Thanks..
മാനന്തവാടി ജോസ്
21/8/15 ഫസ്റ്റ് ഷോ
സ്റ്റാറ്റസ് 40%+
ഈ വർഷം എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്ന ലാലേട്ടന്റ്റെ പടങ്ങളിൽ ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന പടം ആയിരുന്നു ലോഹം അതു കൊണ്ട് തന്നെ പടത്തെ കുറിച്ചു പുറത്തു നിന്നുള്ള അഭിപ്രായം അറിയുന്നതിന് മുൻപേ ആദ്യ ദിനം തന്നെ പടം കാണണമെന്ന മോഹം ഉണ്ടായിരുന്നു ചില കാരണങ്ങളാൽ ആ മോഹം നടന്നില്ല അതു കൊണ്ട് പടം കാണാൻ ഒരു ദിവസം കൂടി വൈകി ( പടത്തിനെ കുറിച്ചുള്ള അഭിപ്രായം അറിയാൻ വേണ്ടി റയിൽവേക്കാരനെ @ULTIMATE STAR വിളിച്ചിരുന്നു എങ്കിലും ഈ വഴി വന്നിട്ട് നാള് കുറച്ചായി എന്ന് പറഞ്ഞു കൈ മലർത്തി കളഞ്ഞു )
രഞ്ജിത്തും ലാലേട്ടനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകൻ എന്ത് പ്രതീക്ഷിക്കുന്നുവോ അതു നൽകുന്നതിൽ രഞ്ജിത് പരാജയപ്പെട്ടു മാസ് മസാല പടം പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തുന്നവരെയും കലാമൂല്യമുള്ള പടം പ്രതീക്ഷിച്ച് തിയേറ്ററിൽ എത്തുന്നവരെയും രഞ്ജിത് ഒരേ സമയം നിരാശ പ്പെടുത്തി എന്ന് പറയുന്നതാകും ശെരി
പടത്തിന്റ്റെ തുടക്കം നന്നായി ഡ്രൈവരുടെ വേഷത്തിൽ ലാലേട്ടൻ കൊള്ളായിരുന്നു ചില സീനുകളിൽ എങ്കിലും സത്യൻ അന്തിക്കാടിനെ പോലെ രഞ്ജിത്തും ആ "പഴയ" ലാലേട്ടനെ തിരികെ കൊണ്ട് വരാനുള്ള ശ്രമം നടത്തിയിട്ടുള്ളത് പോലെ തോന്നി വലിയ സംഭവങ്ങൾ ഒന്നുമില്ലെങ്കിലും കുറ്റം പറയാൻ ഇല്ലാത്ത വിധത്തിൽ കുറച്ചു ചിരിപ്പിച്ചു കൊണ്ടും പ്രേക്ഷകനു ചില പ്രതീക്ഷകൾ നൽകി കൊണ്ടും ആദ്യ പകുതി അവസാനിക്കുന്നു എന്നാൽ ഇടവേളയ്ക്കു ശേഷം എന്തൊക്കയോ പ്രതീക്ഷിച്ച പ്രേക്ഷകനെ രഞ്ജിത് ശെരിക്കും നിരാശപ്പെടുത്തി കളഞ്ഞു
നന്നായി പോയി കൊണ്ടിരുന്ന ആദ്യ പകുതിയിൽ നിന്നും ലോഹം രണ്ടാം പകുതിയിൽ എത്തുമ്പോൾ കാര്യങ്ങൾ കൈ വിട്ടുപോയി അവസരത്തിലും അനവസരത്തിലും വന്നു പോകുന്ന ഒരു പാട് കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ് രണ്ടാ പകുതിയിൽ പടം കാണുന്നവനെ കണ്*ഫ്യൂഷനിൽ ആക്കാനല്ലാതെ ആ കഥാപാത്രങ്ങൾ കൊണ്ട് വേറെ ഒരു പ്രയോജനവും ഉണ്ടായില്ല എന്നതാണ് സത്യം അതോടൊപ്പം ശരാശരിക്കും താഴെയുള്ള ക്ലൈ മാക്സ് കൂടി ആയപ്പോൾ മഞ്ഞ ലോഹം 916 പോയിട്ട് അതിന്റ്റെ പകുതി മേന്മ പോലും ഇല്ലാത്ത വെറുമൊരു ലോഹമായി മാറി
പിന്നെ പടത്തിലെ ആദ്യ ഗാന മോഴിച്ചു ബാക്കിയൊന്നും വലിയ ഗുണമുള്ളതായി തോന്നിയില്ല കാമറ വർക്ക്* കൊള്ളാം രഞ്ജിത്തിന്റ്റെ സംവിധാനവും
പെർഫൊമൻസിന്റ്റ്റെ കാര്യത്തിൽ സിദ്ദിക്ക് ആണ് നന്നായാത് ഉണ്ണിക്ക എന്നാ കഥാപാത്രം സിദ്ദിക്ക് നന്നായി ചെയ്തു ഒപ്പം സിദ്ദിക്കിന്റ്റെ സഹയാത്രികൻ "സൈ"ക്കാരനും നന്നായി ഒപ്പം ഞങ്ങളുടെ വയനാടിന്റ്റെ സ്വന്തം ഇക്ക അബു സലിം ഇക്കയും മോശമാക്കിയില്ല ലാലേട്ടനെ സമ്പന്തിച്ചിടത്തോളം യാതൊരു വെല്ലു വിളിയും ഉയർത്താത്ത ഒരു ശരാശരി കഥാപാത്രം ആയിരുന്നെങ്കിലും ലാലേട്ടൻ കൊള്ളാം ഒപ്പം രണ്*ജി പണിക്കരും
വേഷം ചെറുതെങ്കിലും മുത്തുമണിയും മുത്തുമണിയുടെ മോളും കൊള്ളായിരുന്നു മറ്റാരുടെയും പെര്ഫോമാൻസ് എടുത്തു പറയത്തക്കതായി തോന്നിയില്ല
എന്റ്റെ റേറ്റിംഗ് 2/5
(എന്റ്റെ കൂടെ പടം കാണാൻ രണ്ടു ഫ്രെണ്ടും ഉണ്ടായിരുന്നു അവർക്കും പടം തീരെ പിടിച്ചില്ല ഓസിക്ക്* കണ്ടതായത് കൊണ്ട് അവർക്ക് പ്രശ്നമില്ല ധന നഷ്ട്ടം എനിക്കല്ലേ ഉണ്ടായത് )
@Naradhan @BangaloreaN @kannan @maryland @@PEACE THRU WAR @ACME @ULTIMATE STAR
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Thanks wayanadaa
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
Thanks........wayanada.......
kidu status aanallo.......
veruthe alla 7 cr okke aayathu...........collection
Thanx...Randam pakuthiyil veruthe vannu pokunna kurachu charactersne parayumo..?Athayith kadhayod othu nilkunna ennal vannu pokunna characters....Song scenesil ullavarudeyum comedy itemsinteyum kaaryam parayeruth...
thanks my dear....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
thanks wayanadan for the loham review