരുന്നുവോ ????

    നാലു വളവുകളും പിന്നിട്ടു കഴിഞ്ഞു ..ഇനി ഒരു പാലം കൂടി കടന്നാല്* കാണുന്ന ആദ്യ വീട് , അതാണ് അയാളുടെ കൊട്ടാരം ..നിലാവ് നന്നായി ഉണ്ടായിരുന്ന ആ രാത്രിയില്* തന്നെ ആരോ പിന്തുടരുന്നുന്ടെന്നു അപ്പോഴാണ് അയാള്*ക്ക് മനസിലായത് .കരിയിലകള്* ചവിട്ടി ആരോ തന്നെ പിന്തുടരുന്നു ??? ദൈവത്തെ മനസ്സില്* പ്രാര്*ത്ഥിച്ച് അയാള്* തിരിഞ്ഞു നോക്കി ..അയാള്* ഞെട്ടി ????
    താന്* മറന്നിരുന്ന കല്യാണ മോഹങ്ങളേ തന്നിലേക്ക് വീണ്ടും അടുപിച്ച അതേ പെണ്*കുട്ടി !!!! വഴിയരുകില്* കണ്ട പെണ്*കുട്ടി...
    തന്റെ വീട് ലക്ഷ്യമാക്കി അവന്* വേഗത്തില്* നടന്നു ..കാട്ടുകൊന്ന നട്ടുപിടിപ്പിച്ച അതിരും കടന്നു അയാള്* വീടിന്റെ മുന്* വശത്തെത്തി .അയാള്*
    തിരിഞ്ഞു നോക്കി ...പെണ്*കുട്ടി അയാളുടെ പിന്നില്* നില്*കുന്നു !!!

    ജയകൃഷ്ണന്*: ആരാണ് നിങ്ങള്* ??? എന്തിനാണ് എന്റെ പിറകെ വരുന്നത് ???

    പെണ്*കുട്ടി: ക്ഷമിക്കണം , എന്റെ പേര് മൃദുല എന്നാണ് ..ഞങ്ങള്* കുറച്ചു വടക്ക് നിന്നാണ് ...ഇവിടെ അമ്പലത്തില്* ഉത്സവം കൂടാന്* വന്നതാണ്* ..കുതിരഎടുപ്പ് നടക്കുമ്പോള്* ജനകൂട്ടത്തിന്റെ ഇടയില്* ഞാന്* ഒറ്റപെട്ടു ..രാത്രി ആയതുകൊണ്ട് കൂടെ ഉള്ളവരെ ഒന്നും കണ്ടില്ല , പിന്നെ എങ്ങനെയോ നടന്നു ആ വളവു വരെ എത്തി , അപ്പോഴാണ് നിങ്ങളെ കണ്ടത് ..ഈ രാത്രിയില്* ദയവു ചെയ്തു കിടക്കാന്* ഒരിടം തരണം ..നാളെ നേരം പുലരുമ്പോള്* ഞാന്* പൊക്കോളാം .

    (സഹതാപത്തിന്റെ മഴത്തുള്ളികള്* ജയകൃഷ്ണന്റെ മനസ്സില്* പെയ്തു തുടങ്ങിയിരിക്കണം )

    ജയകൃഷ്ണന്റെ:ഈ വീട്ടില്* ആകെ ഒരു മുറിയെ ഉള്ളു...കുട്ടി ????

    മൃദുല :ഒരു പായയും തലയിണയും തന്നാല്* ഞാന്* ഏതെങ്കിലും മൂലയ്ക്ക് കിടന്നോളം

    വീടിന്റെ വാതില്* തുറന്നു ജയകൃഷ്ണന്റെ അകത്തു കയറി ..ഒരു സാധാ സ്കൂള്* അദ്ധ്യാപകന് താമസിക്കാന്* ഉള്ള സൌകര്യങ്ങളെ ആ വീട്ടില്* ഉള്ളു ..ജയകൃഷ്ണന്റെ ആ പെണ്*കുട്ടിക്ക് കിടക്കാന്* പായയും തലയിണയും കൊടുത്തു..അവള്* ആ ഏക മുറിയുടെ ഒരു വശത്ത് കിടന്നു .സമയം ഏറെ വൈകിയതിനാല്* ജയകൃഷ്ണനും നിദ്രയില്* ആഴ്ന്നു തുടങ്ങി....പത്രണ്ട് മണിയുടെ ഘടികാര ശബ്ദം ശ്രവിച്ചപ്പോളാണ് അയാള്* കണ്ണ് തുറന്നത് ..യാദ്രിചികമായി അവന്*
    അവളെ നോക്കി ..അവള്* വെണ്ണക്കല്ലില്* കൊത്തിയെടുത്ത ഒരു ശില്*പം പോലെ അതീവ സുന്ദരി ആയിരുന്നു ,അവളുടെ ചുണ്ടുകള്* തത്തമ്മ
    ചുണ്ട് പോലെ ചുവന്നതായിരുന്നു ,അവളുടെ കണ്ണുകള്* സുറുമയിട്ട പോലെ വളരെ ഭംഗി ആയിരുന്നു ,നല്ല നീളന്* മുടിയും - നീളന്* മൂക്കും - വെളുത്ത പല്ലും
    ,അവളുടെ വയറിനു തൂവെള്ള പാലിന്റെ നിറമാണ്* , അവളുടെ വലിയ അമ്മിഞ്ഞയും പിന്*ഭാഗവും ആരെയും അവളിലേക്ക്* ആകര്*ഷിക്കും പെട്ടന്ന്
    മിന്നലേറ്റ പോലെ അയാള്* അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു ..ഉറങ്ങി കിടന്ന അവളുടെ അടുത്തേക്ക് അവന്* താന്നു വീണു . അവന്റെ കൈകള്*
    അവളുടെ വയറിനെ താഴുകിയപ്പോഴാണ് അവള്* കണ്ണ് തുറന്നത് ..നിലവിളിക്കാന്* പോലും അവള്*ക്കു സമയം കൊടുക്കാതെ അയാള്* അവളെ
    പിഴിഞ്ഞെടുത്തു ..ഇത്രയും നാളും മനസ്സില്* നീറി വെച്ചിരുന്ന അടക്കവും ,വാശിയും, ആഗ്രഹവും എല്ലാം അവളില്* അയാള്* തീര്*ത്തു ..ഒരു ദീര്*ഘ ചുംബനത്തിന്റെ ഒടുവില്* അവള്* ശരിക്കും ഒരു ജീവനില്ലാത്ത വെണ്ണക്കല്* ശില്*പം ആയിമാറി .

    സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു .എന്ത് ചെയ്യണമെന്നറിയാതെ അയാള്* ആ മുറിക്കു ചുറ്റും നടന്നു .പെട്ടന്ന് സ്വബോധം തിരിച്ചു കിട്ടിയ പോലെ അയാള്* വീടിനു പുറത്തിറങ്ങി മണ്*വട്ടിയും എടുത്തുകൊണ്ടു പോയി വീടിന്റെ ഒരു വശത്ത് കുഴിച്ചു തുടങ്ങി .ഒരാളെ കുഴിച്ചിടാന്* പറ്റിയ അത്രയും ആഴത്തില്* കുഴിച്ചതിനു ശേഷം ആ പെണ്*കുട്ടിയുടെ മൃതശരീരം ആ കുഴിയില്* ഇട്ടു മൂടി..ഇതൊക്കെ ചെയ്യുമ്പോഴും ഇടയ്ക്കിടയ്ക്ക് തന്നെ ആരെങ്കിലും വീക്ഷിക്കുന്നുണ്ടോ എന്ന് ഒരു കുറ്റവാളിയെ പോലെ നോക്കാന്* അയാള്* മറന്നില്ല .അയാളുടെ ജീവിതത്തിലെ ശപിക്കപെട്ട ദിവസം അങ്ങനെ കടന്നു പോയി .അയാള്* അതിനു ശേഷം വീട്ടില്* നിന്നും പുറത്തിറങ്ങിയിരുന്നില്ല , ആഹാരം കഴിച്ചിരുന്നില്ല ..ഏതു നേരവും കട്ടിലില്* ഇരുന്നു കൊണ്ട് അയാള്* ജനാല വഴി ആ പെണ്*കുട്ടിയെ കുഴിച്ചിട്ട സ്ഥലത്തേക്ക് നോക്കിയിരിക്കും .പിറ്റേന്ന് മുതല്* സന്ധ്യ ആകുമ്പോള്* ഒരു കറുത്ത പട്ടി ആ കുഴിച്ചിട്ട സ്ഥലത്ത് വന്നിരിക്കും , ഓരിയിടും.ഇതെല്ലം കൂടി ആയപ്പോള്* അയാള്* ഒരു ഭ്രാന്തനെ പോലെ മാറിയിരുന്നു .കുറച്ചു ദിവസത്തിന് ശേഷം പിന്നെ ആ പട്ടി അവിടെ വന്നിട്ടില്ല പക്ഷെ ആ പെണ്*കുട്ടിയെ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അത്യപൂര്*വമായ ഒരു ചെടി വളര്*ന്നു വന്നു .ദിവസേന ആ വള്ളി ചെടി വളര്*ന്നു കൊണ്ടേ ഇരുന്നു ..സുര്യന് അഭിമുഘമയി വളരുന്നതിന് പകരം ആ ചെടി ആ വീടിന്റെ ജനാലക്കു അഭിമുഘമയി വളര്*ന്നു .

    ഒരാഴ്ചയായി കാണാതിരുന്ന മലയാളം മാഷിനെ തേടി അന്നാണ് ഒന്ന് രണ്ടു സഹ അധ്യപകര്* ആ വീട്ടിലെത്തിയത് .ഇടക്കൊക്കെ ഒന്ന് രണ്ടു ദിവസത്തേക്ക് ലീവ് എഴുതി നാട്ടില്* പോകാറുള്ള മാഷിനെ കണ്ടിട്ട് ഏഴു ദിവസമായി , ലീവും എഴുതി വച്ചിട്ടില്ല .വീടിന്റെ മുന്*വശത്ത് ചെന്ന് മൂന്നോ നാലോ പ്രാവശ്യം വിളിച്ചിട്ടും കതവു തുറക്കാതതിനാല്* അവര്* വീടിന്റെ പിന്*വശത്ത് ചെന്ന് നോക്കി .എന്തോ പന്തികേട്* തോന്നിയ മാഷുമാര്*
    വീടിന്റെ കതവു തല്ലി പൊളിച്ചു അകത്തു കയറി.അപ്പോള്* അവിടെ കണ്ട കാഴ്ച അവരെ ശരിക്കും ഞെട്ടിച്ചു .ശരീരം മുഴുവന്* വള്ളി പടര്*പ്പുകള്* കൊണ്ട് മൂടിയ നിലയില്* ഒരു വൃദ്ധന്റെ അകംഭാവത്തോടെ ജയകൃഷ്ണന്* മാഷ്* മരിച്ചു കിടക്കുന്നു.അപ്പോഴും അയാളുടെ കണ്ണുകളില്* ഒരു തീഷ്ണത ഉണ്ടായിരുന്നു ....
    marveliyas...

    2500crore grosser is LoAdiNG..

  8. #56
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,128

    Default

    Quote Originally Posted by tinjuJISHNU View Post
    marveliyas...
    jishnu anna

    njan krithaarthanaayi

  9. Likes tinjuJISHNU liked this post
  10. #57
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Nischal Kumar View Post
    Ezhuthi thudangiko eniku venam
    '
    njaan oru script thayyaaraakkunnundu...
    siby-uday team pani nirthumennu thonnunnu...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •