Page 12 of 24 FirstFirst ... 2101112131422 ... LastLast
Results 111 to 120 of 233

Thread: Kavithakal Ishtappedunnavar aarengilum Undo Ivide?

  1. #111
    FK Lover hussar's Avatar
    Join Date
    Dec 2009
    Location
    KARUNAGAPPALLY
    Posts
    4,663

    Default


    " padheyamillatha math jeevayathrayil
    paadheyamayi nee vannoraaaaa nalilen
    pookkatha vaakayum poothu thalirthittu
    poomazha peyyichu ninnuvallo........."

  2. #112

  3. #113

    Default

    Kavitha.....eniku athra ishtam alla

  4. #114
    FK Citizen nettooran's Avatar
    Join Date
    Nov 2006
    Location
    USA
    Posts
    17,823

    Default

    kathakal ishtamaanu Kavithakal ishtamallaaa...

  5. #115
    FK Citizen kiroo's Avatar
    Join Date
    Dec 2008
    Location
    Capital City
    Posts
    11,553

    Default --- ജെസ്സി --- by --- കുരീപ്പുഴ ശ്രീകുമാര്* ---

    ജെസ്സി

    ` ജെസ്സീ നിനക്കെന്തു തോന്നി?.

    പെത്തഡിന്* തുന്നിയ മാന്ത്രികപ്പട്ടില്* നാം
    സ്വപ്*നശൈലങ്ങളില്* ചെന്നു ചുംബിക്കവേ
    ഉത്തുംഗതകളില്* പാര്*വ്വതീ ശങ്കര
    തൃഷ്*ണകള്* തേടി കിതച്ചാഴ്*ന്നിറങ്ങവേ
    തൃപ്*തിതീര്*ഥങ്ങളില്* പാപനാശത്തിന്റെ
    വക്കോളമെത്തി തിരിച്ചു നീന്തീടവേ
    ലോത്തിന്റെ പെണ്*മക്കളച്ഛനെ പ്രാപിച്ച
    വാര്*ത്തയില്* കൗമാരഭാരം നടുങ്ങവേ
    കുമ്പസാരക്കൂട്ടില്* നഗ്നയായ്* നില്*ക്കവേ
    സംഭ്രമപ്പൂവില്* ചുവപ്പുചാലിക്കവേ
    ജെസ്സീ നിനക്കെന്തു തോന്നി...

    കാറ്റിന്റെ കാണാപ്പിയാനോ വിടര്*ത്തുന്ന
    തോറ്റങ്ങള്* കേട്ടന്നു തോറ്റുപോയ്* പാട്ടുകള്
    *സായന്തനത്തിന്* പ്രസന്നതക്കിപ്പുറം
    വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്
    *പൊന്*ചേരയെപ്പോല്* നിറംചുമന്നെത്തുന്ന
    വെണ്*നുര പാഞ്ഞുകേറുന്നു തീരങ്ങളില്
    *മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്*
    കിളിച്ചാര്*ത്തുറക്കം തുടങ്ങിയോ..
    വാക്കുകള്* മൗനക്കുടുക്കയില്* പൂട്ടിവച്ചോര്*ത്തിരിക്കാന്*
    മുള്*ക്കിരീടം ധരിക്കുവാന്*
    നീള്*വിരല്*ത്താളം മറക്കുവാന്*
    ചുണ്ടത്തുമൂകാക്ഷരങ്ങള്* മുറുക്കെക്കൊരുക്കുവാന്*
    ജെസ്സീ നിനക്കെന്തു തോന്നി?

    ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
    തോര്*ച്ചയില്ലാത്ത പ്രവാഹോല്*സവങ്ങളില്*
    നോക്കിക്കുലുങ്ങാതെ നിര്*വൃതികൊള്ളുന്ന
    നോക്കുകുത്തിപ്പാറ നോക്കിനാം നില്*ക്കവേ
    നിദ്രാടനത്തിന്റെ സങ്കീര്*ണസായൂജ്യ
    ഗര്*ഭം ധരിച്ചെന്റെ കാതില്* പറഞ്ഞു നീ
    കൂട്ടുകാരാ നമ്മള്* കല്ലായിരുന്നെങ്കില്*..
    ഓര്*ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
    കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
    തമ്മില്* പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

    അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
    ത്തര്*ക്കങ്ങളില്*പെട്ടു നീ കുഴഞ്ഞീടവേ
    ജന്*മം തുലഞ്ഞുതുലഞ്ഞുപോകെ
    പുണ്യ കര്*മകാണ്*ഡങ്ങളില്* കാട്ടുതീ ചുറ്റവേ
    കണ്ടവര്*ക്കൊപ്പം കടിഞ്ഞാണിളക്കി നീ
    ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ
    മാംസദാഹത്തിന്* മഹോന്നത വീഥിയില്*
    മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്*
    നഷ്*ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
    കഷ്*ടകാലത്തിന്* കണക്കുകള്* നോക്കവേ
    ചുറ്റും മുഖം മൂടി നിന്നെനോക്കി-
    ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
    ജെസ്സീ നിനക്കെന്തു തോന്നി?

    കണ്ണീരുറഞ്ഞനിന്* കവിളിലെ
    ഉപ്പുഞാനെന്* ചുണ്ടുകൊണ്ടു
    നുണഞ്ഞുമാറ്റാന്* വന്നതിന്നാണ്*
    പ്രേമം പുതപ്പിക്കുവാന്* വന്നതിന്നാണ്*
    പിന്നെ അബോധ സമുദ്രത്തിലെന്*
    തോണിയില്* നമ്മളൊന്നിച്ചഗാധതയ്*ക്കന്ത്യം
    കുറിക്കാന്* തുഴഞ്ഞു നീന്തീടവേ
    കണ്ടോ പരസ്*പരം ജെസ്സീ..
    കണ്ടോ പരസ്*പരം ജെസ്സീ ജഡങ്ങളായ്*
    മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ
    മാംസകീടങ്ങളെ തെറ്റിന്*തരങ്ങളെ?
    താളവട്ടങ്ങള്* ചിലമ്പവേ ഒക്*ടോബര്*
    നാലുനേത്രങ്ങളില്* നിന്നു പെയ്*തീടവേ
    നെഞ്ചോടുനെഞ്ചു കുടുങ്ങി
    അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ
    വ്യഗ്രതവച്ച വിഷം തിന്നവേ
    ജെസ്സീ നിനക്കെന്തു തോന്നീ?
    ജെസ്സീ നിനക്കെന്തു തോന്നി?



  6. #116

    Default

    ivide athinumathram kavikalum kavayithrikalumokkeyundo.....

  7. #117
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    Quote Originally Posted by Unity View Post
    ivide athinumathram kavikalum kavayithrikalumokkeyundo.....
    kavikalkkum kavayithrikalkkum matrame ithokke aswadikkan pattukayullo
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

  8. #118

    Default

    Quote Originally Posted by veecee View Post
    kavikalkkum kavayithrikalkkum matrame ithokke aswadikkan pattukayullo
    njan vicharichathu FK members nte swantham kavithakalakum title il
    udeshichathu ennu

  9. #119

    Default

    arkkanu kavitha ishtamallathe???

  10. #120
    FK Gulaan veecee's Avatar
    Join Date
    Aug 2008
    Location
    Uthara Keralam
    Posts
    52,596

    Default

    nammude nettoran ezhutiyathanenu thonnunnu.............
    [ame=http://www.youtube.com/watch?v=XnOsfQB5NPg]YouTube - malayalam poem @ Rishi[/ame]
    Today's Gold rate: https://www.gold.co.uk/gold-price/gold-price-today/

    Today's exchange rate: https://www.xe.com/currencyconverter/

    Today's Drishyam final collection : www.pushpullservice.com

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •