Results 1 to 8 of 8

Thread: Latest Sports News.

  1. #1

    Default Latest Sports News.


    Watch the best live coverage of your favourite sports: Football, Golf, Rugby, Cricket, Tennis, F1, Boxing, plus the latest sports news, transfers & scores.
    http://www.ptvsports.pk/sports-news/

  2. #2

    Default

    Thread owner active allenki enik ee thread tharuoo ???

  3. #3
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    Quote Originally Posted by AKKU1221 View Post
    Thread owner active allenki enik ee thread tharuoo ???
    Puthiyoru thread thanne angu thudangikko...........

  4. Likes AKKU1221 liked this post
  5. #4

    Default



    Vijender Singh vs Kerry Hope (WBO Asia -Pacific title match)

  6. #5

    Default

    Combat sports thalparyam undenki puthya oru thread aarenkilum thudangu.

  7. #6

    Default

    drone racing....a new sport

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,993

    Default

    ഇനിയും ഈ അബദ്ധത്തിനു പിന്നാലെ പോകരുത്






    കാട്ടു തീ പോലെ പടരുകയാണ് ഒരു പരമാബദ്ധം. അതുകൊണ്ടു പൊറുതി മുട്ടിയിരിക്കുകയാണ് ഞാന്*. എന്റെ ഇന്* ബോക്*സിലും സ്വകാര്യ ഫോണിലും വന്നു കൊണ്ടിരിക്കുന്ന സന്ദേശങ്ങള്*ക്കു കണക്കില്ല. ഖത്തറിന്റെ വിഖ്യാത ഹൈ ജമ്പ് ലോക ചാമ്പ്യന്* മുതാസ് എസ്സ ബര്*ഷിമിനെ ഒരു അത്ഭുത കഥാപാത്രമായി ചിത്രീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കാരുണ്യവും മഹാമനസ്*കതയും കാരണം ഇറ്റലിയുടെ ജിയാന്* മാര്*ക്കോ ടംബേരിക്കും ഒളിമ്പിക് ഹൈ ജമ്പ് സ്വര്*ണ്ണത്തില്* പങ്കാളിത്തം കിട്ടി എന്നാണ് വാര്*ത്തകള്* പ്രചരിക്കുന്നത്.
    ഈ മത്സരം നടന്നു കൊണ്ടിരിക്കുമ്പോള്* തന്നെ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നറിഞ്ഞ ഞാന്* ഹൈ ജമ്പ് ടൈ ബ്രേക്കര്* നിയമം എന്താണെന്നും അതനുസരിച്ചു 2.37 മീറ്റര്* ഉയരം പിന്നിട്ട രണ്ടു പേര്*ക്ക് സ്വര്*ണ്ണ മെഡലും അതെ ഉയരം കടക്കാന്* ഒരു ചാന്*സ് കൂടുതല്* വേണ്ടി വന്ന ബെലാറസുകാരന് വെങ്കല മെഡലും കിട്ടി എന്ന് മത്സരം തീര്*ന്ന ഉടനെ എഫ്ബിയില്* പോസ്റ്റ് ചെയ്തു.
    എന്നാല്* അതിനുള്ള എന്റെ അര്*ഹത ചോദ്യം ചെയ്ത് കൊണ്ട് അറുപതോളം കമന്റുകള്* എനിക്ക് കിട്ടി അവരോടു ഒന്ന് പറഞ്ഞോട്ടെ ഞാന്* ആത്യന്തികമായി ഒരു അത്ലറ്റിക്ക് കോച്ചാണ് ഈ നിയമം പഠിപ്പിക്കുന്നയാള്*..!
    ഇറ്റലിക്കാരനു പരിക്ക് പറ്റിയത് കൊണ്ട് മത്സരം അവിടെ അവസാനിപ്പിക്കണമെന്നും ഞങ്ങള്*ക്ക് രണ്ടു പേര്*ക്കും സ്വര്*ണ്ണ മെഡല്* പങ്കിട്ടു തരണമെന്നും ബര്*ഷിം റഫറിയോട് അഭ്യര്*ഥിച്ചുവെന്നും അത് കേട്ട ഉടനെ അയാള്* അത് തല കുലുക്കി സമ്മതിച്ചു എന്നുമാണ് പ്രചരിക്കുന്നത്..!
    എന്നാല്* അതൊരു പരമ അബദ്ധമാണ്. ഹൈ ജമ്പില്* ഒരേ ഉയരം ഒരു പോലുള്ള ചാന്*സുകളില്* രണ്ടു പേര്* ചാടിക്കടക്കുകയാണെങ്കില്* അവസാനം ഒരു ടൈ ബ്രേക്കര്* വേണ്ടി വരുന്നു അതിനായി ബാര്* ഒരുപടി ഉയര്*ത്തും. അത് ഇവിടെ 2.39 ആയപ്പോള്* രണ്ടു പേരും പരാജയപ്പെട്ടു. ജമ്പ് ഓഫ് നിയമം - If the event remains tied for first place the jumpers have a jump-off, beginning at the next height above their highest success. Jumpers have one attempt at each height.
    ഇവിടെ ഓരോ ഉയരത്തിനും ഒരു ചാന്*സെ ലഭിക്കൂ വീണ്ടും ടൈ അവശേഷിക്കുന്നുവെങ്കില്* അടുത്ത നടപടി ഉയരം കുറച്ചു ഒരു അവസരം കൊടുക്കുകയോ സംയുക്ത വിജയികളായി പ്രഖ്യാപിക്കുകയോ ആണ് നിയമം. 2.39 ല്* ഇരുവരും പരാജയപ്പെട്ടത്തോടെ രണ്ടു പേരും മെഡല്* പങ്കുവയ്ക്കുന്ന നിയമം അറിയാവുന്ന ബാര്*ഷിം അക്കാര്യം റഫറിയെ അറിയിച്ചു അങ്ങനെയാണ് നിയമം അനുസരിച്ചുള്ള മെഡല്* പങ്കുവയ്ക്കല്* നടന്നത്.
    അതിനാണ് ഖത്തറുകാരന്* ചാട്ടക്കാരന്റെ മഹാ മനസ്*കത കൊണ്ടാണ് പരിക്കുപറ്റിയ ഇറ്റലിക്കാരന് സ്വര്*ണ്ണത്തില്* പങ്കാളിയാകാന്* കഴിഞ്ഞതെന്ന വൈകാരിക കഥ പ്രചരിപ്പിക്കുന്നത് ..!
    ആരുടെയെങ്കിലും നിര്*ദേശം കേട്ട് മെഡല്* പങ്കുവയ്ക്കാനുള്ള സലോമന്* നിയമം ഒന്നും അത്*ലറ്റിക്*സില്* നിലവിലില്ല അങ്ങനെ ഏതെങ്കിലും റഫറി തീരുമാനിച്ചാല്* അയാള്*ക്കുള്ള ഇടം വേറെ ആകും. അതൊക്കെ ചോദിക്കാനും നിയമങ്ങള്* നടപ്പാക്കാനും ഒളിമ്പിക് സമിതിയും ലോക സ്*പോര്*ട്*സ് കോടതിയും ഉള്ള കാര്യം മറക്കുകയും വേണ്ട.
    ഇനി 2.37 തന്നെ പിന്നിട്ട ബലാറസുകാരന് കൂടി എന്തുകൊണ്ട് സ്വര്*ണ്ണ മെഡല്* കൊടുത്തില്ല എന്നതാണ് അടുത്ത ചോദ്യം. അവര്*ക്കുള്ള മറുപടി അയാള്* ഈ അവസാന ടൈ ബ്രേക്കറില്* വരുന്നില്ല കാരണം ആ ഉയരം പിന്നീടാന്* അയാള്*ക്ക് ഒരു ചാന്*സ് കൂടുതല്* വേണ്ടി വന്നു.
    എന്നാല്* പിന്നെ എന്ത് കൊണ്ട് അയാള്*ക്ക് വെള്ളി കൊടുത്തില്ല എന്നതാണ് മറ്റൊരു ചോദ്യം. അത് ഈ നിയമം ഉണ്ടാക്കിയവര്* നിര്*വചിച്ചിരിക്കുന്നതു 2 സ്വര്*ണ്ണം കഴിഞ്ഞാല്* ഒരു വെങ്കലം അല്ലങ്കില്* 2 ഒന്നാം സ്ഥാനവും ഒരു മൂന്നാം സ്ഥാനവും എന്നാണ്.
    അതുകൊണ്ട് കാര്യങ്ങള്* മനസിലാക്കി സ്*പോര്*ട്*സിനെ സ്*പോര്*ട്*സ് ആയിക്കാണുക അല്ലാതെ വൈകാരികമായി കണ്ടാല്* അതുപോലുള്ള അബദ്ധങ്ങള്* ഉണ്ടാകും അതുകൊണ്ട് ഇനി അന്വേഷണങ്ങള്* വേണ്ട.


  9. #8

    Default

    Olimbic Gold US veendhum onnamathayi 39 Gold,China 38 Gold everekkal ok ethrayo munnill anu European union Gold 86 Gold silver bronze ethinte iratti undhavum...ithil ulpedatha Britnen 22 gold vere...
    Leadership is about taking responsibility.not making excuses..🤴 ...
    Latest watch movie rating
    1 Amaran 4.5..must watch
    2 pani 3.5
    3 bougainvillea 2.5

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •