View Poll Results: Did u like The novel ?????

Voters
25. You may not vote on this poll
  • Yes

    24 96.00%
  • No

    1 4.00%
Page 1 of 20 12311 ... LastLast
Results 1 to 10 of 191

Thread: <<പവിഴ മാല : Pavizha Mala >> The Mystery Starts Now

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default <<പവിഴ മാല : Pavizha Mala >> The Mystery Starts Now




    Marketting & Advertising By : PunchHaaji

    INDEX

    അദ്ധ്യായം 1 -http://www.forumkeralam.in/forum/sh...ery-Starts-Now

    അദ്ധ്യായം 2 -http://www.forumkeralam.in/forum/sh...=1#post5782690

    അദ്ധ്യായം 3 http://www.forumkeralam.in/forum/sh...25#post5792625

    അദ്ധ്യായം 4 http://www.forumkeralam.in/forum/sh...=1#post5809007

    അദ്ധ്യായം 5 http://www.forumkeralam.in/forum/sh...=1#post6076425
    Last edited by kandahassan; 11-26-2013 at 09:40 PM.

  2. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default

    അദ്ധ്യായം 1

    പ്രഭാതം പൊട്ടി വിടർന്നിട്ടു ഏകദേശം നാലു മണിക്കൂർ കഴിഞ്ഞിരുന്നു .ഇളംബ്രക്കോട് കൊട്ടാരവും പരിസരവും അപ്പോഴേക്കും ജന സാഗരമായി
    മാറി കഴിഞ്ഞു .നാടിൻറെ പല ദിക്കിൽ നിന്നും നൂറു കണക്കിന് ജനങ്ങൾ തേനീച്ച കൂട്ടം പോലെ കൊട്ടാരത്തിലേക്ക് വന്നു കൊണ്ടിരുന്നു . വർമാസ്
    പ്രൊഡക്ടിന്റെ പുതിയ സംരംഭം ആയ സോപ്പ് ഫാക്ടറിയുടെ ഉല്*ഘാടന ദിവസമായിരുന്നു അന്ന് .കൊട്ടാര വളപ്പിൽ തന്നെ ആയിരുന്നു പുതിയ ഫാക്ടറിയും പണി കഴിപിച്ചത്.അതിഥികളെ സീകരിക്കുന്ന തിരക്കിൽ ആയിരുന്നു ജഗന്നാഥ വർമ്മ.എഴുപതു കഴിഞ്ഞെങ്കിലും ഒരു മുപ്പതിന്റെ പൗരുഷമയിരുന്നു ജഗന്നാഥ വർമ്മയുടെ ശരീരത്തിന് .രാജ ഭരണ കാലമായിരുന്നെങ്കിൽ ആ നാട് ഭരിക്കേണ്ട തമ്പുരാനാണ് .എല്ലാവരോടും സ്നേഹത്തോടെയും താഴ്മയോടും പെരുമാറുന്ന തമ്പുരാനോട്* എല്ലാവർക്കും ആദരവായിരുന്നു..തുടർച്ചയായി മുഴങ്ങുന്ന ഫോണ്* ബെല്ലുകൾക്ക്
    നന്ദി പറയുകയാണ് രാവിലെ മുതൽ ഉപേന്ദ്രനാഥ വർമ്മ .പ്രായം അമ്പതു കഴിഞ്ഞെങ്കിലും അച്ഛനെക്കാൾ ക്ഷീണിതനായിരുന്നു ഉപേന്ദ്രൻ .ജഗന്നാഥ വർമ്മയുടെ ആറു മക്കളിൽ മൂത്തവൻ ആയിരുന്നു ഉപേന്ദ്രൻ . തമ്പുരാന്റെ താങ്ങും തണലുമാണ് ഉപേന്ദ്രൻ .വർമ്മാസ് ഗ്രൂപ്പിന്റെ കീഴിലുള്ള
    പതിനഞ്ചു സ്ഥാപനങ്ങൾ ഒറ്റയ്ക്ക് നോക്കി നടത്തുകയായിരുന്നു ഇത്രയും കാലം ഉപേന്ദ്രൻ .സഹായത്തിനായി അനിയന്മാരെ വിളിച്ചെങ്കിലും അവർക്കൊന്നും ഇതൊന്നും നോക്കി നടത്തുന്നതിൽ താല്പര്യമില്ലായിരുന്നു .സമയം പതിനൊന്നു മണി കഴിഞ്ഞിരുന്നു . ജഗന്നാഥ വർമ്മയും,
    ഉപേന്ദ്രനും മറ്റു രാജ കുടുംബാങ്ങങ്ങളും എല്ലാവരും ഫാക്ടറിയുടെ ഉള്ളില്ലേക്ക് കടന്നു . ഉല്*ഘാടനം ചെയ്യാനെത്തിയ വയനാട് ജില്ലാ കളക്ടർ
    മോഹൻ കർത്ത തന്റെ ജോലിയിലേക്ക് കടന്നു . മെഷീന്റെ സ്വിച്ച് ഓണ്* ചെയ്തു ഉല്*ഘാടനം നടത്താനായിരുന്നു പദ്ധതി .കർത്ത സ്വിച്ചിൽ കൈ
    തൊട്ടതും മിന്നൽ ഏറ്റതുപോലെ അദ്ദേഹം പിന്നിലേക്ക്* തെറിച്ചു വീണു .

    എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലായില്ല ..ജഗന്നാഥ വർമ്മയുടെ നെഞ്ചിൽ ഒരു പ്രകമ്പനം ഉണ്ടായി .ചെറിയ ഒരു നടുക്കത്തിന് ശേഷം കളക്ടർ മോഹൻ കർത്തക്കു ബോധം തിരിച്ചു കിട്ടി ..

    കർത്ത : എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല .സ്വിച്ചിൽ തൊട്ടതും ഷോക്ക്* ഏറ്റപോലെ!!!!

    ഉപേന്ദ്രൻ :ഷോകോ ?? ( ഉപേന്ദ്രൻ സ്വിച്ചിൽ തൊട്ടു നോക്കി , കുഴപ്പം ഒന്നുമില്ല )

    ജഗന്നാഥ വർമ്മ : താങ്ങൾ ക്ഷമിക്കണം ...

    കർത്ത : അതൊന്നും കുഴപ്പമില്ല തമ്പുരാനെ ... എന്തായാലും ഇവിടെ കാര്യങ്ങൾ ഒക്കെ നന്നായി നടക്കട്ടെ ...ദൈവം രക്ഷിക്കട്ടെ

    അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു ..പക്ഷെ ജഗന്നാഥ വർമ്മയുടെ മനസ്സ് മാത്രം മൂകമായിരുന്നു...ഇത് വർമ്മാ ഗ്രൂപ്പിന്റെ പതിനാറാമത്തെ
    പ്രൊജക്റ്റ്* ആണ് ..ഇത്രയും നാളായിട്ടും ഇതുപോലൊരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .തുടക്കത്തിൽ തന്നെ
    ഇങ്ങനെ ഒരു മോശം സൂചന ലഭിച്ചത് ഇനി എന്തിന്റെ എങ്കിലും തുടക്കം ആകാം എന്നുപോലും തമ്പുരാൻ ചിന്തിച്ചു .ചിന്താരിതനായി
    ഉമ്മറത്ത്* ഇരിക്കുകയായിരുന്ന തമ്പുരാന്റെ മുന്നില് കത്തുമായി ഒരു പോസ്റ്റ്മാൻ വന്നു .പോസ്റ്റ്മാൻ പോയി കഴിഞ്ഞ ശേഷം അദ്ദേഹം ആ കത്ത്
    പൊട്ടിച്ചു വായിച്ചു ..നാലഞ്ച് വരികളിലായി പൂര്ത്തിയാക്കപ്പെട്ട സന്ദേശം വായിച്ചു കഴിഞ്ഞതും തമ്പുരാൻ ഞെട്ടി തിരിച്ചതും ഒരുമിച്ചായിരുന്നു ..


    തുടരും..... ]
    Last edited by kandahassan; 06-25-2013 at 09:03 PM.

  3. Likes Spartan, adarshpp liked this post
  4. #3
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    kidu.............kathile ulladakathinu vendi yulla kaathirippu ini.......
    FK AVENGERS

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default

    Quote Originally Posted by sirius View Post
    kidu.............kathile ulladakathinu vendi yulla kaathirippu ini.......
    adhyayam 2 coming soon.................

  6. #5
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Waiting,,,for next part...


  7. #6

    Default

    kollam....

    adutha adhyayam adutha tuesday ullo?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default

    Quote Originally Posted by josemon17 View Post
    Waiting,,,for next part...

    macha

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default

    Quote Originally Posted by firecrown View Post
    kollam....

    adutha adhyayam adutha tuesday ullo?


    ee varunna saturday or sunday kanum

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default



    thanks kandahasan...
    you are back with a bang...!

  11. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,127

    Default

    Quote Originally Posted by maryland View Post


    thanks kandahasan...
    you are back with a bang...!
    maryland.....novelil kure suspensukal varanirikkunund

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •