nice works mampilly.. keep writing.. mattullavarodulla sahanubhooti 2 kadhakalilum kanunnu.. sign of a good heart..
oru suggestion : ini ezhutumbol google transliteration-il type cheyyan sramikku.. (Type in Malayalam - Google Transliteration).. or even better, you can install the malayalam input method editor in your system Google Input Tools for Windows (itu ningal ezhutunnathu malayalam font-il aakkum...
malayalm kadhakal malayalam lipiyil vaayikkumbozhanu oru sukham.. i feel
it even take the literature to a different level.. hope u agree
Ayyappan
jeeju ariyathe oru nimisham karanju. veetilekku pathivupole vilichathanu. Appachan evide ennu chodichappol ammachi paranju "eda nammude ayypante 16nu poyekka". "ayyappan maricho" jeeju chodichu. "gha njan marannu, ayyappan kazinja 28 nu marichu, ninnodu paryan vittatha". Jeeju ammachiyodu kayarthu"ammachi annalum ayyappan marichittu paranjililloo, enikkageru eghnenannu ammachikkarinjoode". jeeju alochichu ivide mumbayil vannathinu shesham onnum ariyunnilla.onnum randu varshghal koodumbol pkum bolanu ororuthar marichathu ariyunnathu"
rathri kidannittum jeejuvinurakkam vannilla. avan ayyapne kurichorthu, veetile parambu panikaranayirunnu ayyappan. appachan paryarundu oru kodi ayyapane eelpichu dairyamayittu pokam ennu. athrakku vishwasthan. Pakshe athinekalokke 1am classil mathram padicha ennal lokathilulla ella pathraghalum vayikkunna oru padu pusthakaghal vayicharinja ayyappan avanu albhudamayirunnu.
Ayyappane kurichulla jeejuvinte eetavum pazakkam chenna orma Pt ushyum sambandichanu. orikkal parambiloode oddyittu jeeju paranju Njan pt ushaye pole odi ennu. annayaappan paranju, eda pt usah thottu poyille, aswani nachappa avale tholppichu. Aswani nachappoyodu annu veruppu thudaghiuthanu jeejuvinu.
Jeegu cheruppathi l pala karyaghalum arinjathu ayyapnilooda enu. annu jeejuvinte veetil pathram varutharilla. tv news aghne jeeju sradikkarumilla. Ennal ayyapppan kalkkumbol koode ninnu samsarikkan jeejuvinishtamayirunnu. ayyappan kalkkunnathinidakku lokathulla ella karyvum jeejuvinodu paryum. Jeejunte veetu kar ellarum communistkararnnu. pakshe ammachi mathram congress anu. athu kondu jeejunum cong aayirunnu istam. ennalum ayyappanil ninnu communisathathine kada kelkkan avanishtamayirunnu. AKG yum ems nem okke patti jeeju arinjathu ayyappaniloode aayirunnu. Nayanru manthrisaba adikarthil keriyathum , swaroop singh kerala governayathum ellam jeeju arinjathu ayyappanil ninnanu.
bakki pinneduzutham........
ഒരു കുഞ്ഞിക്കഥ
അന്ന് ഞാന്* ഗുരുവായൂരില്* പഠിക്കുന്ന സമയം. എന്നും 10-1 മണി വരെ ആണ് ക്ലാസ്സ്*. 1:30- ന്റെ പുഷ്പുള്ളിനാണ് വീട്ടിലേക്കു മടങ്ങിയിരുന്നത്. ഗുരുവായൂര്* വെജിറ്റെരിയന്* ഹോട്ടലുകള്*ക്ക് * പ്രശസ്തമാണ്. എന്നാല്* അവിടെ അന്ന് നല്ലൊരു നോണ്*-വെജിറ്റെറിയന്* ഹോട്ടല്* ഉണ്ടായിരുന്നു. വീട്ടില്* നിന്ന് പൈസ കിട്ടുന്നത് കുറവായത് കൊണ്ട് അവിടെ കേറണം എന്നാഗ്രഹിച്ചിരുന്നു എങ്കിലും സാധിക്കാറില്ലായിരുന്നു.
ഒരിക്കല്* എങ്ങനെയോ ഒരു 100 രൂപ എനിക്ക് കിട്ടി. ഞാന്* അന്ന് ആ ഹോട്ടലില്* പോയി ചിക്കന് റോസ്റ്റും പൊറോട്ടയും വാങ്ങി. പണ്ടേ ഞാന്* അധികം ഭക്ഷണം കഴിക്കാത്ത കൂട്ടത്തിലാണ്. കറി ഒന്നും ഒരിക്കലും മുഴുവനായും കഴിക്കാറില്ല. ബാക്കി കളയുക ആണ് പതിവ്. എന്തായാലും ഹോട്ടലില്* നിന്നും വാങ്ങിയ പാര്*സെലുമായി ഞാന്* ട്രെയിന്* കയറി. ആരും ഇല്ലാത്ത ഒരു സീറ്റില്* ഇരിപ്പുറപ്പിച്ചു. അപ്പോള്* സമയം 1:10 ആകുന്നത്തെ ഉള്ളൂ. വണ്ടി വിടാന്* പിന്നെയും 20 മിനിറ്റുകള്* ബാക്കിയുണ്ട്.
ഞാന്* പതുക്കെ പാര്സല് തുറന്നു, ഭക്ഷണം കഴിക്കാന്* തുടങ്ങി. അപ്പോള്* 2 പേര്* ഞാന്* ഇരുന്ന കാബില്* വന്നിരുന്നു. കണ്ടാല്* അറിയാം തീരെ ദരിദ്രര്* ആണെന്ന്. കീറി തുടങ്ങിയ ഷര്*ട്ടും മുഷിഞ്ഞ മുണ്ടുമാണ് ഒരാളുടെ വേഷം. മറ്റേ ആള്* മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ. മുകളില്* ഒരു തോര്ത്തിട്ടിട്ടുണ്ട്. അത് വാങ്ങിയിട്ട് 10-15 കൊല്ലമെങ്കിലും ആയിക്കാണും. ഞാന്* അവരെ കാര്യമാക്കാതെ ഭക്ഷണം കഴിച്ചു. രണ്ടു പൊറോട്ടയും അല്പം ചാറും ചിക്കന്റെ ഒരു കഷണവും കഴിച്ചപ്പോഴേ എന്റെ വിശപ്പ്* മാറി. ബാക്കി ഞാന്* പൊതിഞ്ഞു സീറ്റില്* തന്നെ വച്ച് കൈകഴുകാന്* പോയി.
കൈ കഴുകി ഞാന്* തിരിച്ചു വരുമ്പോള്* അതില്* ഒരാള്* ആ പൊതിയുടെ നൂലില്* പിടിച്ചു തിരിക്കുന്നു. വെറുതെ തമാശ കാണിക്കുന്നതായിരിക്കുമെന്നു ഞാന്* കരുതി.
"എന്ത്യേ?" ഞാന്* ചോദിച്ചു.
"ഏയ്*, ഒന്നൂല്ല." അയാള്* പറഞ്ഞു.
അവര്* രണ്ടു പേരും മുഖത്തോട് മുഖം നോക്കി. ഞാന്* ബാക്കി ഭക്ഷണം ഒന്നും ഇനി ആവശ്യമില്ലല്ലോ എന്ന് കരുതി ട്രെയിനിന്റെ ജനലില്* കൂടി പുറത്തേക്കിട്ടു. അപ്പോഴും അവര്* എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാന്* പതുക്കെ സീറ്റിലിരുന്നു മയങ്ങാം എന്ന് വച്ച് കണ്ണടച്ചു..
ഞാന്* മയങ്ങി എന്നാണു അവര്* കരുതിയതെന്ന് തോന്നുന്നു. അത് കൊണ്ട് അവര്* സംഭാഷണം ആരംഭിച്ചു.
"ഇവരൊക്കെ പണത്തില്* മുങ്ങിക്കുളിക്കുന്നവര്* ആയിരിക്കും." ഒരാള്* പറഞ്ഞു.
അപ്പോള്* മറ്റേ ആള്*: "ഇവനൊക്കെ ജനിച്ച അന്ന് മുതല്* ഭക്ഷണം വെറുതെ കളയുന്ന കൂട്ടത്തില്* ആയിരിക്കും. കാരണവന്മാര്* പണത്തിന്റെ വിലയോ ഇവന്മാരെ പഠിപ്പിച്ചു കാണില്ല."
"ഞാന്* വിചാരിച്ചു ആ ബാക്കി പൊതിഞ്ഞു വച്ചത് നമുക്ക് കിട്ടുമെന്ന്. അവന്റെ മുഖഭാവം കണ്ടപ്പോള്* ചോദിക്കാനും തോന്നിയില്ല."
എന്റെ നെഞ്ചില്* പെട്ടെന്ന് ഒരമ്പു കൊണ്ടത്* പോലെയായി. അവരോടോന്നു ക്ഷമ ചോദിക്കണമെന്ന് ഞാന്* ആഗ്രഹിച്ചു. പക്ഷെ, ഒന്ന് മിണ്ടാന്* പോയിട്ട് അവര്*ക്ക് നേരെ മുഖം ഉയര്*ത്താന്* പോലും ഞാന്* ഭയപ്പെട്ടു.
ഇന്നും ഒരു നീറ്റലായി അവര്* എന്റെ മനസ്സില്* കടന്നു കൂടിയിരിക്കുന്നു. അവരെല്ലാം ചിലപ്പോള്* മരിച്ചിട്ടുണ്ടാവും. എങ്കിലും ഞാന്* ഓര്*ത്തു കൊണ്ടിരിക്കുന്നു, ചെറു വേദനയോടെ....
മാമ്പിള്ളിയുടെ മംഗ്ലീഷ് കഥയുടെ മലയാള പരിഭാഷ.