Page 2 of 4 FirstFirst 1234 LastLast
Results 11 to 20 of 31

Thread: Naradan's lyrics - The Megastar's voice

  1. #11
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default


    Quote Originally Posted by The Megastar View Post
    Thanks...

    Dhairyamundenkil oru kavitha ezhuthu... enikku tune cheyyaan muttiyittu vayya...
    kandante MALABARI CHATTAMBI onnu paadi nokku...

  2. #12
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by maryland View Post
    kandante MALABARI CHATTAMBI onnu paadi nokku...
    ..................

  3. #13

    Default

    Narada Kavithakku Megayude eenavum naadavum .. sambhavam kidu

  4. #14
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Lakkooran View Post
    Narada Kavithakku Megayude eenavum naadavum .. sambhavam kidu
    sambhavam colour aayi..

  5. #15
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    59 views so far

  6. #16
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    http://www.youtube.com/watch?v=9vDsYXntR7E

    ആത്മരോക്ഷം

    എന്റെy ഉള്ളി --
    ലുല്ലൊരു വിള്ളലി --
    ലൂടെ ഒലിക്കുന്നു
    ആത്മരോക്ഷം

    ഓടുന്ന ചിന്തയില്*
    കാണാത്ത വിങ്ങലാം
    നീറിയെരിയുന്ന
    ആത്മരോക്ഷം

    മൂകമാം പര്വ്ത
    കെട്ടുകള്കു്ള്ളില്*
    നീറിപ്പുകയുന്ന
    ലാവ പോലെ.

    എന്റെ് ഉള്ളി --
    ലുല്ലൊരു വിള്ളലി --
    ലൂടെ ഒലിക്കുന്നു
    ആത്മരോക്ഷം

    ശുഭ്ര വസ്ത്രങ്ങള്*
    ചീന്ധിയെരിയുന്ന
    നിഷ്ടൂരമായൊരു
    കാമഭ്രാന്ധില്*

    അന്ധമാം കല്ലിന്മേല്*
    തട്ടിയ ചില്ലുപോല്*
    ചിന്നിചിതരുന്നു
    സ്ത്രീമാനസം

    അന്ധമാം നീതിയും
    വികൃതമാം പാലനോം (നവും)
    നോക്കുകുത്തി --
    കലായിടുമ്പോള്*

    എന്റെട ഉള്ളി --
    ലുല്ലൊരു വിള്ളലി --
    ലൂടെ ഒലിക്കുന്നു
    ആത്മരോക്ഷം

    അമ്മ തന്* കണ്ണുനീര്*
    തീരകളങ്കമായി
    ഭൂമിത്തന്നഗ്നിയാ --
    യാളിടുമ്പോള്*

    ഒരു പിടി മോഹങ്ങ --
    ളൊരു പിടി ചാരമായി
    മാറി മറിയുന്നു
    പട്ടടയില്*

    മാനത്തു പാരേണ്ടും
    പക്ഷിക്കുരുന്നുകള്*
    പിന്നെയും അംബെറ്റ്
    വീനിടുന്പോള്*

    എന്റെു ഉള്ളി --
    ലുല്ലൊരു വിള്ളലി --
    ലൂടെ ഒലിക്കുന്നു
    ആത്മരോക്ഷം

    പിന്നെയും പിന്നെയും
    പൊട്ടിയൊലിക്കുന്ന
    മാറാത്ത ഛെദമാം
    ആത്മരോക്ഷം.

  7. #17
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,292

    Default

    26 views .... at present
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  8. #18
    FK Citizen The Megastar's Avatar
    Join Date
    Nov 2007
    Location
    Kodungallur
    Posts
    21,309

    Default

    Quote Originally Posted by Naradhan View Post
    26 views .... at present
    FK-kku purathulla ente aradhakarumaayi njaan share cheythittilla.. allenkil kanamayirunnu...

  9. #19
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by Naradhan View Post
    26 views .... at present
    28 views so far..

  10. #20
    New Generation MeoW's Avatar
    Join Date
    Jul 2010
    Location
    @ home
    Posts
    30,726

    Default

    Super . megastar te sound super...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •