Page 90 of 91 FirstFirst ... 408088899091 LastLast
Results 891 to 900 of 909

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

  1. #891
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default


    മലയാളിയുണ്ട് അങ്ങ് സ്വിറ്റ്*സര്*ലന്*ഡ് ക്രിക്കറ്റ് ടീമില്* വരെ, അതും തലശ്ശേരിക്കാരായ സഹോദരങ്ങള്*


    അർജുൻ വിനോദ്, അശ്വിൻ വിനോദ്......

    പെരിങ്ങത്തൂര്* (കണ്ണൂര്*): അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്*സിലിന്റെ ട്വന്റി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്*ക്കുള്ള സ്വിസ് ദേശീയടീമിലേക്ക് തലശ്ശേരി സ്വദേശികളായ സഹോദരങ്ങളും. തലശ്ശേരി നിട്ടൂരിലെ അര്*ജുന്* വിനോദും അശ്വിന്* വിനോദുമാണ് ടീമിലിടംനേടിയത്. ജര്*മനിയില്* ജൂലായ് ഏഴുമുതല്* 14 വരെയാണ് ടൂര്*ണമെന്റ്.

    29-കാരനായ അര്*ജുന്* വിനോദ് ഓള്*റൗണ്ടറാണ്. സ്വിറ്റ്*സര്*ലന്*ഡിലെ കോസോണേ ക്രിക്കറ്റ് ക്ലബ്ബിന്റെ (സി.സി.സി.) ക്യാപ്റ്റനുമായിരുന്നു. യു.കെ. ലോഫ്ബറോ സര്*വകലാശാലയില്*നിന്ന് ഫിനാന്*സ് ആന്*ഡ് മാനേജ്മെന്റില്* മാസ്റ്റേഴ്സ് നേടിയ ഇദ്ദേഹം ജനീവയിലാണ് ജോലിചെയ്യുന്നത്. സ്വിസ് ദേശീയടീമിന്റെ അണ്ടര്* 15, അണ്ടര്* 17, അണ്ടര്* 19 ടീമുകളുടെ ക്യാപ്റ്റനുമായി. സ്വിസ് ദേശീയടീമിന്റെ ഓപ്പണിങ് ബൗളറായിരുന്ന സഹോദരന്* അശ്വിന്* വിനോദും ഓള്*റൗണ്ടറാണ്. സാമ്പത്തികശാസ്ത്രത്തിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വിന്* സ്വിറ്റ്*സര്*ലന്*ഡിലെ നിര്*ബന്ധിത സൈനികസേവന പദ്ധതിയുടെ ഭാഗമായി ജനീവയില്* ജോലിചെയ്യുന്നു.

    അണ്ടര്*-13, അണ്ടര്*-15, അണ്ടര്* 17, അണ്ടര്*-19 വിഭാഗത്തില്* സ്വിസ് ടീമിന്റെ ക്യാപ്റ്റനായി. 2021-ല്* മാള്*ട്ടയിലും 2022-ല്* ലക്*സംബര്*ഗിലും സ്വിറ്റ്*സര്*ലന്*ഡ് ദേശീയടീമിനെ പ്രതിനിധാനംചെയ്തു.

    ജനീവയില്* ലോകാരോഗ്യസംഘടനയില്* ജോലിചെയ്യുന്ന തലശ്ശേരി നിട്ടൂരിലെ വിനോദ് ഉണിക്കടത്തിന്റെയും ജനീവയിലെ ഇന്റര്*നാഷണല്* ലേബര്* ഓര്*ഗനൈസേഷനിലെ രാജശ്രീ വിനോദിന്റെയും മക്കളാണിവര്*.

  2. #892
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ഹംഗറി ടീമില്* എലിക്കുളം സ്വദേശിയും



    പൊന്*കുന്നം (കോട്ടയം): ഹംഗറിയുടെ ദേശീയ ക്രിക്കറ്റ്* ടീമില്* എലിക്കുളം സ്വദേശിയും. എലിക്കുളം വഞ്ചിമല കളപ്പുരയ്*ക്കല്* കെ.ജെ.ജേക്കബിന്റേയും മേഴ്*സിയുടെയും മകന്* അമല്* ജേക്കബാണു ഹംഗറിക്കായി രാജ്യാന്തര ക്രിക്കറ്റ്* കളിക്കുന്നത്*.

    കഴിഞ്ഞ സീസണ്* മുതലാണ്* 30 വയസുകാരനായ അമല്* ഹംഗറിക്കു വേണ്ടി കളിക്കാന്* തുടങ്ങിയത്*. ഇസ്രയേല്*, പോര്*ചുഗല്*, റൊമേനിയ എന്നീ രാജ്യങ്ങള്*ക്കെതിരേ മത്സരിച്ചു. 2026 ലെ ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളലാണ്* ഓള്*റൗണ്ടര്* കൂടിയായ അമല്* കളിച്ചത്*. കണ്ണൂര്* യൂണിവേഴ്*സിറ്റിയില്*നിന്ന്* മെക്കാനിക്കല്* എന്*ജിനിയറിങ്* ബിരുദം നേടിയ അമല്* ബംഗളൂരു ഐ.സി.സി.യില്* ഐ.ടി.മേഖലയില്* ജോലി ചെയ്യവേ ബാഡ്*മിന്റണ്* താരമായിരുന്നു. 2019 ലാണു ഹംഗറിയിലെത്തിയത്*. അവിടെ കോബ്ര ക്രിക്കറ്റ്* ക്ലബില്* കളിച്ചു തുടങ്ങിയതോടെ ശ്രദ്ധേയനായി. വ്യോമസേനയില്* ഫ്*ളൈറ്റ്* ലഫ്*റ്റനന്റായി വിരമിച്ചയാളാണു പിതാവ്* കെ.ജെ.ജേക്കബ്*. കേന്ദ്രീയ വിദ്യാലയങ്ങളിലായിരുന്നു അമലിന്റെ സ്*കൂള്* പഠനം.

    വലംകയ്യൻ ബാറ്ററും ലെഫ്റ്റ് ആം ഓർത്തഡോക്സ് ബോളറുമാണ് അമൽ. ജൂൺ 9നു ഐസിസി യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് എതിരെ കളിച്ചു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച അമൽ 3 മത്സരങ്ങളിൽ നിന്നു 28 റൺസും ഒരു വിക്കറ്റും ഇതു വരെ നേടി.

    അക്കാലത്ത്* ക്രിക്കറ്റ്* മത്സരങ്ങളില്* പങ്കെടുത്തിരുന്നെങ്കിലും ബാഡ്*മിന്റണിലായിരുന്നു അമല്* ശോഭിച്ചതെന്നു ജേക്കബ്* പറഞ്ഞു. ഹംഗറിയില്* ബാഡ്*മിന്റണ്* ഡബിള്*സില്* മികച്ച റാങ്കിങിലെത്തിയിരുന്നു. അമലിന്റെ സഹോദരി കരോളിന്* ജേക്കബ്* പുനെയില്* ജോണ്* ഡീര്* കമ്പനിയില്* ഓട്ടോമേഷന്* എന്*ജിനീയറും ഭര്*ത്താവ്* ജോമല്* മേച്ചേരില്* അതേ കമ്പനിയില്* ഡേറ്റാ സയന്റിസ്*റ്റുമാണ്*. ട്രാവല്* വ്*ളോഗിലൂടെയും അമല്* ശ്രദ്ധേയനാണ്*. വിവിധ രാഷ്*ട്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്* എജെ ട്രാവലോഗ്* എന്ന യൂടൂബ്* ചാനലിലൂടെയാണു പുറത്തുവിടുന്നത്*.

  3. #893
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ഫിന്നിഷ് ക്രിക്കറ്റിലെ തിരൂർ പൊന്ന്



    തിരൂർ: ഫഹീം നെല്ലാഞ്ചേരിയുടെ ഷോട്ടുകൾ ബൗണ്ടറികൾ പലതുകടന്ന് ഫിൻലൻഡിലാണ് എത്തിയത്. ഫിൻലൻഡ് ക്രിക്കറ്റ് ടീമിൽ അംഗമാണ് തിരൂരിനടുത്ത് വെട്ടം കാനൂർ സ്വദേശിയായ ഫഹീം നെല്ലാഞ്ചേരി. നെല്ലാഞ്ചേരി അബുട്ടിയുടെയും ഫൗസിയയുടെയും മകൻ.
    ഡെൻമാർക്കിൽ നടന്ന നോർഡിക് കപ്പിൽ നോർവേ, ഡെൻമാർക്ക്, സ്വീഡൻ എന്നീ ടീമുകൾക്കെതിരേ കളിച്ചു. ഫിൻലൻഡിന് സ്വീഡനെതിരേ വിജയം വരിക്കാനും കഴിഞ്ഞു. സ്*പെയിനിൽ നടന്ന യൂറോപ്യൻ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. തുർക്കി അയലൻഡ്, ഹംഗറി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായാണ് ഫിൻലൻഡ് കളിച്ചത്.

    Malayali youngster makes it big in Finland cricket


    Tirur: Heres the inspiring story of Malappuram native Faheem Nellancheri, a member of the Finland national cricket team. The youngster is known for his powerful shots and his unwavering sportsmanship.

    Faheem got the opportunity to play against teams including Norway, Denmark and Sweden in the Nordic Cup. Finland managed to emerge victorious against Sweden as well. Faheem made his presence felt in the European cricket championship held in Spain. In the tournament, Finland played against Turkey, Ireland, Hungary and Austria.

    He has been living in Finland for the last six years. He runs a logistics company franchise in the country. He joined the Greater Helsinki Cricket Club in 2018 and scored 1,502 runs in 94 T20 matches. He was selected for the Finland national team in 2022. So far, he has played in five international T20s and scored 59 runs.

  4. #894
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    Gautam Gambhir unveiled as India's new head coach



    The new coach will be in charge for three and a half years and in all formats

    Gautam Gambhir will be India's next head coach, succeeding Rahul Dravid, who ended his tenure after overseeing India's victorious T20 World Cup 2024 campaign. BCCI secretary Jay Shah made the announcement via X (formerly Twitter).
    Gambhir's first assignment in charge will be a white-ball tour of Sri Lanka, comprising three ODIs and three T20Is, later this month.
    "India is my identity and serving my country has been the greatest privilege of my life," he said on X. "I'm honoured to be back, albeit wearing a different hat. But my goal is the same as it has always been, to make every Indian proud. The men in blue shoulder the dreams of 1.4 billion Indians and I will do everything in my power to make these dreams come true!"
    In its official press release confirming Gambhir's appointment, the BCCI indicated that the tenures of the assistant coaches who had worked with Dravid - Vikram Rathour (batting), Paras Mhambrey (bowling) and T Dilip (fielding) - had come to an end. "The BCCI values their contribution and wishes them the best going forward," the release said.

    The 42-year-old Gambhir takes over a team riding a wave of immense success. They reached the finals of both the World Test Championship and the ODI World Cup last year before becoming T20 World Champions, and they are on course to reach their third successive WTC final next year. The team, however, is in the middle of a transition away from one of its most glittering eras. He takes over the T20I side following the retirements of Rohit Sharma, Virat Kohli and Ravindra Jadeja from that format. A number of other stars in their mid-to-late 30s, including R Ashwin and Mohammed Shami, could be nearing the end of their careers in other formats too.

    The BCCI had earlier said the new head coach would be appointed from July for a term of three-and-a-half years until December 2027 and would be in charge of the team across all three formats.
    While the BCCI had advertised for candidates for the role and set a deadline for applications as May 27, the board had held discussions with Gambhir during IPL 2024, where he was Kolkata Knight Riders' mentor during their run to the title.

    Before joining KKR in November 2023, Gambhir had been mentor at Lucknow Super Giants during IPL 2022 and 2023, helping them qualify for the playoffs in both seasons. These are the only coaching roles he has had since the end of his playing career. During his India career, Gambhir played crucial roles in winning the 2007 T20 World Cup and the 2011 ODI World Cup, top-scoring for India in the finals of both tournaments. He also captained KKR to two IPL titles, in 2012 and 2014.

    He had requested for time to make a decision during IPL 2024, but once the season was over he expressed his desire to coach India at an event in Abu Dhabi on June 1.
    "Look, I would love to coach the Indian team," Gambhir said, when asked by a youngster whether he would help India win the World Cup. "There is no bigger honour. There is no bigger honour than coaching your national team. You are representing 140 crore Indians. And more across the globe as well. And when you represent India, how can it get bigger than that?


    "How can I help India win the World Cup - I think it's not me that will help India win the World Cup, it is 140 crore Indians that will help India win the World Cup. If everyone starts praying for us, and we start playing and representing them, India will win the World Cup. The most important thing is to be fearless and yes, I would love to coach India."
    Gambhir became the frontrunner to succeed Dravid especially after his former India team-mate VVS Laxman told BCCI he was not interested in the job. Laxman is currently the director of cricket at the National Cricket Academy in Bengaluru, and is coaching India on an interim basis during their ongoing five-match T20I series in Zimbabwe.
    Dravid took over from Ravi Shastri after the T20 World Cup in November 2021 for two years until the 2023 ODI World Cup. He then agreed to the BCCI's request to extend his tenure until the end of the T20 World Cup 2024, and helped India lift their first ICC trophy since 2013.



    ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്*




    ന്യൂഡല്*ഹി: ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്*സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു.

    മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും. 58 ടെസ്റ്റിൽ 104 ഇന്നിങ്*സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

    പരിശീലകനെന്ന നിലയില്* പേരെടുത്ത താരമാണ്* ഗൗതം ഗംഭീര്*. കൊല്*ക്കത്തയെ ഐപിഎല്* ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്*പ് ലഖ്നൗ സൂപ്പര്* ജയന്റ്സിലായിരുന്നു ഗംഭീര്* പ്രവര്*ത്തിച്ചത്. അവിടെ കെ.എല്*. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്*ഷം തുടര്*ച്ചയായി പ്ലേഓഫിലെത്തിച്ചു.

    ട്വന്റി-20 ലോകകപ്പില്* ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ വര്*ഷം നടന്ന ഏകദിന ലോകകപ്പ് വരേയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാല്* ബിസിസിഐയുടെ അഭ്യര്*ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.

  5. #895
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    ആറ് ടീമുകള്*, വമ്പന്* സമ്മാനത്തുക; ഐപിഎല്* മാതൃകയില്* കേരള ക്രിക്കറ്റ് ലീഗുമായി കെസിഎ


    ഐപിഎല്* മാതൃകയില്* കേരള ക്രിക്കറ്റ് ലീഗുമായി കേരള ക്രിക്കറ്റ് ആസോസിയേഷന്*. മലയാളി താരങ്ങള്* ഉള്*പ്പെട്ട ആറ് ടീമുകള്* അണിനിരക്കുന്ന ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്* സെപ്റ്റംബര്* രണ്ടുമുതല്* 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്*പോര്*ട്*സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്.
    60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയുമായി രണ്ട് മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. നടന്* മോഹന്*ലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്*ഡ് അംബാസഡര്*. മോഹന്*ലാല്* ബ്രാന്*ഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതല്* പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.
    ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്. ഒട്ടേറെ മികച്ച പ്രതിഭകള്* കേരള ക്രിക്കറ്റില്* ഉണ്ടാകുന്നുണ്ട്. അവര്*ക്ക് ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്നും മോഹന്*ലാല്* പറഞ്ഞു.
    ലീഗിന്റെ ഇടവേളയില്* മലയാളി വനിത ക്രിക്കറ്റ് താരങ്ങള്* അണിനിരക്കുന്ന പ്രദര്*ശന മത്സരവും സംഘടിപ്പിക്കും. തുടര്*ന്നുള്ള വര്*ഷങ്ങളില്* വനിതകള്*ക്കും ഇത്തരം പ്രഫഷണല്* ലീഗ് സംഘടിപ്പിക്കുന്നത് കെസിഎയുടെ ആലോചനയിലുണ്ട്.


    Kerala to Launch Its Own Six-Team T20 Cricket League in September


    The Kerala Cricket Association (KCA) announced that it will launch a franchise-model cricket league similar to the Indian Premier League (IPL). The Twenty20 format competition is set to begin in September. Six teams will compete in the state premier league, adhering to the rules and regulations of the Board of Control for Cricket in India (BCCI) and the International Cricket Council (ICC).
    The event will commence as soon as the Twenty20 cricket league in neighboring Karnataka concludes. We will call for expression of interest from franchisees next week. A base price of Rs 1 crore has been fixed for the franchisees to participate in the bidding process, KCA President Jayesh K. George said. The matches will be broadcast on Star Sports 2, including its HD format, and digital streaming of the matches is also being planned.

    The state league will span 19 days, including two reserve days, with six teams playing a total of 33 matches. The matches will take place at The Sports Hub in Kariavattom, which has hosted many international cricket matches. According to KCA officials, the matches are scheduled for 3 p.m. and 7 p.m.Only players registered in Kerala will be eligible to play in the league.

  6. #896
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    James Anderson Bids Adieu to Test Cricket






  7. #897
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    India vs Zimbabwe : India clinch series 4-1


    India vs Zimbabwe Live Score, 5th T20I: Batting first, India set a target of 168 for the home team. In reply, the hosts get bundled out for 125. The visitors win the series 4-1.





    India sealed the series on July 14 after the Men in Blue, under Shubman Gills captaincy, defeated Zimbabwe by 42 runs in the 5th T20I match.
    The southern African team, under Sikandar Razas leadership, won the first match but could not manage to win any other match.




  8. #898
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    India vs Pakistan: Ambati Rayudu, Yusuf Pathan drag India Champions to World Championship of Legends title

    India vs Pakistan: Ambati Rayudu's explosive 50 off 30 balls set the foundation for the chase for India in the final against Pakistan.



    The India Champions team defeated Pakistan Champions by five wickets in the final of the World Championship of Legends 2024 at Edgbaston on Saturday in what turned out to be a thrilling clash.

    The Indian team, led by Yuvraj Singh, secured the coveted title in a match that went down to the wire. Pakistan Champions, opting to bat first after winning the toss, posted a competitive total of 156 for 6 in their 20 overs.

  9. #899
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു; ടീമിനെ സ്വന്തമാക്കി പ്രിയദര്*ശനും സോഹന്* റോയിയും

    ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്*ണമായി പാലിച്ച ഏഴു പേരെ ഫൈനല്* ബിഡ്ഡിംഗിനായി തെരഞ്ഞെടുത്തു.




    തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്*റെ ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തു. സെപ്റ്റംബര്* രണ്ടു മുതല്* തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്*റർനാഷണൽ സ്റ്റേഡിയത്തിലെ ഐക്കണിക് സ്പോർട്സ് ഹബ്ബില്* നടക്കുന്ന ലീഗ് മല്*സരങ്ങളില്* ആറു ടീമുകളാണ് പങ്കെടുക്കുന്നത്.

    സംവിധായകന്* എസ്. പ്രിയദര്*ശന്*-ജോസ് പട്ടാറ കണ്*സോര്*ഷ്യം; സോഹന്* റോയ് (ഏരീസ് ഗ്രൂപ്പ്), സജാദ് സേഠ് (ഫൈനസ്സ് കണ്*സോര്*ഷ്യം) ടി. എസ്. കലാധരന്* (കണ്*സോള്* ഷിപ്പിംഗ് സര്*വീസ് ഇന്*ഡ്യ പ്രൈവറ്റ് ലിമിറ്റഡ്), സുഭാഷ് ജോര്*ജ് മാനുവല്* (എനിഗ്മാറ്റിക് സ്മൈല്* റിവാര്*ഡ്സ് പ്രൈവറ്റ് ലിമിറ്റഡ്), സഞ്ജു മുഹമ്മദ് (ഇകെകെ ഇന്*ഫ്രാസ്ട്രെക്ചര്* ലിമിറ്റഡ്) എന്നിവര്*ക്കാണ് ടീമുകളുടെ ഫ്രൈഞ്ചൈസികള്* ലഭിച്ചത്. ടീമുകളുടെ പേരും മറ്റു വിശദാംശങ്ങളും പിന്നീട് തീരുമാനിക്കും.

    മല്*സര സ്വഭാവമുള്ള ടെന്*ഡര്* നടപടിക്രമങ്ങളിലൂടെയാണ് ആറ് ടീമുകളുടെ ഉടമസ്ഥാവകാശം ലഭിച്ച ഫ്രാഞ്ചൈസികളെ തെരഞ്ഞെടുത്തത്. ആകെ 13 പേരാണ് ഫ്രാഞ്ചൈസിക്കായി അപേക്ഷിച്ചിരുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ പൂര്*ണമായി പാലിച്ച ഏഴുപേരെ ഫൈനല്* ബിഡ്ഡിംഗിനായി തെരഞ്ഞെടുത്തു. ഇതില്* ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്ത ആറു പേര്*ക്കാണ് ടീം ഫ്രാഞ്ചൈസി ലഭിച്ചിരിക്കുന്നത്.

    രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളില്*നിന്ന് ലേലത്തില്* പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷന്* തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകള്* കളിക്കാരുടെ ലേലത്തിലൂടെ ഇവരില്*നിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും.കേരള ക്രിക്കറ്റ് അസോസിയേഷന്* പ്രസിഡന്*റ് ജയേഷ് ജോര്*ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്*, ഗവേണിംഗ് കൗണ്*സില്* ചെയര്*മാന്* നാസര്* മച്ചാന്*, അംഗം പി.ജെ. നവാസ് എന്നിവര്* ബിഡ്ഡ് ഓപ്പണിംഗില്* പങ്കെടുത്തു.

  10. #900
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,939

    Default

    Cricket club bans hitting sixes to save on insurance claims

    Batsmen who blast the ball over the boundary will be given no runs and will be given out if they do it again

    How can you ban it? One of worlds oldest cricket clubs slammed over ridiculous move

    One of the worlds oldest cricket clubs has been criticised by players after banning them from hitting sixes following complaints of damage from neighbours.
    A batter for Southwick and Shoreham cricket club, located close to Brighton in West Sussex, described the move as ridiculous while the teams treasurer said it was a proactive decision that had to be made.
    It came after the clubs neighbours voiced their anger over damage to cars, windows and sheds, with players told they can now no longer play the sports top-scoring shot.


    That did not go down well with one batter, who told The Daily Mail the move removes the joy of playing cricket.
    Hitting the bowler for a six out is part of the glory of the sport. How can you ban it? Its ridiculous, he said.

    To take that away removes the joy of it. I dont agree that the rules should be tinkered with in this fashion.
    Another said the owners should have considered the possibility of having property damaged by flying cricket balls when they purchased homes close to the ground.
    Everything is about health and safety these days and insurance companies are charging a fortune to indemnify sports clubs against accidental damage or injury to bystanders, they said.

    If you buy a house next to a cricket ground then youve got to expect a few cricket balls in your garden.
    Well, 80-year-old Mary Gill, whose family has lived next to the ground for generations, said the ban is a good thing.
    Its a very small ground and cant accommodate the testosterone-fuelled young men who come along and just want to hit the ball as far as they can, she told the Mail.
    My parents and grandparents lived in this house before me and cricket balls were always sailing over and causing damage. Over the years weve had tiles smashed off the roof, windows broken and all sorts.

    Not everyone agreed, with retired cab driver Peter Naghten questioning whether it is the right move and just how realistic it is to expect players not to hit the shot.

    Ive never had a ball in my property but I dont really agree with banning sixes its one of the most interesting things about the sport, he said.
    I can understand why the ground is not really appropriate because its so small but how do you stop a batsman hitting a six? Surely it is in their blood and when the ball presents itself, youd just give it an almighty hit.
    William Escott described the ban as preposterous but Mark Broxup, treasurer of the club, provided some explanation as to why he supported it.
    We took the proactive decision to ban sixes at the ground after a few incidents in the past when cars, houses and even roofs were damaged, he said.
    We dont want to have to pay costly insurance or have any legal claims against us so it seemed a sensible thing to do.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •