Thanks . . . .
Varsham kandille chandrusan
ഇയ്യോബിന്റെ,മലയാളസിനിമയുടെ പുതുപാഠപുസ്തകം
Shoranur- Melam
Tuesday-NS- 40% Balcony
ബ്ലെസിയുടെ കാഴ്ചക്ക് ശേഷം വിസ്മയിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത സിനിമ. ഇടമുറിയാത്ത സംഭാഷണങ്ങളല്ല, കാഴ്ച്ചയുടെ ഉത്സവമാണ് സിനിമ എന്ന് വിശ്വസിക്കുന്ന ഒരു ചലച്ചിത്രകാരന്റെ ആടിത്തിമിർക്കൽ. മലയാള സിനിമയുടെ മംഗൾയാൻ!
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ മൂന്നാർ അവർണ്ണനീയമാം വിധം തിരശീലയിൽ നിറയുന്നു. എന്ത് മായാജാലമാണ്* അമൽ തന്റെ ക്യാമറയിൽ ഒളിപ്പിച്ചിരിക്കുന്നത്! സഹ്യാദ്രനിരകളുടെ നയനചാരുതയും ഭയാനകമായ ഉയിർപ്പുകളും താഴ്ചകളുമൊക്കെ ഇത്ര വിശാലമായ കാൻവാസിൽ ഇത്ര സാങ്കേതികത്തികവോടെ നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടില്ല. കംബം ചുരം കടന്നു തേയില കൃഷിക്ക് പറ്റിയ ഇടം തേടി മൂന്നാർ മലനിരകളിൽ എത്തുന്നത്* സായിപ്പ് മാത്രമല്ല, പ്രേക്ഷകരും കൂടിയാണ്. അത്രമേൽ involved ആയിപ്പോകും കാഴ്ചക്കാർ. woking day noon show കുറേ ക്ലാസ്സ്* കട്ട്* ചെയ്ത കലപില ചളു അടിക്കുന്ന ചീള് പയലുകളുടെ ഒപ്പമാണ് പടം കണ്ടത്. തുടങ്ങി within 10 min എല്ലാവനും കമന്റടി ഒക്കെ നിർത്തി. ഇവന്മാരുടെ ഒപ്പം ഇരുന്ന വയസ്സനായ ഞാൻ നാണം മറന്ന് കയ്യടിക്കുകയും ആര്പ്പുവിളിക്കുകയും ചെയ്തു.
സായിപ്പിനെ വെല്ലുന്ന നാടൻ സായിപ്പന്മാർ, ദുർമാർഗ്ഗികളായ അച്ഛനും മക്കളും, സഹോദരന്മാർ തമ്മിലുള്ള പോര്, അസംതൃപ്ത്തയായ ഒരു യുവഭാര്യ, A prodigal son with a kind heart, കുറേ സാമൂഹ്യ രാഷ്ട്രീയ പരാമർശങ്ങൾ, മതപുരോഹിതർക്കും "രാജ്യസ്നേഹികൾ"-ക്കും ചില്ലറ കൊട്ട്..പിന്നെ പക, പ്രതികാരം, ഒടുവിൽ വില്ലന്മാർ കട്ടപൊഹ...ഇതൊക്കെ തന്നെ കഥ. പക്ഷേ അത് "ഐശ്വര്യറായും അടുക്കളപ്പണിക്ക് വരുന്ന് അന്നമ്മച്ചേട്ടത്തിയും പെണ്ണ്" എന്ന് പറയുംപോലയേ ഉള്ളൂ.
സൂപ്പർ നായക നിരയിലേക്ക് ഫഹദ് ഫാസിലിന്റെ നെഞ്ചും വിരിച്ചുള്ള കടന്നു വരവ് കൂടിയാണ് ഈ ചിത്രം. He is just unmatchable. fight sequences ഒക്കെ timing അപാരം. എല്ലാ അർത്ഥത്തിലും mass ആയിട്ടുള്ള തകർപ്പൻ സീനുകൾ ഉണ്ട്. Jayan, lal, padmapriya and all other supporting cast did their job well.
കൂടുതൽ ഫോറിൻ സിനിമ കണ്ടിട്ടില്ലാത്തത് കൊണ്ട് എവുടന്നൊക്കെ "inspired" ആയി എന്നൊന്നും അറിയില്ല. But as such its truly a world cinema from Malayalam.
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കട്ടെ!
9/10 Amal..take a bow
Sponsored Links ::::::::::::::::::::Remove adverts | |
Thanks . . . .
Varsham kandille chandrusan
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
Really feeling sad now . . .
Vacation ippo poyaal mathiyaayirunnu . . . .
Iyoob, Varsham, Vellimoonga okke theateril kaanaayirunnu . . .
Forthcoming rls aaya I, Linga . . . orkumbol thanne
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
Arivaal chuttika script thanne aano ithu . . . atho aa projectnu pakaram edutha movie aano?
@Shivettan @veecee @Brother @BangaloreaN @SUDHI
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
thnx fr the rvw
"Every second, every minute, every hour, every day it never ends, it never ends."
Thnx bahi...Nice review...Enikku Aml neeradinte ella moviesum ishtamanu... BP ozhichu...waiting for UAE release..