Page 58 of 60 FirstFirst ... 8485657585960 LastLast
Results 571 to 580 of 599

Thread: ╚••║► MAHENDRA SINGH DHONI - Official Thread ◄║•••╝The Dark Knight Of Indian Cricket

  1. #571

    Default


    second most successful captain in the history of odi cricket B| with 108 wins B| Only behind Ricky ponting who holds 165 wins !!
    MARACANA - WEMBLEY - LUSAIL - MIAMI

  2. #572
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,756

    Default

    http://www.espncricinfo.com/india-v-...y/1062967.html

    2 Batsmen to complete 9000 runs as wicketkeepers in ODIs before MS Dhoni. Kumar Sangakkara and Adam Gilchrist are the only others to do it. Dhoni is the fastest in terms of innings having taken 244 innings, ahead of Sangakkara's 252 and Gilchrist's 262.

    1 Dhoni is the first batsman to complete 9000 runs with an average of 50 or more. Jacques Kallis' average of 45.68, when he got to 9000 runs, was the previous highest.

    5 Batsmen who have taken fewer innings than Dhoni to get to 9000 ODI runs. Dhoni is thesixth-quickest to the milestone, with 244 innings, despite playing a majority of his innings at No. 4 or lower.

    1
    There is only batsman other than Dhoni to score at least 1000 runs as wicketkeeper and captain at the time of completing 9000 ODI runs. Sangakkara had made 1654 runs with the dual responsibilities at the time of completing 9000 runs. Dhoni has made 6581 runs. More than a third of the 18507 runs made by keeper-captains in ODIs have come from Dhoni.


    10109
    Deliveries played by Dhoni to complete 9000 runs - the third-fewest by a batsman. Gilchrist reached the landmark in 9328 deliveries. Sanath Jayasuriya took 15 deliveries fewer than Dhoni to get there.


    196
    Sixes hit by Dhoni in ODIs; among batsmen with 9000 runs, only Chris Gayle (229 sixes) has hit more sixes at the end of the innings that took them to the 9000th run. Dhoni's 196 sixes are the most by an India batsman, passing Sachin Tendulkar's 195.


    6581
    Runs scored by Dhoni as India's ODI captain - the highest share as captain when reaching the 9000 landmark. Mohammad Azharuddin is the only other batsman to get at least half his 9000 runs while captaining in ODIs. Azharuddin had made 5147 runs as India captain at the end of the innings in which he completed 9000 runs.
    Be kind, rewind.

  3. Likes BangaloreaN liked this post
  4. #573
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    തന്നിലെ 'ബെസ്റ്റ് ഫിനിഷർ' അസ്തമിക്കുന്നതിന്റെ സൂചനകൾ നൽകി ധോണി

    മൊഹാലി ഏകദിന വിജയത്തിന് ശേഷം ധോണിയും പരിശീകൻ അനിൽ കുംബ്ലെയും.










    മൊഹാലി∙ ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലെ മോഹിപ്പിക്കുന്ന വിജയത്തിന് പിന്നാലെ, പ്രായക്കൂടുതൽ തന്നെ തളർത്തുന്നുവെന്ന സൂചന നൽകി ഇന്ത്യൻ ഏകദിന ടീം നായകൻ മഹേന്ദ്ര സിങ് ധോണി. ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷർ എന്ന് പേരെടുത്ത ധോണി, ഈ കഴിവു തനിക്ക് നഷ്ടമാകുന്നതായി മനസിലാക്കുന്നതിനാലാണ് ബാറ്റിങ് ഓർഡറിൽ സ്വയം സ്ഥാനക്കയറ്റം നൽകി ബാറ്റിങ്ങിനിറങ്ങുന്നതെന്നും വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു മൽസരങ്ങളിലും നാലാം നമ്പറിലാണ് ധോണി ബാറ്റു ചെയ്യാനെത്തിയത്.
    മൊഹാലിയിൽ നടന്ന മൂന്നാം ഏകദിനത്തിൽ 80 റൺസ് നേടിയ ധോണിയാണ് ഉപനായകൻ വിരാട് കോഹ്*ലിക്കൊപ്പം ടീമിനെ വിജയത്തിലെത്തിച്ചത്. ആദ്യരണ്ടു വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 151 റൺസ് കൂട്ടിച്ചേർത്തു. മൽസരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് ധോണി ഇക്കാര്യങ്ങള്* വെളിപ്പെടുത്തിയത്.
    ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങുന്നതാണ് എന്റെ പതിവ്. കരിയറിലെ 200ൽ അധികം ഇന്നിങ്സുകളിൽ ഇത്തരത്തിലാണ് ഞാൻ ബാറ്റു ചെയ്യാനെത്തിയിട്ടുള്ളത്. അടുത്തിടെയായി സ്ട്രൈക്ക് യഥേഷ്ടം കൈമാറാൻ എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ടാണ് ബാറ്റിങ് ഓർഡറിൽ നേരത്തെ ഞാൻ ബാറ്റു ചെയ്യാനെത്തുന്നത്. അങ്ങനെയെങ്കിൽ മറ്റുള്ളവർക്ക് മൽസരം ഫിനിഷ് ചെയ്യാമല്ലോ - ധോണി ചൂണ്ടിക്കാട്ടി.
    എന്നാൽ ഇപ്പോഴും വലിയ ഷോട്ടുകൾ കളിക്കാനാണ് തന്റെ ശ്രമമെന്നും ധോണി പറഞ്ഞു. ഒരു 15-20 റൺസ് ഒക്കെ നേടിയാൽ നിങ്ങൾക്ക് ട്രാക്കിലാകാം. മധ്യ ഓവറുകളിൽ വലിയ ഷോട്ടുകൾ കളിക്കുന്നതിൽ നിന്ന് എനിക്ക് പിൻവലിയേണ്ടി വന്നിരുന്നു. എന്നാൽ, കോഹ്*ലിയുമൊത്ത് ബാറ്റു ചെയ്യുമ്പോൾ ഇതൊന്നും പ്രശ്നമല്ല. കാരണം, സൗകര്യംപോലെ ബൗണ്ടറികളും സിംഗിളുകളും ഡബിളുകളും നേടാമെന്ന് നമുക്ക് ഉറപ്പുണ്ട് - ധോണി കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മൽസരത്തിൽ മൂന്ന് സിക്സ് നേടിയ ധോണി, ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരമായി മാറിയിരുന്നു. സച്ചിൻ തെൻഡുൽക്കർ നേടിയ 195 സിക്സിന്റെ റെക്കോർഡാണ് ധോണി മറികടന്നത്.
    ഇന്ത്യൻ ടെസ്റ്റ് ടീം നായകനും പരിമിത ഓവർ ക്രിക്കറ്റ് മൽസരങ്ങളിലും തന്റെ പിൻഗാമിയുമായ വിരാട് കോഹ്*ലിയേക്കുറിച്ചുള്ള ധോണിയുെട അഭിപ്രായമിങ്ങനെ:
    ടീമിലെത്തിയതു മുതൽ ടീമിന് വിജയം സമ്മാനിക്കുന്നതിനായി സ്വയം മെച്ചപ്പെടുത്തുന്ന കളിക്കാരനാണ് അദ്ദേഹം. കളി മെച്ചപ്പെടുത്തുന്നതിനായി ഓരോ നിമിഷവും കൂടുതൽ കാര്യങ്ങൾ പഠിക്കുന്ന കളിക്കാരനാണ് അയാൾ. തന്റെ ശക്തിയെന്തെന്ന് കോഹ്*ലിക്ക് കൃത്യമായി അറിയാം. ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന തലം ഏത് എന്ന് പറയുക ബുദ്ധിമുട്ടാണ്. എങ്കിലും ഇന്ത്യയുടെ അഭിമാനം കോഹ്*ലി വാനോളം ഉയർത്തിയിരിക്കുന്നു.
    മൂന്നു വിക്കറ്റ് നേടി കിവീസിനെ സമ്മർദ്ദത്തിലാക്കിയ പാർട് ടൈം സ്പിന്നർ കേദാർ യാദവിനെക്കുറിച്ചും ധോണി വാചാലനായി:
    ഈ പരമ്പരയിലെ ഒരു അദ്ഭുതം കേദാർ യാദവാണ്. മധ്യനിരയിൽ നമുക്ക് അത്യാവശ്യമുള്ള സമയത്ത് അയാൾ വിക്കറ്റുകൾ നേടിത്തരും. എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ നമുക്ക് അങ്ങനെ സാധിക്കും. അവസാന ഓവറുകളിൽ നമുക്ക് കൂടുതൽ നന്നായി ബോൾ ചെയ്യേണ്ടതുണഅ്ട്. പ്രത്യേകിച്ചും അവസാന 5,6,7 ഓവറുകൾ. കേദാർ എങ്ങനെയാണ് വിക്കറ്റെടുക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. എതിരാളികളിൽ മികച്ച ഇടങ്കയ്യൻ താരങ്ങളുള്ളതിനാൽ ഓഫ്സ്പിന്നർ എന്ന നിലയിൽ കേദാറിനേപ്പോലൊരു താരമുള്ളത് നല്ലതുതന്നെ.

  5. #574
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,756

    Default

    CricTracker

    New Zealand players watch out as MS Dhoni drives his Hummer in Ranchi.


    Be kind, rewind.

  6. #575
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    ഹമ്മറില്* പറന്ന് ധോനി, അന്തംവിട്ട് കിവീസ് താരങ്ങള്*

    റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്*ലറുടെയും ഫോട്ടോയാണ് സോഷ്യല്* മീഡിയ ആഘോഷിക്കുന്നത്









    മ്മര്* ഓടിക്കുന്ന ധോനിയെ കണ്ട് അന്തംവിട്ടു നില്*ക്കുന്ന കിവീസ് താരങ്ങളുടെ ഫോട്ടോ സോഷ്യല്* മീഡിയയില്* വൈറലാകുന്നു. റാഞ്ചിയിലെ റോഡിലൂടെ ഹമ്മറോടിച്ച് പോകുന്ന ധോനിയെ ടീം ബസ്സിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടോം ലാഥമിന്റെയും റോസ് ടെയ്*ലറുടെയും ഫോട്ടോയാണ് സോഷ്യല്* മീഡിയ ആഘോഷിക്കുന്നത്.
    ഇന്ത്യയും ന്യൂസീലന്*ഡും തമ്മിലുള്ള നാലാം ഏകദിനം ധോനിയുടെ നാടായ റാഞ്ചിയില്* ബുധനാഴ്ച്ചയാണ് നടക്കുന്നത്. നാട്ടിലെത്തിയ ധോനി പരിശീലനത്തിനായി റാഞ്ചിയിലൂടെ ഹമ്മറില്* പോകുകയായിരുന്നു. ഇതിനിടയിലാണ് ന്യൂസീലന്*ഡിന്റെ ടീം ബസ്സ് ധോനിയുടെ ഹമ്മറിനടുത്തെത്തിയത്.
    മുന്നോട്ട് നോക്കി വണ്ടിയോടിക്കുന്ന ധോനിയെ ചിരിയോടെ നോക്കുന്ന ലാഥമും ലാഥമിന്റെ ഒരു സീറ്റിന് പിറകിലിരുന്ന് അദ്ഭുതത്തോടെ നോക്കുന്ന ടെയ്*ലറുമാണ് ഫോട്ടോയിലുള്ളത്.

  7. #576
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    റാഞ്ചി∙ തൽക്കാലം വിരമിക്കാനില്ലെന്ന സൂചനകളുമായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ് ഹസാരെ ട്രോഫി, സയിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകളിൽ ജാർഖണ്ഡ് ക്രിക്കറ്റ് ടീമിനൊപ്പം ഇനി ധോണിയും ഇറങ്ങും.
    ശാരീരിക ക്ഷമതയും മികവും നിലനിർത്താനാണ് ആഭ്യന്തരക്രിക്കറ്റിലേക്ക് ഇന്ത്യൻ ഏകദിന ക്യാപ്റ്റന്റെ മടങ്ങിവരവ്. ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചു വരാൻ താൽപര്യമുണ്ടെന്ന കാര്യം ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ ധോണി ഇന്ത്യ ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്കിടെ അറിയിച്ചിരുന്നു. അഭ്യർഥന സ്വീകരിച്ച അസോസിയേഷൻ, വിജയ് ഹസാരെ, മുഷ്താഖ് അലി ടൂർണമെന്റിൽ ധോണിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
    ന്യൂസീലൻഡ് ഏകദിനത്തിനു പിന്നാലെ ഇംഗ്ളണ്ട്, ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകൾ വരുകയാണ്. ഏറെനാളത്തെ ഇടവേള വരുന്നതാണ് ആഭ്യന്തര ക്രിക്കറ്റിൽ വീണ്ടും പാഡണിയാൻ താരത്തെ പ്രേരിപ്പിച്ചത്. മുഷ്താഖ് അലി ട്വന്റി 20ക്ക് ജനുവരിയിൽ തുടക്കമാവും. വിജയ് ഹസാരെ ട്രോഫിക്ക് ഫെബ്രുവരി 25ന് കിക്കോഫ്. ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ് ജാർഖണ്ഡ് ടീമിനു ഏറെ കരുത്തു പകരുമെന്നു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
    െഎപിഎല്ലിനും അതിനു പിന്നാലെ ഇംഗള്ണ്ടിൽ നടക്കുന്ന െഎസിസി ചാംപ്യൻസ് ലീഗിനുമുള്ള മുന്നൊരുക്കത്തിനും ശാരീരിക ക്ഷമത നിലനിർത്താനും ആഭ്യന്തര ക്രിക്കറ്റിലേക്ക് ചുവടുമാറ്റം ഏകദിന ക്യാപ്റ്റന് വഴിയൊരുക്കും.

  8. #577
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Thanks mahi
    Never argue with stupid people, they will drag you down to their level and then beat you with experience.

  9. #578
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Most matches as ODI captain
    230 - Ricky Ponting
    218 - Stephen Fleming
    199 - MS Dhoni
    Never argue with stupid people, they will drag you down to their level and then beat you with experience.

  10. #579
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Most internationals (all-formats) as wicketkeeper-captain:
    Dhoni 331
    Mushfiqur 76
    Sangakkara 67
    I think that record is safe for a fair while
    Never argue with stupid people, they will drag you down to their level and then beat you with experience.

  11. #580
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    Kure stories kelkkunnundu, but confirm cheyyanam enkil naale teamil undo ennariyanam.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •