Page 5 of 7 FirstFirst ... 34567 LastLast
Results 41 to 50 of 70

Thread: Ente Cherukadakal

  1. #41
    mampilly
    Guest

    Default


    Quote Originally Posted by The Megastar View Post
    Munp orennam ezhuthiyittund.... Mattoosinte thread-il...

    http://www.forumkeralam.com/literatu...ml#post3606397
    Vayikkatteee

  2. Likes The Megastar liked this post
  3. #42
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,295

    Default

    Quote Originally Posted by mampilly View Post
    Vayikkatteee
    Ente kadhyum undu avide ..... oru ultra modern one ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. Likes The Megastar liked this post
  5. #43
    mampilly
    Guest

    Default

    kollatto megastare

  6. Likes The Megastar liked this post
  7. #44
    mampilly
    Guest

    Default

    Quote Originally Posted by Naradhan View Post
    Ente kadhyum undu avide ..... oru ultra modern one ....
    Link tha naradachi

  8. #45
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by mampilly View Post
    kollatto megastare

  9. #46
    mampilly
    Guest

    Default

    Bhoomyil ethatha malaha kutty
    Njaghalude vivaham kazinju 3 months kazinjappol wife garbiniyayi.

    Mattethoraleyum pole njan athirattu santoshichu. athra pettennu ammayakunnathil avalkku valiya thalpyryam illennu thonni. oro dinaghalum njaghal pratheeshayode kathirunnu. adyathe oru thalpyryam illayma mari aval ammayakan thayereduthu. oro thvanayum doctore kanumbol avar paranju every thing is good

    Aghhne 6 masamayi aval nattilottu poti. avideyum dr nalla abipryama paranju ennu paranju. njaghal 2 perum njaghalude adyathe kuttiye kanan thayareduthu.athoru pratheeshayayirunnu. nammalil ninnu nammude chora jeevanayi marunnathu kanan ulla prathessha

    9th monthil aval eghne irikkanm ennariyan njan nattilottu poyi. avide chennu njagal christmass agoshichu. vayaru kanal chadaghinulla swaranam njan eduthu. avarude veetilottu kondu pokan ulla palharghalum order cheythu. athinidakku doctore kandappol paranju. 9th monthil oru sonagraphy edukkanam. ok eduthu. aval santhoshvathiyayi purathu vannu.

    Doctor sonagraphyude report kanichappol paranju. kuttide kidniyude avide oru cheriya weekkam undu. athu kuzappam onnumilla. avide valla dashayum valrundakum. enthayalum oru 3d scaning edukku. Appol ente manam paranju ninakku ee kuttiye kittilla. Pettennu manassil oru vedana vannu. aaro ennodu manthrikkunnathu pole thonni ee kutti ninakkullathalla.

    Adutha divasam thrissuril 3d scaninginu poyi. dr nokki adyam enne mugham kanichu ennittu paranju ithanu kuttiyude mugham. veendum manassil alpam santhosham vannu. ente kuttide mugham kandappol. pakshe thudarnnu pathiye adeham paranju. kuttiyude overyil ninnu oru systam valarundu. athu vayaril ninnu vellam iraghunnathinu thadassamakunnu. athu kondu kuttiyude vayar niranjirikkuvanu.

    Njan chodichu "enthanippol cheyya"

    Adeham ente wifinodu paranju "Nighal iniyum ammayakum". tenssion adikkenda.

    Enikku karyam manssilayi.

    Adutha divasam veendum gynecologistine kandu. adeham report nokkitu paranju. ithoru possiblity mathram anu. 100 l 1 mathram, overy systam onnum ayirikkilla. onnum pedikkenda. Pakshe ente manassu paranju kittilla. Oduvil veetukarude nirbandaprakaram report njan Ernakulathulla vidaghdraya doctormare okke kanichu. Avarum paranju pedikkukayonnum venda. ithil aa paryunna kuzappam onnum illa

    Njan alpam samadanathode mumbayilekku thirichu vannu. ella divasavum rathri avale vilikkum. annum avale vilichu. kure samsarichu. Rathri 3 manikku thudarchayi ente mobile adichu kondirunnu. Njan phone eduthu nokki baryude aaghla anu. avan paranju. barya prasavichu. Pakshe kuttiye kittyilla. Marichittanu prasavichathu. Penkutti aayirunnu.

    Varshaghal kadannu poyi. njan innum scaningil mathram mugham kanda ente kuttiye manassil thalolikku. aval undayirunneghil.....

  10. Likes adarshpp, Spartan, Hari liked this post
  11. #47

    Default

    very touching..

  12. #48
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    ഭൂമിയിൽ എത്താത്ത മാലാഖക്കുട്ടി
    ഞങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോൾ ഭാര്യ ഗർഭിണിയായി. മറ്റേതൊരാളെയും പോലെ ഞാൻ അതിരറ്റു സന്തോഷിച്ചു. അത്ര പെട്ടെന്ന് അമ്മയാകുന്നതിൽ അവൾക്കു വലിയ താല്പര്യം ഇല്ലെന്നു തോന്നി. ഓരോ ദിനവും ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. ആദ്യത്തെ ഒരു താല്പര്യമില്ലായ്മ മാറി അവൾ അമ്മയാകാൻ തയ്യാറെടുത്തു.ഓരോ തവണയും ഡോക്ടറെ കാണുമ്പോൾ അവർ പറഞ്ഞു: "every thing is good"
    അങ്ങനെ ആറു മാസമായി. അവൾ നാട്ടിലേക്കു പോയി. അവിടെയും ഡോക്ടര് നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് അവർ പറഞ്ഞു. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ആദ്യത്തെ കുട്ടിയെ കാണാൻ തയ്യാറെടുത്തു. അതൊരു പ്രതീക്ഷയായിരുന്നു. നമ്മളിൽ നിന്നും നമ്മുടെ ചോര ജീവനായി മാറുന്നത് കാണാൻ ഉള്ള പ്രതീക്ഷ.
    ഒന്പതാം മാസത്തിൽ അവൾ എങ്ങനെ ഇരിക്കും എന്നറിയാൻ ഞാൻ നാട്ടിലേക്ക് പോയി. അവിടെ ചെന്ന് ഞങ്ങൾ ക്രിസ്തുമസ് ആഘോഷിച്ചു. വയറു കാണൽ ചടങ്ങിനുള്ള സ്വർണം ഞാൻ എടുത്തു. അവരുടെ വീട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള പലഹാരങ്ങളും ഓർഡർ ചെയ്തു. അതിനിടക്ക് ഡോക്ടറെ കണ്ടപ്പോൾ പറഞ്ഞു, ഒമ്പതാം മാസത്തിൽ സോനോഗ്രഫി എടുക്കണമെന്ന്. അതെടുത്തു. അവൾ സന്തോഷവതിയായി പുറത്തു വന്നു.
    ഡോക്ടര് സോനോഗ്രഫിയുടെ റിപ്പോര്ട്ട് കാണിച്ചപ്പോൾ പറഞ്ഞു, കുട്ടിയുടെ കിഡ്നിക്ക് ഒരു ചെറിയ വീക്കം ഉണ്ടെന്ന്. അത് കുഴപ്പമൊന്നുമില്ല. അവിടെ വല്ല ദശയും വളരുന്നുണ്ടാവും. എന്തായാലും ഒരു ത്രീഡി സ്കാനിംഗ് എടുക്കൂ. അപ്പോൾ എന്റെ മനം പറഞ്ഞു, നിനക്ക് ഈ കുട്ടിയെ കിട്ടില്ല എന്ന്. പെട്ടെന്ന് മനസ്സിൽ ഒരു വേദന വന്നു. ആരോ എന്നോടു മന്ത്രിക്കുന്നത് പോലെ തോന്നി: ഈ കുട്ടി നിനക്കുല്ലതല്ല.
    അടുത്ത ദിവസം തൃശ്ശൂരിൽ ത്രീഡി സ്കാനിങ്ങിനു പോയി. ഡോക്ടര് നോക്കി ആദ്യം എന്നെ മുഖം കാണിച്ചു. എന്നിട്ട് പറഞ്ഞു, ഇതാണ് കുട്ടിയുടെ മുഖം. വീണ്ടും മനസ്സില് അല്പം സന്തോഷം വന്നു എന്റെ കുട്ടിയുടെ മുഖം കണ്ടപ്പോൾ. പക്ഷെ തുടർന്ന് പതിയെ അദ്ദേഹം പറഞ്ഞു, കുട്ടിയുടെ ഓവരിയിൽ നിന്നൊരു സിസ്റ്റം വളരുന്നുണ്ട്*. അത് വയറിൽ നിന്ന് വെള്ളം ഇറങ്ങുന്നതിനു തടസ്സമാകുന്നു. അതുകൊണ്ട് കുട്ടിയുടെ വയർ നിരഞ്ഞിടിക്കുകയാണ്.
    ഞാൻ ചോദിച്ചു, "എന്താണിപ്പോൾ ചെയ്യുക?"
    അദ്ദേഹം എന്റെ ഭാര്യയോടു പറഞ്ഞു: "നിങ്ങൾ ഇനിയും അമ്മയാകും. ടെന്ഷനടിക്കണ്ട." എനിക്ക് കാര്യം മനസ്സിലായി.
    അടുത്ത ദിവസം വീണ്ടും ഗൈനക്കോളജിസ്റ്റിനെ കണ്ടു. അദ്ദേഹം റിപ്പോർട്ട് നോക്കിയിട്ട് പറഞ്ഞു, ഇതൊരു പോസിബിലിറ്റി മാത്രം ആണ്. നൂറിൽ ഒന്ന് മാത്രം. ഓവറി സിസ്റ്റം ഒന്നും ആയിരിക്കില്ല. ഒന്നും പേടിക്കണ്ട. പക്ഷെ എന്റെ മനസ്സ് പറഞ്ഞു, കിട്ടില്ല. ഒടുവിൽ വീട്ടുകാരുടെ നിര്ബന്ധപ്രകാരം റിപ്പോർട്ട് ഞാൻ എറണാകുളത്തുള്ള വിദഗ്ധരായ ഡോക്ടര്മാരെ ഒക്കെ കാണിച്ചു. അവരും പറഞ്ഞു, പേടിക്കുകയൊന്നും വേണ്ട. ഇതിൽ ആ പറയുന്ന കുഴപ്പമൊന്നും ഇല്ല.
    ഞാൻ അല്പം സമാധാനത്തോടെ മുംബൈയിലേക്ക് തോരിച്ചു വന്നു. എല്ലാ ദിവസവും രാത്രി അവളെ വിളിക്കും. അന്നും അവളെ വിളിച്ചു. കുറെ സംസാരിച്ചു. രാത്രി മൂന്നു മണിക്ക് തുടര്ച്ചയായി എന്റെ മൊബൈൽ അടിച്ചുകൊണ്ടിരുന്നു. ഞാൻ ഫോണെടുത്തു നോക്കി. ഭാര്യയുടെ ആങ്ങള ആണ്. അവൻ പറഞ്ഞു, ഭാര്യപ്രസവിച്ചു. പക്ഷെ കുട്ടിയെ കിട്ടിയില്ല. മരിച്ചിട്ടാണ് പ്രസവിച്ചത്. പെണ്*കുട്ടി ആയിരുന്നു.
    വർഷങ്ങൾ കടന്നു പോയി. ഞാൻ ഇന്നും സ്കാനിങ്ങിൽ മാത്രം മുഖം കണ്ട എന്റെ കുട്ടിയെ മനസ്സില് താലോലിക്കുന്നു. അവൾ ഉണ്ടായിരുന്നെങ്കിൽ...








    മാംബിള്ളിയുടെ മൂലകഥയുടെ മലയാളം പരിഭാഷ.

  13. Likes adarshpp liked this post
  14. #49
    FK Lover adarshpp's Avatar
    Join Date
    Mar 2012
    Location
    thrissur,kodungallur
    Posts
    2,220

    Default

    nice story ..........

  15. #50
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    adutha kadha poratte....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •