Sreekuttan aalu ithiri vegily anenkilum ee paniku nilkan chance kuravanu.....valla trapum ayirikum....pakshe enthinu...?
ശ്രീശാന്തിനെ കുടുക്കിയതെന്ന് അമ്മ സാവിത്രി ദേവി
കൊച്ചി: ഐ.പി.എല്ലിലെ ഒത്തുകളി ആരോപണത്തില്‍* തന്റെ മകനെ ആരോ കുടുക്കിയതാണെന്ന് ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവി പ്രതികരിച്ചു. തന്റെ മകന്* പണത്തിന് വേണ്ടി അങ്ങനെ ചെയ്യില്ലെന്നും സാവിത്രി ദേവി പറഞ്ഞു.
അതേസമയം, ഒത്തു കളിയുമായി ബന്ധപ്പെട്ട കേസ് തെളിയുന്നതു വരെ ശ്രീശാന്ത് നിഷ്കളങ്കനാണെന്നും കേന്ദ്രമന്ത്രി ശശി തരൂര്‍* പ്രതികരിച്ചു.
http://www.reporteronlive.com/2013/05/16/16841.html
Sreekuttan aalu ithiri vegily anenkilum ee paniku nilkan chance kuravanu.....valla trapum ayirikum....pakshe enthinu...?
2 pm delhi policinte vaartha sammelanam undu.
Internt chating vazhiyanu spot fixing cheyunnathu. Using smart phones advancd application. Manoram report.
gopumon ban baya gopimon
.............
60 lac were given for one over enoke kelkunu so teamine purathaya bowler international match orikalpolum kalikatha bowlersum oke ethrayum cash otayadike kanumbol vezhum
Bw ipl is all about money n fixing its a universal truth
sathyam ariyathe veruthe enthina kuttapeduthe....mambully..u r over reacting....
Opinion is Like Asshole...Everybody Has One!