നമ്മുടെ ചലച്ചിത്ര വ്യവസായത്തിന്റെ അടിവേര് ഇളക്കുന്ന തീരുമാനങ്ങൾ ആണ് ലിബര്‍ടി ബഷീറും കൂട്ടരും നടത്തുന്നത് ...
അന്യ ഭാഷ ചിത്രങ്ങൾക്ക് വേണ്ടി നമ്മുടെ ചലച്ചിത്രങ്ങളെ തഴയുന്ന പ്രവണത ആണ് ആവരിൽ നിന്നും കണ്ടു വരുന്നത് ...
അതിനാൽ വൈഡ് റിലീസ് അനുവദിക്കുന്നത് വരെ ബഷീറിന്റെയും എ ക്ലാസ്സ്* തിയേറ്റർ നേതാക്കന്മാരുടെ തിയേറ്റർ കളിൽ
പോയി നമ്മൾ പടം കാണേണ്ട ...നമ്മുടെ ചലച്ചിത്ര വ്യവസായത്തോട് കാണിക്കുന്ന അനീതിക്കെതിരെ നമുക്ക് ഒരുമിക്കാം ....
നിങ്ങൾ ചെയ്യേണ്ടത്
1.Federation leaders inte theaters il പോയി പടം കാണരുത്
2 .Facebook വഴി ഇതേ പോലുള്ള Messages ഷെയർ ചെയ്യുക
3 . whatsupp വഴി ഇതേ പോലുള്ള Messages ഷെയർ ചെയ്യുക
4 . Ban LIBERTY BASHEER theaters enna TAG twitteril trend cheyyippikkuka
വിപ്ലവം FK യിൽ നിന്നു തുടങ്ങട്ടെ