
Originally Posted by
chandru
ഇയ്യോബിന്റെ,മലയാളസിനിമയുടെ പുതുപാഠപുസ്തകം
Shoranur- Melam
Tuesday-NS- 40% Balcony
ബ്ലെസിയുടെ കാഴ്ചക്ക് ശേഷം വിസ്മയിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത സിനിമ. ഇടമുറിയാത്ത സംഭാഷണങ്ങളല്ല, കാഴ്ച്ചയുടെ ഉത്സവമാണ് സിനിമ എന്ന് വിശ്വസിക്കുന്ന ഒരു ചലച്ചിത്രകാരന്റെ ആടിത്തിമിർക്കൽ. മലയാള സിനിമയുടെ മംഗൾയാൻ!
woking day noon show കുറേ ക്ലാസ്സ്* കട്ട്* ചെയ്ത കലപില ചളു അടിക്കുന്ന ചീള് പയലുകളുടെ ഒപ്പമാണ് പടം കണ്ടത്. തുടങ്ങി within 10 min എല്ലാവനും കമന്റടി ഒക്കെ നിർത്തി. ഇവന്മാരുടെ ഒപ്പം ഇരുന്ന വയസ്സനായ ഞാൻ നാണം മറന്ന് കയ്യടിക്കുകയും ആര്പ്പുവിളിക്കുകയും ചെയ്തു.