Pranayathe patti oru kavitha... from Orkut
പ്രണയം
എനിക്കുംനിനക്കുമിടയിലൊരു
പുഴയുണ്ട്.
കുണുങ്ങിയും ചിണുങ്ങിയും
ആര്*ത്തലച്ചും
തീക്ഷ്ണമായുമൊഴുകുന്ന,
നമ്മുടെ പ്രണയം.
അടുക്കുംതോറും
ഞെരുങ്ങിയമര്*-
ന്നൊടുങ്ങുവാന്* വിധിക്കപ്പെട്ട
നമ്മുടെ പാവം പ്രണയം..
നന്ദി ഡി ഡി
"പൂവനങ്ങള്*ക്കറിയാമോ ഒരു പൂവിന്* വേദന....."
ഈ പട്ടു കേട്ടിടുണ്ടോ , ഇത് കവിത ആണോ..
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com
njan kettittilla...
പ്രണയം - ithu oru kadha kavitha.....
“കര വിളിച്ചു; പുഴയേ വരൂ…
പുഴ പറഞ്ഞു – വേനലിങ്ങടുത്തു, കാലം മാരെട്ടെ, ഋതു ഭേദങ്ങള്* നടക്കട്ടെ, അന്ന്…..
പിന്നെ കരയ്ക്ക്* മിണ്ടാന്* ആയില്ല. പുഴയാകട്ടെ , കൊടും വേനലില്* കരയില്* നിന്നകന്നു കരയായി മാറി.
ഒടുവില്* കരയുടെ ഹൃദയം തകര്*ന്നു പ്രണയം ഒഴുകി……”
Vere aarudethum alla....ente swnatham srishti aaneee............:P
Jangooo luttappiii....
Today's Gold rate: https://www.gold.co.uk/gold-price/gold-price-today/
Today's exchange rate: https://www.xe.com/currencyconverter/
Today's Drishyam final collection : www.pushpullservice.com