1970 es nadakunna story
dulquer nu 3 naayikamar
novel ranjith cinema aakunnu
Sponsored Links ::::::::::::::::::::Remove adverts | |
1970 es nadakunna story
dulquer nu 3 naayikamar
novel ranjith cinema aakunnu
Never argue with stupid people, they will drag you down to their level and then beat you with experience.
http://www.mangalam.com/cinema/latest-news/150786
രഞ്ചിത്ത്* ചിത്രത്തില്‍* ദുല്‍*ഖറിന്* മൂന്നു നായികമാര്‍*
ദുല്‍*ഖര്* സല്*മാനെ നായകനാക്കി രഞ്ചിത്ത്* സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മൂന്നു നായികമാരുണ്ടാകുമെന്ന്* റിപ്പോര്*ട്ട്*. എന്നാല്‍* ആരൊക്കെണ്* ദുല്‍*ഖറിനൊപ്പം സ്*ക്രീനിലെത്തുന്ന നായികമാരെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ദുല്‍*ഖറിന്റെയും രഞ്ചിത്തിന്റെയും ആരാധകര്‍* ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്*. ദുല്‍*ഖറിന്റെ അവസാന ചിത്രങ്ങളായ 'പട്ടം പോലെ'യും 'സലാല മൊബൈല്‍*സും' രഞ്ചിത്തിന്റെ മമ്മൂട്ടി ചിത്രം 'കടല്‍*കടന്നൊരു മാത്തുക്കുട്ടിയും' ബോക്*സ് ഓഫീസില്‍* കാര്യമായ ചലനങ്ങളുണ്ടാക്കിയിരുന്നില്ല.
ഗോള്‍*ഡ്* കോയിന്* ഫിലിംസാണ്* രഞ്ചിത്ത്* ചിത്രത്തിന്റെ നിര്*മാണം നിര്*വഹിക്കുന്നത്*. ചിത്രത്തിന്റെ ഷൂട്ടിംഗ്* മാര്‍*ച്ചില്* ആരംഭിക്കും. ലാല്‍* ജോസിന്റെ 'വിക്രമാദിത്യന്*' എന്ന ചിത്രത്തിലാണ്* ദുല്‍*ഖര്* ഇപ്പോള്‍* അഭിനയിക്കുന്നത്*. ഉണ്ണിമുകുന്ദനും ഈ ചിത്രത്തിലുണ്ട്*. ഫഹദ്* ഫാസിലിനും നിവിന്‍* പോളിയ്*ക്കുമൊപ്പമുള്ള അഞ്ചലി മേനോന്റെ 'ബാംഗ്ലൂര്‍* ഡേയ്*സ്' ആണ്* ദുല്‍*ഖറിന്റെ റിലീസാകാനുള്ള മറ്റൊരു ചിത്രം. സെക്കന്*ഡ്* ഷോ, ഉസ്*താദ്* ഹോട്ടല്‍* തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയറില്‍* നല്ല തുടക്കം ലഭിച്ച ദുല്‍*ഖറിന്* അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍* പരാജയപ്പെട്ടത്* തിരിച്ചടിയായിരുന്നു. മികച്ച സംവിധായകരുടെ ചിത്രങ്ങളിലൂടെ ദുല്‍*ഖര്* ശക്*തമായ തിരിച്ചുവരവ്* നടത്തുമെന്നാണ്* ആരാധകരുടെ പ്രതീക്ഷ.
Shoot starts from 9th.. Bangalore days shoot 3 more days ..
Mammootty & Dulquer Addict
http://www.metromatinee.com/news-art...d-as-njan-7935
Ranjith’s new film based on T P Rajeev’s “K T N Kottoor Ezhuthum Jeevithavum” stars Dulquer Salmaan in the main role. The film has three heroines who are yet to be identified. Though the presence of a youth icon and three heroines would suggest a new generation movie, the fact is otherwise and the story takes place in the 70’s. The movie is tentatively titled as "NJAN" and the film is expected to start rolling from March last.
The movie is being produced under the banner of Gold Coin Films and shooting will commence in March. The film is yet to be named and the casting too has to be finalized. Since Dulquer has always been seen with new faces, the three heroines are also likely to be debutantes. Dulquer has also given dates for a Lal Jose film “Vikramadhityan” where Unni Mukundan has an important role as well. Another of Dulquer’s project is Anjali Menon’s “Bangalore Days” where he acts along with Nivin Pauly, Fahadh Faasil, Isha Talwar, Nazriya and Nithya Menon.